ഓട്ടൻതുള്ളൽ എന്ന ജനകീയ കലയ്ക്ക് കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജന്മം നൽകിയത് അമ്പലപ്പുഴയുടെ മണ്ണിലാണ്. എല്ലാദിവസവും ഉച്ചയ്ക്ക് പായസം കുടിക്കാനായി ഗുരുവായൂരപ്പൻ എത്തിച്ചേരാറുണ്ടെന്ന് വിശ്വസിക്കുന്ന അമ്പലപ്പുഴയുടെ മണ്ണിൽ. അതേ അമ്പലപ്പുഴയുടെ മണ്ണിൽ ഇതാദ്യമായി കേരളസർവ്വകലാശാലാ യുവജനോത്സവം അരങ്ങേറിയപ്പോൾ കലാതിലകപ്പട്ടം സ്വന്തമാക്കിയത്, അമ്പലപ്പുഴയിൽ നിന്നും അധികം ദൂരെയല്ലാത്ത ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർത്ഥിനി കെ.എസ്.സേതുലക്ഷ്മിയാണ്. മത്സരിച്ച ഏഴിനങ്ങളിൽ ആറിനും ഒന്നാം സ്ഥാനവും ഒന്നിന് മാത്രം രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ കെ.എൻ.സന്തോഷ് കുമാറിന്റെയും അദ്ധ്യാപികയായ രശ്മി എസ്. കുമാറിന്റെയും മകൾ സേതുലക്ഷ്മി നേട്ടം കൈവരിച്ചത്. കുച്ചുപ്പുടി, മോഹിനിയാട്ടം, കേര ള ന ട നം, ഓട്ടൻ തുള്ളൽ, നാടോടിനൃത്തം ഫാൻസിഡ്രസ്, ജനോത്സവം കലാതിലകപട്ടം അമ്പലപ്പുഴയിൽ എന്നീ ഇനങ്ങളിലാണ് സ്ഥാനം നേടിയത്. ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും. ഇതിൽ ഫാൻസി ഡ്രെസ് ഒഴിച്ചുള്ള ഇനങ്ങൾ നൃത്ത ഇനങ്ങളായിരുന്നു എന്നതാണ് പ്രത്യേകത. സാധാരണഗതിയിൽ നൃത്ത ഇനങ്ങളിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി പട്ടം ചൂടുന്നത് അപൂർവ്വമായ കാര്യമാണ്. ഇതിൽ ഓട്ടൻതുള്ളൽ ജന്മം കൊണ്ട് മണ്ണിൽ ഓട്ടൻ തുള്ളലിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിക്കൊണ്ടാണ് സേതുലക്ഷ്മി കലാതിലകപ്പട്ടം ചൂടിയത് എന്ന പ്രത്യേകതയുമുണ്ട്.
Bu hikaye Mahilaratnam dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്