കല്ലായിപ്പുഴ പോലെ ഇന്നും മാമു
Grihalakshmi|April 16-30, 2023
ഞാനൊരു പടപ്പാണ്... എനിക്ക് പടച്ചവനുണ്ട്... തിരിച്ചറിവുകളുടെ പുഴക്കരയിൽ രോഗകാലം കടന്ന് പെരുന്നാളിനൊരുങ്ങുകയാണ് മാമുക്കോയ. ഒന്നിച്ചാഘോഷിക്കാൻ ഇന്നസെൻറ് ഒപ്പമില്ലെന്ന സങ്കടം ബാക്കി
രജി ആർ നായർ
കല്ലായിപ്പുഴ പോലെ ഇന്നും മാമു

പൊതുവാൾജിയും യശ്വന്ത് സഹായിയും കൂടി കേരളത്തിന് സന്ദേശം നൽകിയ കാലം, തലയിൽ ചേരാത്തൊരു തൊപ്പി കമഴ്ത്തി, മാമുക്കോയ പൊതുവാൾജിയായി. വടക്കേ ഇന്ത്യൻ പാളത്താറണിഞ്ഞ്, ഇന്നസെന്റ് യശ്വന്ത് സഹായിയും. ആര് കൂടുതൽ ചിരിപ്പിക്കുമെന്നതിലായിരുന്നു മത്സരം. സന്ദേശം' സിനിമയിൽ അന്ന് പിറന്ന ചില ഡയലോഗുകൾക്ക് ഇന്നും ചെറുപ്പം. “നാരിയൽ കാ പാനി'' എന്താണെന്ന് മനസ്സിലാക്കിക്കാൻ പ്രയാസപ്പെട്ട സഹായ ജി. “വിദ്യാഭ്യാസമുള്ള ഒരുത്തനും നമ്മുടെ പാർട്ടിയിലില്ലേ?'' എന്ന് ചോദിക്കുന്ന പൊതുവാൾ ജി.

ആ ചിരിക്ക് വർഷങ്ങളുടെ ആയുസ്സ് പകർന്ന ഇന്നസെന്റ്, ജീവിതത്തിലെ അവസാന സീനും തീർത്ത് കടന്നു പോയി. ആ മനുഷ്യനെ സ്നേഹിച്ച പലരെയും പോലെ, മാമുക്കോയയ്ക്കും മറക്കാനാവുന്നില്ല ഒന്നും. നാലുനാൾ കഴിഞ്ഞപ്പോൾ, ഇന്നച്ചന്റെ കുടുംബത്തെ കാണാനും ആശ്വസിപ്പിക്കാനും ഇരിങ്ങാലക്കുട വരെ പോയി വന്നു മാമുക്കോയ. ആര്, ആരെ ആശ്വസിപ്പിക്കുമെന്നറിയാത്ത നിമിഷങ്ങൾ. ഓർക്കുമ്പോൾ, ഓരോ വാക്കിലും ഇന്നസെന്റ് ഒന്നിച്ചുണ്ടായിരുന്ന വലിയൊരു കാലം. കൂട്ട്, സ്നേഹം, സൗഹൃദം...

എന്നുമുതലുള്ള കൂട്ടാണ്?

“ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ആദ്യം കണ്ടത്. അന്നുമുതൽ കൂട്ടുകാരാണ്. ഇപ്പോഴല്ലേ, ഷൂട്ടിങ് സമയത്ത് ഓരോരുത്തർക്കും ഓരോ മുറിയും സൗകര്യവുമൊക്കെ. അന്ന് ഒരു മുറിയിൽ രണ്ടുപേരൊക്കെയുണ്ടാവും. അങ്ങനെ ഒന്നിച്ചു താമസിച്ചിട്ടുണ്ട്. ഞാനും ഇന്നസെന്റും ഒരുപാട് കാലം. ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തിയാൽ പിന്നെ, കഥപറച്ചിലാണ്. ചിലർ സിനിമയിൽ തമാശക്കാരാണെങ്കിലും ജീവിതത്തിൽ ഗൗരവക്കാരായിരിക്കും. ഇന്നസെന്റ് അങ്ങനെയല്ല. സിനിമയിലെപ്പോലെ, ജീവിതത്തിലും ധാരാളം തമാശ പറയും.

Bu hikaye Grihalakshmi dergisinin April 16-30, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Grihalakshmi dergisinin April 16-30, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

GRIHALAKSHMI DERGISINDEN DAHA FAZLA HIKAYETümünü görüntüle
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 dak  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 dak  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 dak  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 dak  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 dak  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 dak  |
May 16 - 31, 2023