SAMPADYAM Magazine - September 01, 2022
SAMPADYAM Magazine - September 01, 2022
Go Unlimited with Magzter GOLD
Read SAMPADYAM along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to SAMPADYAM
1 Year $3.99
Save 66%
Buy this issue $0.99
In this issue
Things to know more about 120 Funds and other interesting features in this issue of Sampadyam
“ബാങ്കിലെക്കാൾ 5-6ം അധികം പ്രതീക്ഷിക്കാം ഇക്വിറ്റി ഫണ്ടിൽ
പ്രമുഖ മ്യൂച്വൽ ഫണ്ട് കമ്പനിയായ എൽഐസി മ്യൂച്വൽ ഫണ്ടിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ടി. എസ്. രാമകൃഷ്ണൻ മ്യൂച്വൽ ഫണ്ടിന്റെ സാധ്യതകളെക്കുറിച്ചു സംസാരിക്കുന്നു.
3 mins
റിട്ടയർമെന്റ് ആഘോഷമാക്കാൻ ഫ്രീഡം എസ്ഐപി
ഒരു റിട്ടയർമെന്റ് ഫണ്ട് രൂപീകരിക്കാൻ ആലോചിക്കുകയാണോ നിങ്ങൾ?
1 min
ഒഴിയാനാകില്ല ഓംബുഡ്സ്മാന് പരാതികൾക്ക് പരിഹാരം
ഓരോ ഓംബുഡ്സ്മാന്റെയും അധികാരപരിധി അന്വേഷിച്ച് സമയം കളയേണ്ട. ഇന്ത്യയിലെവിടെ നിന്നും ഒരൊറ്റ ഓംബുഡ്സ്മാൻ സംവിധാനം വഴി സാമ്പത്തിക പരാതിക്കു പരിഹാരം തേടാം.
2 mins
പാഴ്വസ്തുക്കളിൽനിന്നു നേടാം ലക്ഷങ്ങൾ
പഴയ പ്ലാസ്റ്റിക് പ്രയോജനപ്പെടുത്തി മികച്ചൊരു സംരംഭം നടത്തുന്നു പ്രവാസിയായിരുന്ന രാധാകൃഷ്ണൻ. ഉപയോഗശൂന്യമായ വിവിധതരം പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും സംസ്കരിച്ച് മികച്ച മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുകയാണ്.
2 mins
"ഒരു കുടുംബം ഒരു സംരംഭം 4 % പലിശയ്ക്ക് വായ്പ
ഒരു ലക്ഷം എംഎസ്എംഇ (MSME) യൂണിറ്റുകൾ ആരംഭിക്കാനായി ഒരു കുടുംബം ഒരു സംരംഭം എന്ന പദ്ധതിയിൽ സംസ്ഥാന സർക്കാർ ഈ സാമ്പത്തികവർഷം 400 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
1 min
കസ്റ്റമർ ആരാണ്? പ്രാവോ മൂങ്ങയോ മയിലോ, അതോ കഴുകനോ?
ഉപയോക്താക്കളുടെ വ്യക്തിത്വം മനസ്സിലാക്കി തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിയാൽ നിങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും ഏറ്റവും കാര്യക്ഷമമായി വിൽക്കാനാകും.
2 mins
മണം വഴി നേടാം മികച്ച വിൽപന
ചെറുകിട സംരംഭകർക്ക് സ്ഥാപനത്തിന്റെ ബ്രാൻഡ് വാല ഉയർത്തുവാൻ സ്പോൺസർഷിപ് പരിപാടികളിലൂടെ കഴിയും.
1 min
ചെലോൽത് ശര്യാവും, ചെലോൽത്
ഏതു ശരിയാകും എന്തു ശരിയാകാതെ പോകും എന്നുറപ്പിക്കാനാവാത്ത വല്ലാത്തൊരു കാലമാണ് കോവിഡ് സൃഷ്ടിച്ചത്.
1 min
ജിയോജിത്തോ സെറോദയോ, ബ്രോക്കർ ഏതു വേണം?
ഓരോ വ്യക്തിയും സ്വന്തം സാഹചര്യവും ആവശ്യവും മനസ്സിലാക്കി മാത്രമേ ഏതുതരം ബ്രോക്കറെ വേണമെന്നു തീരുമാനിക്കാവൂ. അതിനാദ്യം ഈ രണ്ടു വിഭാഗങ്ങളെയും ശരിയായി മനസ്സിലാക്കണം.
1 min
വ്യക്തിത്വം തിരുത്താം, സമ്പത്തു നേടാം
നമ്മുടെ സാമ്പത്തിക വ്യക്തിത്വം, സമ്പന്നതയിലേക്കു നീങ്ങാൻ സഹായിക്കുന്നതാണോ? അതോ കടവും ബാധ്യതയുമൊക്കെ ക്ഷണിച്ചു വരുത്തുന്നതാണോ?
1 min
SAMPADYAM Magazine Description:
Publisher: Malayala Manorama
Category: Investment
Language: Malayalam
Frequency: Monthly
Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.
- Cancel Anytime [ No Commitments ]
- Digital Only