അപ്പു. വയസ്സ് 15. ഉറക്കത്തിൽ പോലും ചെവിയിൽ ഹെഡ്ഫോൺ ഉണ്ടാകും. അടുത്തിടെ ചെവിയിൽ ഇരപ്പു കൂടുന്നതിനാൽ ഇഎൻടി ഡോക്ടറെ ഗൂഗിളിൽ തിരയുമ്പോഴാണ് അപ്പുവിന്റെ മുത്തച്ഛന്റെ എൻട്രി.
മുത്തച്ഛൻ അപ്പുവിനെയും കൂട്ടി വീടിന്റെ കോണിലുള്ള മുറിയിൽ പോയി വാതിലടച്ചു. ചെവിയിൽ നിന്നു ഹെഡ്ഫോൺ മാറ്റി അൽപനേരം കണ്ണടച്ചിരിക്കാൻ പറഞ്ഞു.
രണ്ടു മിനിറ്റ് കഴിഞ്ഞതും മുത്തച്ഛൻ ചോദിച്ചു, “എന്താ അപ്പു ഇപ്പോൾ കേൾക്കുന്നത്?' അപ്പുവിന്റെ ചിരി കലർന്ന മറുപടി വന്നു “ഒന്നുമില്ല. '
"കണ്ണു തുറക്കൂ' മുത്തച്ഛൻ അപ്പുവിനോടു പറഞ്ഞു, "ഇതാണ് സൈലൻസ്... നിശബ്ദത. ഇതിന്റെ വിലയാണ് നീ ഇത്രയും നാൾ മനസ്സിലാക്കാതെ പോയത്. ഇതുതന്നെയാണു നിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരവും.
കാതടപ്പിക്കുന്ന ശബ്ദങ്ങൾ
ഇവിടെ അത്ര വലിയ ശബ്ദമില്ലല്ലോ എന്നു തോന്നുമ്പോഴും ഉച്ചത്തിലെവിടെയോ ഫാൻ കറങ്ങുന്നുണ്ടാകാം, ഫാക്ടറിയിലെ മെഷീനുകൾ മുരളുന്നുണ്ടാകാം. വീടുപണിക്കായി സിമന്റും ചരലും കുഴയ്ക്കുന്ന ശബ്ദം, ആരോ ഉച്ചത്തിൽ പാട്ടു വച്ചിരിക്കുന്ന ശബ്ദം, ആഘോഷങ്ങൾ പ്രമാണിച്ചുള്ള വെടിക്കെട്ടിന്റെ ശബ്ദം...
Bu hikaye Vanitha dergisinin November 25, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin November 25, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ