വിവാഹത്തെ അത്യന്തം പ്രൗഢസുന്ദര നിമിഷമാക്കി മാറ്റുന്നതിൽ പട്ടിന്റെ പങ്ക് കാലങ്ങളായി അംഗീകരിക്കപ്പെട്ടതാണ്. ഏതെല്ലാം ഫാഷൻ വന്നും പോയുമിരുന്നാലും മന്ത്ര കോടിയായി ഏറ്റവും പവിത്രമായ പട്ടുസാരിയണിയണം എന്ന കാര്യത്തിൽ മലയാളി കുടുംബങ്ങൾക്കു വിട്ടുവീഴ്ചയില്ല. കാരണം ശരീരത്തെയും മനസ്സിനെയും പവിത്രീകരിക്കുന്ന പട്ടിന്റെ സിദ്ധിയെ നമ്മൾ ഹൃദയത്തിലേറ്റുന്നുണ്ട്.
പട്ടുസാരിയിൽ അത്യാധുനിക ഫാഷനും സ്റ്റൈലും നിറങ്ങളും കൂടി ലഭ്യമായതോടെ ഏതൊരു ആഘോഷത്തിനും പട്ടുസാരിയണിയുക എന്ന പതിവും നമ്മൾ പിൻ തുടർന്നു തുടങ്ങി. പട്ടു വസ്ത്രം നൽകുന്ന ക്ലാസിക് ലുക്ക് മറ്റൊരു മെറ്റീരിയലിനും അതിശയിക്കാൻ ഇനിയുമായിട്ടില്ല.
നൂതനഭാവനകളിൽ മന്ത്രകോടി
പാരമ്പര്യവും പരിശുദ്ധിയും മേന്മയും ഗുണവും നിറഞ്ഞ പട്ടു ചാർത്തി താലിയണിയുക സംസ്കാരത്തിന്റെ തിളക്കമാർന്ന ഏടായി തുടരുമ്പോൾ കാലങ്ങളായി മധ്യതിരുവിതാംകൂറിന്റെ പട്ടു സാമ്രാജ്യമായി മാറ്റമില്ലാതെ തുടരുകയാണ് മഹാലക്ഷ്മി സിൽക്സ്. എന്താണ് ഈ ജൈത്രയാത്രയുടെ രഹസ്യം? മഹാലക്ഷ്മി സിൽക്സ് സാരഥി ടി. കെ. വിനോദ് കുമാർ തന്നെ പറയട്ടേ...
Bu hikaye Vanitha dergisinin December 23, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin December 23, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം