അമ്പോ അംബാനി
Vanitha|March 16, 2024
പുതിയ കാലത്ത് കല്യാണം ഒറ്റ ദിവസത്തെ ഒരു ചടങ്ങു മാത്രമല്ല. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന മഹാമേളമാണ്
വിജീഷ് ഗോപിനാഥ്
അമ്പോ അംബാനി

വിവാഹമല്ല, മാസങ്ങൾക്കു മുൻപു നടന്ന പ്രീവെഡ്ഡിങ് ചടങ്ങിന്റെ വിശേഷം കേട്ടാൽ തന്നെ എങ്ങനെ ഞെട്ടാതിരിക്കും? മൂന്നു ദിവസം നീണ്ടു നിന്ന ഇവന്റ് ചെലവ് ഏതാണ്ട് 1000 കോടിക്കു മുകളിൽ. മൂന്നു ദിവസം വിളമ്പിയത് 2500 വിഭവങ്ങൾ അതിൽ പേഡ മുതൽ ജാപ്പനീസ് രുചികൾ വരെ.

വിവാഹത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിഥികൾ എത്തുന്നതു കൊണ്ട് ഗുജറാത്ത് ജാംനഗർ വിമാനത്താവളത്തിന് പത്തു ദിവസത്തേക്ക് അന്താരാഷ്ട്ര പദവി. നാലുദിവസത്തിനുള്ളിൽ എത്തിയതു നാന്നൂറു സ്വകാര്യ വിമാനങ്ങൾ. ബിൽഗേറ്റ്സ്, സക്കർബർഗ്, സുന്ദർ പിച്ചെ മുതൽ ലോകത്തെ പ്രമുഖർ എല്ലാം എത്തുന്നു. പ്രശസ്ത പോപ് ഗായി ക റിയാനയുടെ സംഗീത വിരുന്നായിരുന്നു പ്രധാന ഇവന്റ്. എഴുപത് കോടി രൂപയാണ് പ്രതിഫലം എന്ന് റിപ്പോട്ടുകൾ...

ചടങ്ങിനു നിറം കൂട്ടാൻ ബോളിവുഡ് ഒഴുകിയെത്തുന്നു. ആമിർഖാനും സൽമാൻ ഖാനും ഷാരൂഖ് ഖാനും ചുവടുവയ്ക്കുന്നു. ഇത്രയൊന്നും വേണ്ട, എങ്കിലും കളർഫുൾ ആയി വിവാഹച്ചടങ്ങൊരുക്കാൻ നമ്മളും ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ഒരു ദിവസത്തിൽ ഒതുങ്ങുന്നതല്ല ഇന്നു വിവാഹം. നാലും അഞ്ചും ദിവസങ്ങളിലേക്ക് അതു വളർന്നു കഴിഞ്ഞു. ന്യൂജെൻ കളർഫുൾ കല്യാണ മഹോത്സവം അടുത്ത പേജുകളിൽ...

ഹൽദി- മെഹന്ദി

വിവാഹ ചടങ്ങുകൾക്ക് മുഹൂർത്തവും സമയവും ചിട്ടകളും ഒക്കെ ഉള്ളതു കൊണ്ടു തന്നെ ടെൻഷനും മസിലു പിടുത്തവും കൂടുതലായിരിക്കും. വധുവും വരനും ചിരിക്കുന്നുണ്ടെങ്കിലും അതു ശരിക്കുള്ള ചിരിയല്ല പ്രത്യേക തരം ആക്ഷനാണെന്ന് കല്യാണം കഴിച്ചവർക്ക് മനസ്സിലാകും.

“പക്ഷേ, പുതുതലമുറയ്ക്ക് വിവാഹം എന്നു പറഞ്ഞാൽ എൻജോയ് ചെയ്യണം. ആസ്വദിക്കണം. ആഘോഷിക്കണം. അങ്ങനെയാണ് ഹൽദിയും മെഹന്ദിയും പോലുള്ള ചടങ്ങുകൾ എത്തിയത്. വരന്റെയും വധുവിന്റെയും കൂട്ടുകാരെ, ഒറ്റ വാക്കിൽ പറഞ്ഞാൽ ന്യൂജെൻ പിള്ളേരെ ഉദ്ദേശിച്ചിട്ടുള്ള പരിപാടിയായാണു തുടങ്ങിയത്. 'കാൻ ഇവന്റ്സിലെ മരിയ മേരി ജോസ് പറയുന്നു ആദ്യം കാർന്നോമ്മാർ നെറ്റി ചുളിച്ചെങ്കിലും പിന്നീടു ശീലമായി. പക്ഷേ, അവർ കയറി കൺട്രോളാൻ തുടങ്ങി. അതോടെ കേശവൻ മാമ്മന്മാരുടെ ആധിക്യം നിമിത്തം എഫ്ബിയിൽ നിന്നു പിള്ളേർ കൂടും കുടുക്കയുമെടുത്ത് ഇൻസ്റ്റയിലേക്ക് ഓടിയതു പോലെ ഹൽദി വിട്ടു പുത്തൻ പരിപാടികളിലേക്കു കടന്നു.

Bu hikaye Vanitha dergisinin March 16, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin March 16, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
കാലമെത്ര കൊഴിഞ്ഞാലും...
Vanitha

കാലമെത്ര കൊഴിഞ്ഞാലും...

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

time-read
4 dak  |
November 09, 2024
വെയിൽ തന്നോളൂ സൂര്യാ...
Vanitha

വെയിൽ തന്നോളൂ സൂര്യാ...

വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും

time-read
2 dak  |
November 09, 2024
തനിനാടൻ രുചിയിൽ സാലഡ്
Vanitha

തനിനാടൻ രുചിയിൽ സാലഡ്

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...

time-read
1 min  |
November 09, 2024
ഗെയിം പോലെ ജീവിതം
Vanitha

ഗെയിം പോലെ ജീവിതം

പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ

time-read
3 dak  |
November 09, 2024
സ്വാദും ഗുണവുമുള്ള രംഭ ഇല
Vanitha

സ്വാദും ഗുണവുമുള്ള രംഭ ഇല

സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം

time-read
1 min  |
November 09, 2024
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

time-read
3 dak  |
November 09, 2024
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
Vanitha

വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ

ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?

time-read
1 min  |
November 09, 2024
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha

കണ്ടാൽ ഞാനൊരു വില്ലനോ?

'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

time-read
1 min  |
November 09, 2024
തോൽവികൾ പഠിപ്പിച്ചത്
Vanitha

തോൽവികൾ പഠിപ്പിച്ചത്

ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ

time-read
2 dak  |
November 09, 2024
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
Vanitha

റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം

റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം

time-read
1 min  |
November 09, 2024