ക്ഷേത്രകലകളുടെ ഈറ്റില്ലമാണ് സംഗമഗ്രാമം എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട. ഇതിന്റെ കേന്ദ്രബിന്ദു സാക്ഷാൽ കൂടൽമാണിക്യം ക്ഷേത്രവും. ക്ഷേത്രത്തിന്റെ ഒരു വശത്ത് ഉണ്ണായിവാര്യയർ സ്മാരക കലാനിലയം. ഉണ്ണായിവാര്യരുടെ ഗൃഹമായ അകത്തൂട്ട് വാര്യത്തിന്റെ പുരത്തറയിൽ ഉയിർകൊണ്ട് സ്ഥാപനം. അവിടെ കഥകളി വേഷങ്ങൾ പുതിയ മാനങ്ങൾ തേടുന്നു. മറുവശത്ത് അമ്മന്നൂർ ഗുരുകുലം. കൂടിയാട്ടത്തെ വിശ്വചക്രവാളത്തോളം വളർത്തിയ അമ്മന്നൂർ മാധവചാക്യാരുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന കലാകേന്ദ്രം. കൂടാതെ ബ്രാഹ്മണിപ്പാട്ടും പഞ്ചാരിയുടെ താളബോധവും കഥാകഥന സൗന്ദര്യത്തിന്റെ പാഠകവും ഈ മണ്ണിൽ നിറയുന്നു. ഈ മണ്ണിലാണ് ഇടയ്ക്ക ക്രൈസ്റ്റ് കൊട്ടി പാടുന്ന സോപാനസംഗീതത്തിന്റെ സൗന്ദര്യത്തെ വാനോളം ഉയർത്തി ഒരു പെൺകുട്ടി കേരളത്തിന്റെ താരമാകുന്നത്. ഇരിങ്ങാലക്കുട കോളേജ് എം.എ വിദ്യാർഥിനികൂടിയാ യ ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡ് വെളുത്താട്ടിൽ സുരേഷ്കുമാറിന്റെയും രാജിയുടെയും മകൾ ആശാ സുരേഷ്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ സോപാനസംഗീത അവതരണത്തിലുടെ ലക്ഷക്കണക്കിന് ആരാധകരെയാ ഈ മിടുക്കി സൃഷ്ടിച്ചത്.
പൊതുവേ പുരുഷൻമാരാണ് ഈ രംഗത്ത് സർവ്വസാധാരണമെങ്കിലും തന്റെ ആലാപന മാധുരികൊണ്ട് വെ ന്നിക്കൊടി പാറിക്കുവാൻ ആശ കഴിഞ്ഞു. അർപ്പിത മനസ്സോടെയുള്ള ഉപാസനയാണ് തന്നെ ആ രംഗത്ത് എത്തിച്ചതെന്ന് ആശ പറയുന്നു.
ഇടയ്ക്കയുടെ താളം..
Bu hikaye Grihalakshmi dergisinin August 16 - 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin August 16 - 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw