യാത്രാനുഭവങ്ങൾ ഓർമിക്കത്തക്കതാകണമെങ്കിൽ ഏറ്റവും പ്രധാനപ്പെട്ടത് യാത്രകൾ മാറ്റിവയ്ക്കാതിരിക്കുക എന്നതു തന്നെ. തടസ്സങ്ങൾ ഒട്ടേറെയുണ്ടാകും, എന്നാലും ഇടയ്ക്കൊക്കെ യാത്ര പോകുക, കാഴ്ചകൾ ആസ്വദിക്കുക, മറ്റെല്ലാം മറന്ന് അൽപസമയം ചെലവഴിക്കുക. എല്ലാ തിരക്കുകളും അവസാനിച്ച ശേഷം യാത്രയ്ക്ക് സമയം കണ്ടെത്താം എന്നു കരുതല്ലേ. കാരണം ജോലിത്തിരക്കുകളും മാനസിക സമ്മർദവുമെല്ലാം കാറ്റിൽ പറത്തി കളയാനുള്ള വഴി കൂടിയാണ് യാത്ര. ഒറ്റയ്ക്കാണെങ്കിലും കൂട്ടുകാരുടെ കൂടെയാണെങ്കിലും പ്ലാനിങ് കൃത്യമായിരിക്കണം. എത്ര നന്നായി ആസൂത്രണം ചെയ്താലും ചില തടസ്സങ്ങളൊക്കെ ഉണ്ടാകാം എന്ന മുൻധാരണയും വേണം. ചെറിയൊരു ബുദ്ധിമുട്ട് വരുമ്പോഴെ നെഗറ്റീവ് കമന്റുകൾ പറഞ്ഞ് സ്വയം മടുപ്പിക്കരുത്. അത് ഒപ്പമുള്ളവർക്കും അരോചകമാകും. ട്രാവൽ ആസ്വാദ്യകരമാക്കാൻ ചില തയാറെടുപ്പുകൾ ആവശ്യ മാണ്. അതേക്കുറിച്ച് കൂടി മനസ്സിലാക്കിയിട്ടു യാത്ര പോകാൻ റെഡിയായിക്കോളൂ.
പാക്കിങ്ങിൽ ശ്രദ്ധ വേണം
പാക്കിങ്ങിന്റെ കാര്യത്തിൽ ഏറ്റവും വലിയ തലവേദനയാകുന്നതു ഡ്രസ്സുകളുടെ എണ്ണമാണ്. കൂടാതെയും കുറയാതെയും ആവശ്യത്തിനു മാത്രം എടുക്കുക. യാത്രയുടെ ദൈർഘ്യം, ചെന്നെത്തുന്ന സ്ഥലത്തെ കാലാവസ്ഥ, സഞ്ചാരത്തിന്റെ സ്വഭാവം ഒക്കെ കണക്കിലെടുത്തു വേണം വസ്ത്രങ്ങളെടുക്കാൻ.
ബാഗിന്റെ ഏറ്റവും താഴെ വസ്ത്രങ്ങൾ വയ്ക്കുന്നതാണു നല്ലത്. ഭംഗിയായി മടക്കിയും റോൾ ചെയ്തും അടുക്കുന്നതു ബാഗിലെ സ്ഥലം പരമാവധി ഉപയോഗിക്കുന്നതിനു സഹായിക്കും.
രാത്രി സഞ്ചാരത്തിനു ശേഷമോ മറ്റോ ഡെസ്റ്റിനേഷനിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രം മാറേണ്ട സാഹചര്യമാണെങ്കിൽ അതിന് ഒരുജോഡി ഏറ്റവും മുകളിൽ വയ്ക്കുന്നതാണു സൗകര്യം.
Bu hikaye Vanitha dergisinin June 08, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin June 08, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു