ഒന്നും പ്രതീക്ഷിക്കുന്നില്ല അതാണെന്റെ ഫിലോസഫി
Grihalakshmi|August 16 - 31, 2022
ചെയ്ത റോളുകളുടെ എണ്ണമെടുത്താൽ വളരെ കുറവ്. പക്ഷേ, ചെയ്തതത്രയും മികച്ചതും. ആ മികവിന്റെ പാതയിൽ അപർണ ബാലമുരളിയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവുമെത്തി...
കെ. വിശ്വനാഥ്
ഒന്നും പ്രതീക്ഷിക്കുന്നില്ല അതാണെന്റെ ഫിലോസഫി

നിനച്ചിരിക്കാതെ സിനിമയിലെത്തിയ അഭിനേത്രിയാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലൂടെ നടിയെന്ന പേരുറപ്പിച്ച അപർണയെ തേടി 26-ാം വയസ്സിൽത്തന്നെ ദേശീയ അവാർഡുമെത്തി. അതും സൂര്യയെന്ന സൂപ്പർ താരത്തിനൊപ്പം ലീഡ് റോളിൽ അഭിനയിച്ച് കൂടുതലൊന്നും ആഗ്രഹിക്കാത്ത, അതേസമയം ധാരാളം സ്വപ്നങ്ങൾ കാണുന്ന തനി തൃശ്ശൂരുകാരി പെൺകുട്ടി ഗൃഹലക്ഷ്മിയോട് മനസ്സു തുറക്കുന്നു.

രാജ്യത്തെ മികച്ച നടിക്കുള്ള പുരസ്കാരമൊക്കെ കിട്ടുന്ന ഒരു നടിയായി മാറുമെന്ന് എപ്പോഴെങ്കിലും സ്വപ്നം കണ്ടിരുന്നോ? നടിയാവുമെന്ന് പോലും കരുതിയിരുന്നില്ല. ശരിക്കും ഒരു ധാരണയുമില്ലാതെയാണ് “മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിക്കുന്നത്. അതിനു ശേഷമാണ് എനിക്ക് ഇത് ചെയ്യാൻ പറ്റുമെന്ന് തന്നെ മനസ്സിലായത്. ആ സിനിമ റിലീസായതോടെ കൂടുതൽ നന്നായി ചെയ്യണം എന്നൊരു ആഗ്രഹമൊക്കെ ഉണ്ടായി. പക്ഷേ, അന്നും സിനിമയേയും അഭിനയത്തേയും കുറിച്ച് എനിക്ക് ചെറിയ അറിവേ ഉണ്ടായിരുന്നുള്ളൂ. കാരണം, ഞാൻ ധാരാളം സിനിമ കാണുന്ന ആളായിരുന്നില്ല. ആക്ടിങ് സ്കൂളിൽ പോവുകയോ വർക്ഷോപ്പുകളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. അതിന്റെയൊക്കെ പരിചയക്കുറവ് ഉണ്ടായിരുന്നുതാനും. “മഹേഷിന്റെ പ്രതികാരവും "സൺഡേ ഹോളിഡേ'യും കഴിഞ്ഞപ്പോൾപ്പോലും എനിക്ക് എന്റെ പൊട്ടെൻഷ്യൽ തെളിയിക്കാൻ കഴിഞ്ഞില്ല എന്ന തോന്നലുണ്ടായിരുന്നു.

"മഹേഷിന്റെ പ്രതികാരം' കണ്ടിട്ട് സുധാ കൊങ്ങര എന്നെ വിളിച്ചപ്പോൾ വലിയ ഭാഗ്യമായി തോന്നി. കാരണം പല സംവിധായകരും ഓരോ അഭിനേതാക്കളുടെ ആദ്യ സിനിമകളിലെ പെർഫോമൻസ് കണ്ടാണ് അവരെ വലിയ സിനിമകളിലേക്ക് വിളിക്കുക. അതുകൊണ്ട് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, സുധാ മാം "സുര പോടിലെ നായികയുടെ വേഷത്തിലേക്ക് എന്നെ ഉറപ്പിച്ചിരുന്നു. ഞാൻ നന്നായി വർക്ക് ചെയ്താൽ എനിക്ക് ആ കഥാപാത്രത്തിലേക്ക് എത്താൻ കഴിയുമെന്ന് സുധാ മാം വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ പുറത്താണ് എനിക്ക് ആ സിനിമ ചെയ്യാനും ദേശീയ അവാർഡ് നേടാനും കഴിഞ്ഞത്.

സിനിമയിൽ എത്തും മുമ്പ് ആരായിരുന്നു അപർണ

Bu hikaye Grihalakshmi dergisinin August 16 - 31, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Grihalakshmi dergisinin August 16 - 31, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

GRIHALAKSHMI DERGISINDEN DAHA FAZLA HIKAYETümünü görüntüle
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 dak  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 dak  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 dak  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 dak  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 dak  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 dak  |
May 16 - 31, 2023