കാടാണ് പ്രണയം, ജീവിതവും
Grihalakshmi|May 01 - 15, 2023
കാടിന്റെ സങ്കടങ്ങളും സന്തോഷങ്ങളും കണ്ട പെൺക്യാമറക്കണ്ണുകൾ. ഒരു വൈൽഫ് ഫോട്ടോഗ്രാഫറുടെ കാടനുഭവം
സീമാ സുരേഷ്
കാടാണ് പ്രണയം, ജീവിതവും

കാടകങ്ങളിൽ മഴപെയ്യുന്നത് കണ്ടിട്ടുണ്ടോ? മഴയുടെ കനത്ത തുള്ളികൾക്കിടയിൽ ആനക്കൂട്ടം ചെളിയിലേക്കൂർന്നിറങ്ങി കളിക്കുന്നതും പുൽമേടുകളുടെ വിശാലതയിൽ മൂടൽമഞ്ഞും മഴയും ഇടയ്ക്കിടെ മിന്നിമറഞ്ഞ് ഒഴിഞ്ഞുതിർന്നുതീരുന്നതും കണ്ടിട്ടുണ്ടോ? കാർമേഘക്കറുപ്പിനൊപ്പം ആനക്കൂട്ടങ്ങൾ നടന്നുനീങ്ങുമ്പോൾ ക്യാമറയും കണ്ണും മനസ്സും കുളിർന്ന് നിന്ന് ഞാനതെല്ലാം കണ്ടു. കാടിനൊപ്പം, ആനക്കൂട്ടങ്ങൾക്കൊപ്പം മഴനനഞ്ഞ് മഴച്ചിത്രങ്ങൾ സ്വന്തമാക്കിയത് കഴിഞ്ഞദിവസമാണ്. അതും ഏറെ ഇഷ്ടപ്പെടുന്ന ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലെ അപ്രതീക്ഷിത മഴയിൽ...

വർഷം പതിനൊന്ന് കഴിയുന്നു കാട്ടിലേക്ക് ക്യാമറ തിരിച്ചുവെച്ചിട്ട് എത്രയെത്ര കാടോർമകൾ. മഴയിലും മഞ്ഞിലും വെയിലിലും ഇരുളിലും എത്രയോ കാതങ്ങൾ സഞ്ചരിച്ച് കാടിന്റെ സന്തോഷങ്ങളും സങ്കടങ്ങളും കണ്ടു. എന്റെ ക്യാമറ കണ്ട കാടകങ്ങളിലൂടെ, കാഴ്ച കളിലൂടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നു.

ക്യാമറയും ജീവിതവും

ജോലിത്തിരക്കുകളിൽ നിന്നായിരുന്നു ആ യാത്ര പോവുന്നത്, തൃശ്ശൂർ ജില്ലയിലെ ചിമ്മിനി കാട്ടിലേക്ക്. മഴയിൽ തളിർത്ത പച്ചപ്പിലൂടെ, ഒരു നടത്തം. സമ്മാനമായി കിട്ടിയ ക്യാമറയിൽ ഫോക്കസ് പതിയാത്ത ചിത്രങ്ങളെടുത്ത് തിരിച്ചുപോക്ക്. ഫോട്ടോഗ്രഫി പഠിക്കണമെന്ന മോഹം തലയ്ക്കു പിടിച്ചുകൊണ്ട് തൃശ്ശൂരിൽ തന്നെയുള്ള ഫോട്ടോഗ്രഫി സ്കൂളിൽ ചേർന്നു. ഒഴിവുദിവസങ്ങളിൽ ഇടയ്ക്കിടെ കാട്ടിലേക്കുള്ള നടത്തങ്ങൾ. ഇതിനി ടയിൽ ജോലിയിൽ നിന്ന് രാജിവെച്ച് യാത്രകൾ മാത്രമായി. “ഇഷ്ടമുള്ളത് ചെയ്യൂ, എനിക്ക് ചെയ്യാൻ പറ്റാത്തത് നീ ചെയ്യൂ. ജീവിതത്തിലെ കൂട്ടുകാരന്റെ (സുരേഷിന്റെ വാക്കുകളിലെ ഉറപ്പായിരുന്നു എന്റെ യാത്രകളുടെ ബലം.

Bu hikaye Grihalakshmi dergisinin May 01 - 15, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Grihalakshmi dergisinin May 01 - 15, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

GRIHALAKSHMI DERGISINDEN DAHA FAZLA HIKAYETümünü görüntüle
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 dak  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 dak  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 dak  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 dak  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 dak  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 dak  |
May 16 - 31, 2023