എഐ ഉഷാറായി ജോലിചെയ്യുന്ന പുതിയ കാലം. കരിയർ പഴയ കരിയറല്ല. സ്മാർട്ടായി ജോലി നേടാൻ ചില മേക്ക് ഓവർ വഴികൾ.
നമ്മൾ പഠിച്ചാൽ നമുക്കു കൊള്ളാം. കരിയർ പുരോഗതി ഉറപ്പിക്കാൻ ആരും നിർബന്ധിക്കാതെ സ്വയം അറിഞ്ഞു പഠിക്കണം. ഓൺലൈൻ കോഴ്സുകൾ, വെബിനാറുകൾ, പ്രഫഷനൽ വർക്ക്ഷോപ്പുകൾ എന്നിവ മിസ്സ് ആക്കരുത്. പുതിയ ട്രെൻഡുകൾ, ടെക്നോളജികൾ, മാനേജ്മെന്റ് തന്ത്രങ്ങൾ എന്നിവയിൽ അപ്ഡേറ്റഡ് ആകുക. പഠനം കരിയർ ഗ്രാഫിൽ വേഗത കൂട്ടും.
നെറ്റ്വർക്കിങ് വർധിപ്പിക്കുക പ്രഫഷനൽ നെറ്റ് വർക്കുകളിൽ സജീവമായി പങ്കാളിയാകുക. ടോക്സിക്കായ സോഷ്യൽ മീഡിയയിൽ തമ്മിൽ തല്ലി സമയം കളയാതെ പ്രൊഫഷനൽ സംഘടനകൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കുക. ആ സൗഹൃദവലയം വലുതാക്കുക.
ഭാഷ = ബാഷ: പുതിയ ഭാഷകൾ പഠിക്കുന്നതു വ്യക്തിഗതവും പ്രഫഷനലും ആയി അവസരങ്ങൾ വർധിപ്പിക്കും.വിദേശ ഭാഷകൾ പഠിക്കുന്നതു ഗ്ലോബൽ ജോലി സാധ്യത കൂട്ടും. ഭാഷാനൈപുണ്യം എഐ പ്രോംപ്റ്റുകൾക്കും വേണം. ഭാഷ പഠനം വിശാലമായ കാഴ്ചപ്പാടുകളെയും മസ്തിഷ്ക ക്ഷമതയെയും വർധിപ്പിക്കുന്നു.
സോഫ്റ്റ് സ്കിൽസ് വികസിപ്പിക്കുക. ടൈം മാനേജ്മെന്റ്, സഹകരണം, കമ്യൂണിക്കേഷൻ പോലുള്ള സോഫ്റ്റ് സ്കിൽസ് കരിയർ വളർച്ചയ്ക്ക് ആവശ്യമാണ്. ടീം വർക്ക്, നേതൃത്വ പാടവം എന്നിവ ജോലിയിൽ ഉയർച്ചയ്ക്കു സഹായകമാണ്. സോഫ്റ്റ് സ്കിൽസ് ഉയർന്ന തൊഴിൽ സംതൃപ്തിയും ടീമിന്റെ കാര്യക്ഷമതയും ഉറപ്പാക്കുന്നു.
Bu hikaye Vanitha dergisinin January 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം