പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുകയായി. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരുടെ കാര്യത്തിൽ അമ്മമാർ ഇനി എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു? സത്യത്തിൽ സ്ക്കൂൾ തുറക്കുമ്പോൾ കുട്ടികളെപ്പോലെ അമ്മമാർക്കും ടെൻഷൻ ഒട്ടും കുറവല്ല. ശ്രദ്ധിക്കാൻ ഒട്ടേറെ കാര്യങ്ങൾ. യൂണിഫോം മുതൽ കുട വരെ സംഘടിപ്പിക്കണം. ലഞ്ച് ബോക്സ്, അവർക്ക് വേണ്ടുന്ന ഭക്ഷണങ്ങൾ ഇങ്ങനെ പലതാണ്. തന്റെ മോൻ അല്ലെങ്കിൽ മോൾ മറ്റുള്ള കുട്ടികളെക്കാൾ പഠനത്തിലും ആരോഗ്യത്തിലും മുൻപന്തിയിലായിരിക്കണമെന്നാണ് ഏതൊരു അമ്മയുടെയും ആഗ്രഹം. അതിനായി എന്ത് ചെയ്യാനും അവർ തയ്യാറാണു താനും. കുട്ടികൾക്ക് ലഞ്ച്ബോക്സ് ഒരുക്കുമ്പോഴും മറ്റു സമയങ്ങളിലെ ആഹാരത്തിന്റെ കാര്യത്തിലും അമ്മമാർ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ലഞ്ച് ബോക്സിൽ കൽക്കണ്ടംകൊണ്ടുള്ള ചോറ്, വെർമ്മലി, റവ ഇഡ്ഡലി, റൊട്ടി ഉപ്പു മാവ്, ബ്രഡ്, ഏത്തയ്ക്ക്, സാൻവിച്ച്, അവൽ ഉപ്പു മാവ്, ബ്രഡ് ബജിയ, ന്യൂഡിൽസ്, സൊൻ ദോശ, സ്പ്രിംഗ്റോൾ, ഊത്തപ്പം ഒക്കെ കുട്ടികൾ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ്.
പഠിക്കുന്ന കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിക്കും ആഹാരത്തിന്റെ പ്രാധാന്യം ഏറെയാണ്. കുട്ടികളുടെ ആഹാരത്തിൽ ഏറ്റവും പ്രധാനം പ്രഭാതഭക്ഷണമാണ്. തലച്ചോറിന്റെ ഭക്ഷണമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
Bu hikaye Mahilaratnam dergisinin June 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin June 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്