പുതുകാല നേതൃമുഖം
MANGALAM|February 27 ,2023
നിയമസഭാംഗമായും കെ.പി.സി.സി. ഉപാദ്ധ്യക്ഷൻ എന്ന നിലയിലും കാഴ്ചവച്ച സ്തുത്യർഹമായ സേവനങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായ അദ്ദേഹം പ്രതിപക്ഷ നേതാവ് എന്ന നിലയിലും വേറിട്ട മുഖമാണ്. ആവശ്യത്തിനും അനാവശ്യത്തിനും ഭരണകൂടത്തെ തേജോവധം ചെയ്യാൻ ഇറങ്ങി തിരിച്ച് പ്രതിപക്ഷ നേതാവല്ല അദ്ദേഹം. ഭരണകക്ഷിയെ നിരന്തരം പ്രതിക്കൂട്ടിൽ നിർത്തുക എന്നതിനപ്പുറം ക്രിയാത്മകമായ സഹകരണം നൽകുകയും അതേസമയം എതിർക്കുകയും വിമർശിക്കുകയും ചെയ്യേ ഘട്ടങ്ങളിൽ സന്ധിയില്ലാതെ അത് ചെയ്യാനും മടിക്കാത്ത വിവേചന ശേഷിയുളള നേതാവ്.
sajil sreedhar
പുതുകാല നേതൃമുഖം

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖങ്ങളിലൊന്നാണ് വി.ഡി. സതീശൻ. അതേസമയം പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ അതിരൂക്ഷമായി പ്രതികരിക്കാനും തന്റെ വാദമുഖങ്ങൾ കാര്യകാരണസഹിതം സമർത്ഥിക്കാനും മികച്ച ഭാഷയിൽ അവതരിപ്പിക്കാനും കഴിവുളള സതീശൻ കേവലം നിയമസഭാസാമാജികനായി മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന കാലത്തും തന്റെ കഴിവ് പ്രകടമാക്കിയിരുന്നു.

പ്രായം കൊണ്ട് അൻപതുകളുടെ അവസാന പാദത്തിലെത്തിയെങ്കിലും ഇന്നും കാൺഗ്രസിലെ ന്യൂജനറേഷൻ മണിയുടെ അധിനായകനായി കരുതപ്പെടുന്നയാളാണ് സതീശൻ. അത് സമീപനത്തിന്റെ സവിശേഷത കൊണ്ട് മാത്രം ലഭിക്കുന്ന ബഹുമതിയാണ്. പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതിക്കൊണ്ട് സംഘടനയ്ക്ക് പുതിയ മുഖം നൽകുക എന്ന കാഴ്ചപ്പാട് അദ്ദേഹത്തിന്റെ ഉളളിൽ പണ്ടേയുളളതാണ്. അതിന് പ്രതിപക്ഷ നേതൃപദവിയുമായി പോലും ബന്ധമില്ല. എന്നാൽ പഴയവരെയും പരമ്പരാഗത മൂല്യങ്ങളെയും ഹനിച്ചും തമസ്കരിച്ചും മുന്നോട്ട് നീങ്ങുന്നയാളല്ല സതീശൻ. മുൻഗാമികളുടെയും പിൻഗാമികളുടെയും നല്ല വഴികളും നിർദ്ദേശങ്ങളും സ്വാംശീകരിച്ച് തനത് വീക്ഷണങ്ങളുമായി സംയോജിപ്പിച്ച് പ്രസ്ഥാനത്തെ നയിക്കാൻ അദ്ദേഹത്തിന് അറിയാം.

പാർലമെന്ററി പാർട്ടി ലീഡർ എന്നതിനപ്പുറം കേരളത്തിലെ സംഘടനയ്ക്ക് ഒന്നടങ്കം സതീശന്റെ നേതൃത്വം പുതിയ ഉണർവും ഉൾക്കാഴ്ചയും നൽകി എന്ന വസ്തുത അവിതർക്കിതമാണ്. നിഷ്പക്ഷമതികൾ മാത്രമല്ല സതീശനോട് വ്യക്തിപരമായി ആഭിമുഖ്യം കുറഞ്ഞവർ പോലും രഹസ്യമായി സമ്മതിക്കുന്നവയുമാണ്.

Bu hikaye MANGALAM dergisinin February 27 ,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye MANGALAM dergisinin February 27 ,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MANGALAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
പണം രണ്ടുവിധം
MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time-read
1 min  |
August 28 ,2023
ആരാണ് അവകാശി..?
MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time-read
1 min  |
August 28 ,2023
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time-read
2 dak  |
August 28 ,2023
അലസത മാറ്റി കർമ്മനിരതനാകുക
MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time-read
1 min  |
August 28 ,2023
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time-read
1 min  |
August 28 ,2023
കാക്കിക്കുള്ളിലെ കലാഹൃദയം
MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time-read
1 min  |
August 28 ,2023
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time-read
1 min  |
August 21 ,2023
ഓണം വന്നു
MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time-read
1 min  |
August 21 ,2023
പാചകം
MANGALAM

പാചകം

PACHAKAM

time-read
1 min  |
August 21 ,2023
പൊരുതാം ഓട്ടിസത്തിനെതിരെ
MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time-read
3 dak  |
August 21 ,2023