കാണാവുന്ന പാടുന്നത് ഒരു ചെറിയ ആശങ്കയല്ല
Mahilaratnam|January 2024
കഴുത്തിന്റെ ഭംഗി പോകുമെന്ന ആശങ്ക ഇനി വേണ്ട
 ഡോ. സന്ദീപ് സുരേഷ്
കാണാവുന്ന പാടുന്നത് ഒരു ചെറിയ ആശങ്കയല്ല

തൈറോയ്ഡ് ഗ്രന്ഥി തകരാറിലാകുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കേരളത്തിൽ അതിവേഗമാണ് കൂടി വരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ആഗോളതലത്തിൽ തന്നെ തൈറോയ്ഡ് കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായും കണക്കുണ്ട്. ഇന്ത്യയിലാകട്ടെ ഈ അർബുദം ഏറ്റവും കൂടുതലായി കണ്ടുവരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം; തെക്കൻ ജില്ലകളിൽ പ്രത്യേകിച്ചും.

നാൽപ്പതിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളിലാണ് കൂടുതലായും ഈ രോഗം കണ്ടുവരുന്നത്. എന്നിരുന്നാലും പ്രായ, ലിംഗ ഭേദമെന്യേ ഈ രോഗമെത്താം. ശസ്ത്രകിയ ആണ് തൈറോയ്ഡ് കാൻസർ ചികിത്സയിൽ ഏറ്റവും ഫലപ്രദവും കൃത്യവുമായ ചികിത്സാരീതി. മുറിപ്പാട് ഉണങ്ങിയ ശേഷവും അഭംഗി സൃഷ്ടിച്ചുകൊണ്ട് കഴുത്തിൽ ചെറുതല്ലാത്ത വടു നിലനിൽക്കുമെന്നതിനാൽ സ്ത്രീകളുടെ പേടിസ്വപ്നമാണീ ശസ്ത്രക്രിയ. രോഗകാഠിന്യം അനുസരിച്ച് തൈറോയ്ഡ് ഗ്രന്ഥി മുഴുവനായോ അല്ലാതെയോ നീക്കം ചെയ്യേണ്ടി വന്നേക്കാം. ശസ്ത്രക്രിയക്കുശേഷമുള്ള പാത്തോളജി റിപ്പോർട്ടനുസരിച്ച് തുടർചികിത്സയും ആവശ്യമാകാം.

തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന മറ്റൊരു തൈറോയ്ഡ് നോഡ്യൂൾസ് രോഗാവസ്ഥയാണ് അഥവാ തൈറോയ്ഡിലെ മുഴകൾ, തൈറോയ്ഡിലെ മുഴകളിൽ ഒരു ശതമാനത്തോളം മാത്രമേ കാൻസർ ആകാറുള്ളൂ. എങ്കിലും ലക്ഷണങ്ങൾ വിലയിരുത്തിയ ശേഷം ഈ മുഴകളോ ചിലപ്പോൾ തൈറോയ്ഡ് ഗ്രന്ഥി മുഴുവനായോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരാം.

കഴുത്തിൽ മുറിവുകളില്ലാതെ തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ എറണാകുളം ലിസി ആശുപത്രിയിൽ വിജയകരമായി നീക്കം ചെയ്തവിവരം വിപുല ശ്രദ്ധ പിടിച്ചുപറ്റിയത് ഈ ശസ്ത്രക്രിയയുടെ സൗന്ദര്യ സംരക്ഷണ ധർമ്മം കൊണ്ടാണ്. നോർത്ത് പറവൂർ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനിലായിരുന്നു അതിനൂതന ശൈലിയിലുള്ള സങ്കീർണ്ണ ശസ്ത്രക്രിയ. ഇന്ത്യയിൽ തന്നെ അപൂർവ്വം ആശുപത്രികളിലേ തൈറോയ്ഡെക്ടമി എന്നു പേരുള്ള സർജറി മുറിപ്പാടുണ്ടാക്കാതെ വിജയകരമായി നടന്നിട്ടുള്ളൂ.

Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MAHILARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024
ആഘോഷങ്ങൾ ശ്രദ്ധയോടെ
Mahilaratnam

ആഘോഷങ്ങൾ ശ്രദ്ധയോടെ

ആഘോഷ വേളകൾ കൂട്ടായ്മയുടേയും പങ്കുവയ്ക്കലുകളുടേതുമാണ്

time-read
1 min  |
November 2024
കറുപ്പിന്റെ രാഷ്ട്രീയം
Mahilaratnam

കറുപ്പിന്റെ രാഷ്ട്രീയം

അഭിനേത്രിയും നർത്തകിയുമായ അശ്വതി മനസ്സ് തുറക്കുന്നു

time-read
2 dak  |
November 2024
സിനിമാചരിത്രത്തിന്റെ പൊന്നാപുരം കോട്ട
Mahilaratnam

സിനിമാചരിത്രത്തിന്റെ പൊന്നാപുരം കോട്ട

അമൂല്യമായതിന് നശിക്കാനാവില്ല

time-read
3 dak  |
November 2024
പാഷൻ പ്രൊഫഷൻ ആക്കി അഞ്ജലി!
Mahilaratnam

പാഷൻ പ്രൊഫഷൻ ആക്കി അഞ്ജലി!

ഡോഗ് ട്രെയ്നിംഗിലൂടെ ലക്ഷങ്ങൾ വരുമാനം സമ്പാദിക്കുകയും, സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത അഞ്ജലി സംസാരിക്കുന്നു

time-read
2 dak  |
November 2024
പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും
Mahilaratnam

പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും

എക്സ്പറ്റെഷൻസ് വയ്ക്കുമ്പോഴാണ് കുറേയധികം മാനസികമായി സംഘർഷങ്ങളുണ്ടാകുന്നത്

time-read
2 dak  |
November 2024