കോവിഡ് കാലം കഴിഞ്ഞ് സ്കൂളുകളും പരീക്ഷയും പഴയപടിയായി ഒരു വർഷം കഴിയുന്നു. എന്നിട്ടും പഴയതുപോലെയാവാൻ കഴിയാത്ത ഒരു കൂട്ടരുണ്ട്, നമ്മുടെ കുട്ടികൾ. അവർ ക്ലാസിൽ ശ്രദ്ധിക്കാൻ പറ്റാതെ ഉറങ്ങുന്നു; മാറിയ സാഹചര്യത്തിൽ ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ അധ്യാപകർ കുഴങ്ങുന്നു; രക്ഷിതാക്കളെ വിളിക്കുമ്പോൾ അറിയുന്നത് കുട്ടികൾ ആകെ കലിപ്പിലാണ്' എന്നാണ്. മൊബൈലാണ് ഒരു വില്ലൻ. രക്ഷിതാക്കൾ മുൻകാലങ്ങളിലേത് പോലെ അതിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതാണ് ഒരു പ്രശ്നം. പഠനത്തിന്റെ അവിഭാജ്യ ഘടകമായി സ്മാർട്ട് ഫോണുകൾ മാറിയപ്പോൾ എല്ലാ വിലക്കുകളും എടുത്തു മാറ്റാൻ മാതാപിതാക്കൾ നിർബന്ധിതരായിരുന്നു. സഹപാഠികളുമായി ക്ലാസ്സ് മുറികളിൽ ചർച്ച ചെയ്തും പങ്കു വെച്ചും നടന്നിരുന്ന പഠന രീതികൾ മാറി. വിഷാദ രോഗത്തിനടിമയായി, മറ്റുള്ളവരെ ഉൾക്കൊള്ളാൻ വിമുഖത കാണിച്ച് (Adjustment problem) മനഃശാസ്ത്ര വിദഗ്ധരുടെ അടുത്ത് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.
ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് പഠനം മാറിയ ഈ അവസരത്തിൽ പരമാവധി മാനസിക പിരിമുറുക്കം ഒഴിവാക്കിക്കൊണ്ട് എങ്ങനെ പരീക്ഷയ്ക്ക് തയ്യാറെടുക്കാമെന്ന് നോക്കാം.
മൂന്നു വിഭാഗക്കാർ, മൂന്നു പഠനരീതികൾ
വിദ്യാർഥികളെ മാർക്കിന്റെ അടിസ്ഥാനത്തിൽ മൂന്ന് തരക്കാരായി തിരിക്കാം. നന്നായി പഠിച്ച് എല്ലാ പരീക്ഷകൾക്കും എ പ്ലസ്(100 ശതമാനം) നേടുന്നവർ; ഏകദേശം 60 മുതൽ 70 ശതമാനം മാർക്ക് വാങ്ങുന്നവർ; എങ്ങിനെയെങ്കിലും പരീക്ഷ പാസ്സായാൽ മതി എന്ന് ചിന്തിക്കുന്ന മൂന്നാം വിഭാഗം. പല സ്കൂളുകളിലും ഈ മൂന്നു വിഭാഗക്കാർക്കും പ്രത്യേകം പാഠ്യരീതികളുണ്ട്. ഈ രീതികൾ വിദ്യാർഥികളുടെ മുൻകാല നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, വിദ്യാർഥികളുടെ പഠനരീതികളെയും ആശയഗ്രാഹ്യശേഷിയെയും അടിസ്ഥാനമാക്കി അധ്യയനം നടത്തുകയാണ് കൂടുതൽ അഭികാമ്യം.
Bu hikaye Grihalakshmi dergisinin February 16-28, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin February 16-28, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw