കലയാണ് ഞങ്ങളുടെ നിധി ഹരീഷ് - ബിന്ദു പേരടി
Mahilaratnam|October 2023
മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒത്തിരി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഹരീഷ് പേരടി മഹിളാരത്നം' വായനക്കാരുമായി എന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്
നാസർ മുഹമ്മദ്,
കലയാണ് ഞങ്ങളുടെ നിധി ഹരീഷ് - ബിന്ദു  പേരടി

പേരടി തറവാട്ടിലെ ഇളയപുത്രൻ മലയാളവും കടന്ന് അന്യഭാഷകളിൽ തിരക്കുള്ള നടനായി മാറുന്ന ഒരു കാലം വരുമെന്ന് ആ അമ്മ മനസ്സിൽ കരുതിയിരിക്കാം. മകന്റെ നാടകങ്ങൾ കണ്ട് മറ്റുള്ളവരോട് അവന്റെ അഭിനയത്തെക്കുറിച്ച് വാതോരാതെ പറഞ്ഞ അമ്മ നീ നാടകം കളിച്ചു നടന്നാൽ മതിയോ...ഒരു ജോലിയൊക്കെ വേണ്ടേ... എന്നുപറയുമ്പോഴും അമ്മയുടെ ഉള്ളുനിറയെ മകന്റെ പാഷൻ പ്രൊഫഷനായി മാറുമെന്ന് അറിയാമായിരുന്നു. അമ്മയുടെ പ്രാർത്ഥനയും പ്രോത്സാഹനവുമായിരിക്കാം എന്നിലെ നടനെ വളർത്തി വലുതാക്കിയത്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒത്തിരി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഹരീഷ് പേരടി മഹിളാരത്നം' വായനക്കാരുമായി എന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.

പൂക്കൾ കോച്ചി നടന്ന നാൾ

കോഴിക്കോട് നഗരത്തിൽ ജനിച്ചുവളർന്നതിനാൽ പൂവട്ടിയും ഇലക്കുമ്പിളുമായി നാട്ടിടവഴികളിലും വയൽ വരമ്പുകളിലും ഓടിനടന്ന് പൂക്കൾ പറിച്ചുനടന്ന ബാല്യമൊന്നും എനിക്ക് അവകാശപ്പെടാനില്ല. ഉള്ളത് സഹോദരങ്ങളോടൊപ്പം പൂ കൊച്ചി നടന്ന ബാല്യം മാത്രമാണ്. പൂ കോച്ചുക എന്നുപറഞ്ഞാൽ ഒരുതരം മോഷണം തന്നെ. ചിരിച്ചുകൊണ്ട് ഹരീഷ് പറഞ്ഞു തുടങ്ങി. വലിയ കൊക്കയുണ്ടാക്കി ഞാനും ചേട്ടനും ചേച്ചിയുമൊക്കെ വീടിന് പുറത്തുകടന്ന്  റോഡിലൂടെ നടന്ന് മറ്റുവീടുകളിൽ നിന്നും റോഡിലേക്ക് തല നീട്ടി നിൽക്കുന്ന പൂക്കളെ ആ വീട്ടുകാർ അറിയാതെ കൊക്കയിട്ട് താഴ്ത്തി പറിച്ചെടുക്കുന്ന കലാപരിപാടിയിലൂടെ ശേഖരിക്കുന്ന പൂക്കളായിരുന്നു ഞങ്ങളുടെ ഓണത്തിന് മുറ്റത്തെ പൂക്കളമായി മാറിയിരുന്നത്.

Bu hikaye Mahilaratnam dergisinin October 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mahilaratnam dergisinin October 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MAHILARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 dak  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 dak  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 dak  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024