ജീവിതം 'അഡ്ജസ്റ്റ് ചെയ്യുന്നവൾ
Grihalakshmi|December 01 - 15, 2022
സ്ത്രീജീവിതത്തിൽ സമൂഹം സ്വാഭാവികമെന്ന് കരുതുന്ന ഒന്നാണ് അഡ്ജസ്റ്റ്മെന്റ്. പക്ഷേ, എന്തിനോടൊക്കെ ഏതളവിൽ അഡ്ജസ്റ്റ് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ആരാണ്?
ആർ. രാജശ്രീ
ജീവിതം 'അഡ്ജസ്റ്റ് ചെയ്യുന്നവൾ

വിവാഹാനന്തരജീവിതത്തിന്റെ നിഘണ്ടുവിലെ ആദ്യത്തെ യും അവസാനത്തെയും  വാക്കാണ് അഡ്ജസ്റ്റ്മെന്റ്.  അത് സ്വാഭാവികമായിത്തന്നെ നാം ഏറ്റവും അംഗീകരിച്ചു പോന്നിട്ടുണ്ട്. പക്ഷേ, എന്തിനോടൊക്കെ ഏതളവിൽ അഡ്ജ സ്റ്റ് ചെയ്യണമെന്ന കാര്യത്തിൽ തീരുമാ നങ്ങളുണ്ടാവുന്നത് എവിടെ നിന്നാണ്? മിക്കവാറും ഈ അഡ്ജസ്റ്റ്മെന്റ് വിവാഹത്തിനു മുമ്പേ തുടങ്ങുന്ന ഒന്നാണെന്നു കാണാം. പെൺകുട്ടികൾക്ക് ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശമോ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമോ ഇല്ലാത്ത ഒരു സമൂഹത്തിൽ ഇത് കൃത്യമായ കീഴടങ്ങലാണ്. നേരത്തേ നാം സൂചിപ്പിച്ച, ഭാവി വരന്റെ വീട്ടിലെ അസൗകര്യങ്ങളെക്കുറിച്ച് ആകുലയായ കൂട്ടുകാരിയോട് (തൽക്കാലം നമുക്കവളെ സുചിത്ര എന്നു വിളിക്കാം) അഡ്ജസ്റ്റ് ചെയ്താൽ മതിയെന്നാണ് സ്വന്തം വീട്ടുകാർ നിർദേശിച്ചത്. വരന്റെ വീട്ടിൽ അവൾ കിണറ്റിൽ നിന്ന് വെള്ളം കോരി തുക്കിയെടുത്ത് അടുക്കളയിൽ കൊണ്ടു ചെന്നു വെക്കുകയും മുറ്റത്ത് കുന്തിച്ചിരുന്ന് പാത്രം കഴുകുകയും ചെയ്തു. വിവാഹം പ്രമാണിച്ച് അവളുടെ സ്വന്തം വീട്ടിൽ പൈപ്പുകളും കിച്ചൺ സിങ്കും എത്തിയിരുന്നു. വരന്റെ വീട്ടിൽ രണ്ടു ബക്കറ്റ് വെള്ളത്തിൽ അഡ്ജസ്റ്റ് കുളിക്കുന്ന താൻ സ്വന്തം വീട്ടിൽ അതിഥിയായി ചെല്ലുമ്പോൾ ഷവറിനു താഴെ ഏറെ സമയം നില്ക്കാറുണ്ടെന്ന് അവൾ പറഞ്ഞു. ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് എങ്ങനെയും പോയാൽ മതിയെന്ന ഒറ്റ ലക്ഷ്യമേ അവൾക്കുണ്ടായിരുന്നുള്ളൂ. താൻ വരുന്നതുവരെ എങ്ങനെയാണ് അയാളുടെ വീട്ടിലെ ജോലികൾ നടന്നിരുന്നതെന്ന് അവൾ പല്ലുകടിച്ചു. പരാമർശം പോലുമർഹിക്കാത്ത നിസ്സാരവിഷയങ്ങളായതിനാൽ അവളുടെ അമ്മ, അച്ഛനോടോ മറ്റു ബന്ധുക്കളോടോ അതൊന്നും പങ്കുവച്ചില്ല. കോഴിക്കറിയിലെ കഴുത്തുഭാഗം, പഴകിയതോ ചീത്തയായിത്തുടങ്ങിയതോ ആയ ഭക്ഷണം, പ്രാതലിലെ മിച്ചം വന്ന വകകളെല്ലാം ഒന്നിച്ചിട്ടുള്ള അത്താഴം തുടങ്ങിയവ തനിക്ക് ശരിയാകുന്നില്ലെന്ന് അവൾ ഞങ്ങളോട് കണ്ണുതുടച്ചു. ഒരു വിധത്തിൽ ഭർത്താവിന്റെ ജോലിസ്ഥലത്തെ ഒറ്റമുറിയിലേക്കുള്ള പറിച്ചുനടൽ അവളുടെ ശാപമോക്ഷം കൂടിയായിരുന്നു. ആ മുറിയിലെ മണ്ണെണ്ണ സ്റ്റൗവിൽ അവൾ ദീർഘകാലം ഭക്ഷണമുണ്ടാക്കി. ഗ്യാസിലേക്ക് മാറിയ ദിവസം ജീവിതം അല്പം മെച്ചപ്പെട്ടതായി തോന്നിയെന്നും അവൾ പറഞ്ഞു.

Bu hikaye Grihalakshmi dergisinin December 01 - 15, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Grihalakshmi dergisinin December 01 - 15, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

GRIHALAKSHMI DERGISINDEN DAHA FAZLA HIKAYETümünü görüntüle
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 dak  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 dak  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 dak  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 dak  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 dak  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 dak  |
May 16 - 31, 2023