പ്രമേഹം ഇപ്പോൾ ആഗോളതലത്തിൽ, വികസിത രാജ്യങ്ങളിൽ പകർച്ചവ്യാധി പോലെയാണ് ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ നല്ല പ്രായത്തിലാണ് ഇത് ബാധിക്കുന്നത് എന്നതാണ് ഏറ്റവും ദുഃഖകരം. ഇന്ത്യയിൽ പതിനഞ്ച് കോടിയോളം പേർ പ്രമേഹരോഗികളാണ്. രോഗികളാകാൻ സാധ്യതയുള്ളവരും അത്രതന്നെ കാണും. മധ്യപ്രായത്തിലുള്ള പൊണ്ണത്തടിയന്മാരെയാണ് ഈ രോഗത്തിന് കൂടുതൽ പ്രിയം. ശാരീരികമായി അദ്ധ്വാനിക്കാത്തവരിലും മാനസിക സംഘർഷമുള്ളവരിലും പ്രമേഹം വേഗത്തിൽ പിടിമുറുക്കും. മറ്റ് നിരവധി രോഗങ്ങളും സങ്കീർണ്ണതകളും ക്ഷണിച്ച് വരുത്തുമെന്നതാണ് പ്രമേഹത്തിന്റെ മറ്റൊരു ദുരിതം. നെഞ്ചുവേദന, ഹൃദയാ ഘാതം, പക്ഷാഘാതം, ഗാങ്ഗ്രീൻ എന്നിവ ഉദാഹരണങ്ങളാണ്.
എന്നാൽ നേരത്തെ രോഗനിർണ്ണയം നടത്താൻ കഴിയുക, ചിട്ടപ്പെടുത്തിയ ആഹാരക്രമം ശീലമാക്കുക, പതിവായി വ്യായാമം ചെയ്യുക എന്നീ കാര്യങ്ങളിലൂടെ പ്രമേഹത്തെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാവുന്നതാണ്. പ്രമേഹം ബാധിക്കാതിരിക്കാനും ഇതൊക്കെ തന്നെയാണ് പോംവഴി. പ്രമേഹത്തിന്റെ സങ്കീർണ്ണതകളായ അന്ധത, മരവിപ്പ്, ഗാങ്ഗ്രീൻ, വൃക്കയുടെ തകർച്ച, അടിക്കടിയുണ്ടാകുന്ന രോഗാണുസംക്രമണങ്ങൾ, ലൈംഗികശേഷിക്കുറവ് എന്നിവയ്ക്ക് ഇതൊക്കെ തന്നെയാണ് ശരിയായ പരിഹാരമാർഗ്ഗങ്ങൾ.
Bu hikaye Mahilaratnam dergisinin October 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin October 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്