എനിക്ക് വ്യക്തമായ നിലപാടുകളുണ്ട് ഡോ. രജിത്കുമാർ
Mahilaratnam|October 2022
 ഡോക്ടർ രജിത് കുമാറിന്റെ വിശേഷങ്ങളിലൂടെ...
അപ്പുസ്‌. കെ.എസ്‌
എനിക്ക് വ്യക്തമായ നിലപാടുകളുണ്ട് ഡോ. രജിത്കുമാർ

റയാൻ ഒരുപാടുണ്ട് കാതലായ തിരുത്തലുകൾ സംഭവിക്കണമെങ്കിൽ മാറ്റത്തിന് തയ്യാറായ ഒരു മനസ്സ് വേണം... നമ്മെ ചിന്തിപ്പിക്കുന്ന നമുക്കുള്ളിൽ മാറ്റത്തിന്റെ വിത്ത് പാകുന്ന ആശയങ്ങൾ പലയിടങ്ങളിലും പറഞ്ഞു വെച്ചിട്ടുള്ളയാളാണ് ഡോക്ടർ രജിത്കുമാർ. ബിഗ്ഗ് ബോസ് പോലൊരു വിനോദപരിപാടിയിൽ വന്നപ്പോൾ ഡോക്ടറുടെ ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു എന്നത് ഒരു സത്യം മാത്രം. എന്നാൽ അവിടെയും കുറെ വെല്ലുവിളികൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു.

പുറത്ത് എണ്ണമറ്റ ആരാധകരെ നേടിയെടുത്തപ്പോഴും തൊട്ടടുത്ത് കീറിമുറിക്കാൻ കാത്തുനിൽക്കുന്ന ശത്രുക്കളെയാണ് ഡോക്ടർക്ക് ലഭിച്ചു കൊണ്ടിരുന്നത്. രണ്ട് വർഷങ്ങൾക്കിപ്പുറം രജിത് സാറിന്റെ ജീവിതത്തിൽ എന്ത് മാറ്റമാണ് സംഭവിച്ചിട്ടുള്ളത്? ഇപ്പോഴിതാ സിനിമയിലും സജീവമാകുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട രജിത് സാർ. ഡോക്ടർ രജിത് കുമാറിന്റെ വിശേഷങ്ങളിലൂടെ...

രജിത് സാർ അന്നും ഇന്നും ആരാധകർക്ക് ഒരു വികാരമാണല്ലോ.

അങ്ങനെ കേൾക്കുന്നതിൽ സന്തോഷമുണ്ട്. ഒരു വ്യക്തി ഒരു വികാരമാണ് എന്ന് പറയുന്നത് അയാൾ സത്യമാണ്. അല്ലെങ്കിൽ അയാൾ സഞ്ചരിക്കുന്നത് സത്യത്തിന്റെ വഴിയിലൂടെയാണ് എന്ന് തിരിച്ചറിയുമ്പോഴും അംഗീകരിക്കപ്പെടുമ്പോഴുമാണ്.  അങ്ങനെ നോക്കുമ്പോൾ ഈ വിശേഷണം ഏറെ സന്തോഷം തരുന്നുണ്ട്. കാരണമെന്തെന്നാൽ പല ഘട്ടങ്ങളിലും തെറ്റിദ്ധാരണകളിലൂടെ കടന്നുപോയിട്ടുള്ളതാണ് ഞാനും എന്റെ ആശയങ്ങളും. ചിലതെല്ലാം ഏറെ വൈകി മാത്രമാണ് സത്യമെന്ന് തിരിച്ചറിയപ്പെടുക. നമ്മുടെ ആശയങ്ങൾ ഒറ്റപ്പെടുമ്പോൾ സ്വാഭാവികമായും നമ്മളും ഒറ്റപ്പെടും. എനിക്കുണ്ടായിട്ടുള്ള അനുഭവങ്ങൾ അതുതന്നെയാണ്. ഞാൻ പറയുന്ന കാര്യങ്ങൾ ആൾക്കാർ അംഗീകരിക്കാതെ വരുമ്പോൾ, അവയോടൊപ്പം എന്നെയും കൂടി ഒറ്റപ്പെടുത്തുന്ന ഒരു പ്രവണത ഞാൻ കണ്ടി ട്ടുണ്ട്. നമ്മൾ പറയുന്നത് സത്യമാണെങ്കിൽ കാലം കുറച്ച് കഴിഞ്ഞാലും അത് അംഗീകരിക്കാതിരിക്കാൻ സമൂഹത്തിന് കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്. അത് അനുഭവത്തിൽ പലതവണ വന്നിട്ടുമുണ്ട്.

ഒറ്റപ്പെടൽ ആസ്വദിക്കുന്ന ആളാണെന്ന് തോന്നുന്നു.

Bu hikaye Mahilaratnam dergisinin October 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mahilaratnam dergisinin October 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MAHILARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 dak  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 dak  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 dak  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024