അമിതവണ്ണം അനാരോഗ്യകരമാണ്. അത് അമിത രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ ഭാരം കുറച്ച് ആരോഗ്യത്തോടെയിരിക്കാനാണ് ഏവരും ശ്രമിക്കുന്നത്. തടി കുറയ്ക്കാൻ പല വഴികളുണ്ട്. അതിൽ പ്രധാനം ഡയറ്റിങ് തന്നെ. മറ്റൊന്ന് വ്യായാമമാണ്.
ചിലർക്ക് ഈ രണ്ട് വഴികളും ഫലപ്രദമാകണമെന്നില്ല. പ്രത്യേകിച്ച് ബി.എം.ഐ. (ബോഡി മാസ് ഇൻ ഡെക്സ്) 35-ന് മുകളിലുള്ളവർക്ക്. പ്രമേഹം, ഹൃദ്രോഗം എന്നീ രോഗമുള്ളവർക്കും ഡയറ്റിങ്ങിലൂടെയും വ്യായാമത്തിലൂടെയും ഭാരം കുറയ്ക്കാൻ കഴിയാതെ വരാം. തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയകൾ അത്തരക്കാർക്കുള്ളതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ബാരിയാട്രിക് സർജറികൾ ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു. ലിപ്പോസക്ഷൻ, ബാരിയാട്രിക് സർജറി എന്നീ ശസ്ത്ര ക്രിയാരീതികളാണ് അമിതവണ്ണത്തിന് നിർദേശിക്കപ്പെടുന്നത്.
ലിപ്പോസക്ഷൻ
Bu hikaye Grihalakshmi dergisinin April 16-30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin April 16-30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw