പൈനാപ്പിൾ ഓറഞ്ച് വൈൻ
1. പൈനാപ്പിൾ തൊലിയും ദശയും കുഞ്ഞിലും ഉൾപ്പെടെ പൊടിയായി അരിഞ്ഞത് - രണ്ടു കിലോ
പഞ്ചസാര രണ്ടു കിലോ
വെള്ളം 20 കപ്പ്
2. യീസ്റ്റ് ഒരു ചെറിയ സ്പൂൺ
3. ഓറഞ്ചുനീര് - ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ തിളപ്പിച്ചു വാങ്ങി വയ്ക്കണം.
ചെറുചൂടുള്ളപ്പോൾ യീസ്റ്റ് അല്പം തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി ചേർക്കുക.
ഇതിൽ ഓറഞ്ചുനീരും ചേർത്തു ഭരണിയിൽ ഒഴിച്ച് 22 ദിവസം അടച്ചു വയ്ക്കണം.
22 ദിവസത്തിനു ശേഷം അഞ്ചായി മടക്കിയ തുണിയിലൂടെ അരിച്ച് വീണ്ടും ഭരണിയിൽ ഒഴിക്കണം. ഞെക്കിപ്പിഴിഞ്ഞ് എടുക്കരുത്.
22 ദിവസത്തിനു ശേഷം ഉപയോഗിക്കാം.
ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം ഉപയോഗിച്ചാൽ സ്വാദു കൂടും.
നെല്ലിക്ക വൈൻ
1. പഞ്ചസാര രണ്ടരക്കിലോ
2. നെല്ലിക്ക രണ്ടു കിലോ
കറുവാപ്പട്ട - ഒരിഞ്ചു നീളമുള്ള രണ്ടു കഷണം
Bu hikaye Vanitha dergisinin November 25, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin November 25, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു