സൈക്കോയല്ല ആവറേജുമല്ല ഞാൻ
Grihalakshmi|December 01 - 15, 2022
ശരാശരിക്കാരിയായ അമ്പിളി... സ്വാർഥയായ മീനാക്ഷി... അവതരിപ്പിച്ച കഥാപാത്രങ്ങൾ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ആർഷ ബൈജു...
പി. വി. സുരാജ്
സൈക്കോയല്ല ആവറേജുമല്ല ഞാൻ

പതിനെട്ടാം പടി ചവിട്ടി സിനിമയിലേക്ക് വന്നതാണ് ആർഷ ചാന്ദ്നി ബൈജു. പക്ഷേ, ആർഷയുടെ അഭിനയത്തിന്റെ റേഞ്ച് പുറത്തുവന്നത് കരിക്ക് ഫ്ളിക്കിന്റെ ആവറേജ് അമ്പിളിയിലൂടെയാണ്. ഒട്ടും എക്സ്ട്രാ ഓർഡിനറി അല്ലാത്ത, ആവറേജ് പെൺകുട്ടിയായി ആർഷ തകർത്തഭിനയിച്ചു. ആവറേജ് അമ്പിളി ടെസ്റ്റ് ഡോസ് മാത്രമായിരുന്നു. ഇപ്പോഴിതാ "മുകുന്ദനുണ്ണി അസോസിയേറ്റ്സി'ലൂടെ ഈ യുവനടി അഭിയനമികവിന്റെ മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുന്നു. സൈക്കോ നായകനായ മുകുന്ദനുണ്ണിക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന സൈക്കോ നായിക. സിനിമയിലെ നായിക പോസിറ്റീവ് ആയിരിക്കണമെന്നും സൽസ്വഭാവി ആകണമെന്നുമുള്ള ധാരണകളെ പൊളിച്ചടുക്കുകയാണ് ആർഷയുടെ മീനാക്ഷി എന്ന കഥാപാത്രം. കൊച്ചി കായൽ തീരത്തെ ബോൾഗാട്ടി പാലസിൽ വെച്ച് ആർഷ തന്റെ സ്വപ്നങ്ങളെക്കുറിച്ച് ഗൃഹലക്ഷ്മിയോട് മനസ്സുതുറന്നു.

ആർഷയുടെ സ്വഭാവം എങ്ങനെയാണ്. ആവറേജ് അമ്പിളിയുടേതോ മീനാക്ഷിയുടേതോ? 

ആവറേജ് അമ്പിളിയെപ്പോലെയല്ല, മീനാക്ഷിയെപ്പോലെ ഒട്ടും അല്ല. ഇതിന് രണ്ടിനുമിടയ്ക്കുള്ളതാണെന്റെ സ്വഭാവം. സ്വപ്നങ്ങളും സങ്കല്പങ്ങളുമുള്ള പാവം സാധാരണക്കാരിയാണ്  ഞാൻ.

നായികയായ ആദ്യ സിനിമ തന്നെ ഹിറ്റാണല്ലോ

 സിനിമയെക്കുറിച്ച് എല്ലാവരും നല്ലതുപറയുമ്പോൾ സന്തോഷമുണ്ട്. അഭിനവ് സുന്ദർ നായക്, വിനീത് ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമ്മൂട്, തൻവി റാം, സുധി കോപ്പ തുടങ്ങി നല്ലൊരു ടീമിനൊപ്പം ചേരാൻ കഴിഞ്ഞതാണ് അതിന് കാരണം.

നെഗറ്റിവ് റോളാണെന്ന് അറിഞ്ഞിരുന്നില്ലേ

 തിരക്കഥ വായിച്ചപ്പോൾത്തന്നെ എന്റെ റോൾ നെഗറ്റീവ് ടച്ചുള്ളതാണെന്ന് മനസ്സിലായിരുന്നു. പക്ഷേ, അതൊരു വെല്ലുവിളിയായി തോന്നി. അത്തരം റോളുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ നന്നായി ആസ്വദിച്ചു തന്നെ അഭിനയിച്ചു.

വിനീത് ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർക്കൊപ്പമുള്ള അനുഭവങ്ങൾ

Bu hikaye Grihalakshmi dergisinin December 01 - 15, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Grihalakshmi dergisinin December 01 - 15, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

GRIHALAKSHMI DERGISINDEN DAHA FAZLA HIKAYETümünü görüntüle
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 dak  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 dak  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 dak  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 dak  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 dak  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 dak  |
May 16 - 31, 2023