എന്താണ് പനി ? അതൊരു രോഗമാണോ ? അതോ രോഗലക്ഷണമാണോ? കുഞ്ഞുങ്ങളിൽ പനി അപകടകാരിയാണോ?
ഒരു പീഡിയാട്രീഷൻ എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ ഉത്തരം നൽകിയിട്ടുള്ള ചോദ്യങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇതിൽ പ്രധാന ചോദ്യം എന്താണ് പനി, അതൊരു രോഗമാണോ, അതോ രോഗലക്ഷണമാണോ എന്നീ ചോദ്യങ്ങളാണ്. പ്രത്യേകിച്ചും കുഞ്ഞുങ്ങളുള്ള അമ്മമാരിൽ നിന്നുമാണ് ഈ ചോദ്യങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ളത്.
ശരിക്കും പറഞ്ഞാൽ പനി ഒരു രോഗമല്ല. രോഗ ലക്ഷണമാണ്. അതായത് നമ്മുടെ ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രതികരണമാണത്. ഉദാഹരണത്തിന് നമുക്കൊരു അണുബാധ ഉണ്ടായി എന്നിരിക്കട്ടെ. അത് ബാക്ടീരിയയാകാം, വൈറസാകാം.. എന്തുമാകട്ടെ. അപ്പോൾ നമ്മുടെ ബോഡി അതിനെതിരെ പ്രതിരോധിക്കുന്നതുകൊണ്ട് ബോഡിയിൽ ചൂട് കൂടും. അങ്ങനെ പ്രതിരോധിക്കുന്നതാണ് പ്രധാനമായും പനിയായി വരുന്നത്.
കുഞ്ഞുങ്ങളെ സംബന്ധിച്ച് പറയുമ്പോൾ, നമ്മുടെ നോർമൽ ബോഡി ടെംപറേച്ചർ എന്നുപറയുന്നത് 37 ഡിഗ്രി സെൽഷ്യസാണ്. രണ്ടുവയസ്സു വരെയുള്ള കുഞ്ഞുങ്ങളുള്ള അമ്മമാരുടെ സ്ഥിരം പരാതിയാണ്, എന്റെ കുഞ്ഞിന്റെ തലയിൽ ചൂടുണ്ട് പനിയാണോ എന്നുള്ളത്. കുഞ്ഞുങ്ങൾക്ക് പനി എന്നുപറയുമ്പോൾ അതിന്റെ നിർവചനം തന്നെ ടെംപറേച്ചർ എന്നാണ്. റെക്ടൽ ടെംപറേച്ചർ, അതായത് മലദ്വാരം വഴിയുള്ള ടെംപറേച്ചർ 100.4 ഡിഗ്രി ഫാരൻ ഹീറ്റിൽ കൂടുതലോ അല്ലെങ്കിൽ 38 ഡിഗ്രി സെൽഷ്യ സിൽ കൂടുതലോ ആണെങ്കിൽ അത് പനിയാണ്.
Bu hikaye Mahilaratnam dergisinin December 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin December 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്