വിദ്യാർത്ഥികളായ കുട്ടികൾ ചെറിയ ചെടികൾ പോലെയാണ്. മാതാപിതാക്കളും അദ്ധ്യാപകരും സ്നേഹം എന്ന എന്ന വെള്ളമൊഴിച്ച്, പ്രോത്സാഹന വാക്കുകൾ എന്ന വളമിട്ട്, തെറ്റുകൾ ചെയ്യുന്ന സമയത്ത് കർക്കശക്കാരനായ സൂര്യനായി വെളിച്ചം പകർന്നുകൊടുക്കണം. എങ്കിലേ അവർ നല്ല രീതിയിൽ സന്തുഷ്ടരായി വളരുകയുള്ളൂ. ആ സന്തോഷം അവരെ എത്രയോ നല്ല വിഷയങ്ങൾ നേടാൻ സഹായിക്കും. പഠിക്കുന്ന കുട്ടികൾ ഹാപ്പി സ്റ്റുഡന്റ്സ് ആവാൻ രക്ഷിതാക്കളും അദ്ധ്യാപകരും എന്തൊക്കെ ചെയ്യണം എന്ന് വിവരിക്കുകയാണ് ചെന്നൈയിലെ സ്ക്കൂൾ കൗൺസിലർ ശ്രീമതി ദിവ്യപ്രഭ
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്...
കുട്ടികൾ എന്തു ചെയ്താലും അവരോട് ഇത് ചെയ്യല്ലേ.. അത് ചെയ്യല്ലേ.. ഞാൻ പറയുന്നത് മാത്രം ചെയ്യൂ എന്ന് ആ ഇളംതളിരുകളുടെ തലയിൽ കൊട്ടിക്കൊണ്ടിരിക്കും. അത് അവരുടെ വളർച്ചയെ സാരമായി ബാധിക്കും.
സദാ പഠിക്കു പഠിക്കൂ എന്നുപറഞ്ഞ് അവർക്ക് സമ്മർദ്ദം കൊടുക്കാതിരിക്കുക. കുട്ടികൾ ചെയ്യാൻ ആഗ്രഹിക്കുന്ന എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ചെയ്യാൻ അനുവാദം നൽകുക. അവരെ കളിയാക്കി അവരുടെ ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണത്തെ പിന്നിലോട്ട് വലിക്കരുത്.
Bu hikaye Mahilaratnam dergisinin November 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin November 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്