മലയാളം മധുരതരം - പി.സുശീല
Mahilaratnam|September 2023
തമിഴിൽ ആറായിരത്തിലധികം പാട്ടുകൾ പി.സുശീല പാടിയിട്ടുണ്ട്
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
മലയാളം മധുരതരം - പി.സുശീല

പാട്ടു പാടി ഉറക്കാം ഞാൻ താമര പൂം പൈതലേ...' എന്ന പാട്ടു പാടി മലയാളികളെ ഉറക്കിയ ആന്ധ്രാക്കാരി പെണ്ണ്. അന്നവൾക്ക് വയസ്സ് ഇരുപത്തിയഞ്ച്. 1960-ൽ സീത എന്ന ചിത്രത്തിനു വേണ്ടി അഭയദേവ് രചിച്ച് ദക്ഷിണാ മൂർത്തി സ്വാമി സംഗീതം പകർന്ന ഗാനം. ആ ഗാനം പാടാൻ ആദ്യം സ്വാമി വിളിച്ചത് പി.ലീലയെ. പക്ഷേ, പി.ലീലയ്ക്കുന്നു തിരക്കായതിനാൽ സ്വാമി മലയാളത്തിനായി കണ്ടെത്തിയ തെലുങ്കത്തിപ്പെണ്ണാണ് പി. സുശീല എന്ന കൃശഗാത്രി. അവൾ പാടി. മലയാളികളെ അവൾ ആ പാട്ടിലൂടെ സ്വന്തം ഹൃദയത്തിലേക്കാവാഹിച്ചു. തെലുങ്കും തമിഴും മാത്രമറിയാവുന്ന അവളെ സ്വാമി പണിപ്പെട്ടാണ് മലയാളം പഠിപ്പിച്ചത്. പതിനഞ്ചു നാളത്തെ റിഹേഴ്സൽ. പിന്നെയവൾ പാടി. നമ്മ ഉറക്കിയ ആ പാട്ട്. ഇന്നു പി.സുശീലയ്ക്ക് എൺപത്തിയെട്ടു വയസ്സ്. മലയാളത്തിനു വേണ്ടി അവർ അവസാനമായി പാടിയത് അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ "ഹൃദയ ഗീതമായ് കേൾപ്പു ഞങ്ങളാ.. സ്നേഹഗാനധാര....' എന്ന ഗാനമാണ്. 2003-ലാണ് ഈ ഗാനം ആലപിച്ചത്.

കാലങ്ങൾ കീഴടക്കിയ ആ ശബ്ദമാധുരി ഒരിക്കൽ കൂടി സെന്റ് തെരേസാസിന്റെ ചുവരുകളിൽ പെയ്തിറങ്ങി. ആ നിമിഷം മഹാഗായിക പകർന്നു നൽകിയ ഊർജ്ജം കൗമാരമനസ്സുകളിലേക്ക് സന്നിവേശിപ്പിച്ച പോലെ എല്ലാം കഴിഞ്ഞ് വീൽചെയറിൽ പുറത്തേയ്ക്ക്.

Bu hikaye Mahilaratnam dergisinin September 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mahilaratnam dergisinin September 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MAHILARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 dak  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 dak  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 dak  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024