Nana Film Magazine - June 16-30, 2023Add to Favorites

Nana Film Magazine - June 16-30, 2023Add to Favorites

Go Unlimited with Magzter GOLD

Read Nana Film along with 9,000+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50%
Hurry, Offer Ends in 13 Days
(OR)

Subscribe only to Nana Film

1 Year$25.74 $6.99

Holiday Deals - Save 73%
Hurry! Sale ends on January 4, 2025

Buy this issue $0.99

Gift Nana Film

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

Exclusive stories and photos of new films. reviews and location reports,.Stars interviews and regular columns etc

ന്യൂ നയന ഇവിടെയുണ്ട്

തുടക്കം നന്നായാൽ കാര്യങ്ങൾ ഉഷാറാണ് എന്നുപറയുന്ന പോലെ ഈ വർഷം തീയേറ്ററുകളെ ഇളക്കിമറിച്ച ജിത്തുമാധവൻ സംവിധാനം ചെയ്ത രോമാഞ്ചത്തിന്റെ ഓപ്പണിംഗ് ഷോട്ടിൽ കണ്ട, സിനിമയിൽ ഉടനീളം കഥ കൊണ്ടുപോയ നഴ്സ് നയന ഹാപ്പിയാണ്. തന്നെ ഇപ്പോഴും എല്ലാവരും ന്യൂ നയന എന്നുതന്നെയാണ് വിളിക്കുന്നതെന്ന് പറയുമ്പോൾ കണ്ണൂർക്കാരിയായ ദീപികാ ദാസിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ട്. രോമാഞ്ചത്തിലൂടെ മലയാളസിനിമയുടെ ട്രാക്കിലേക്ക് കയറിയ സന്തോഷത്തിലാണ് ദീപിക. ഈ വർഷം ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിലെ ഓപ്പണിംഗ് ഷോട്ടിൽ തന്റെ മുഖമാണെന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണെന്ന് പറഞ്ഞുകൊണ്ട് ദീപിക നാനയോട് സംസാരിച്ചു തുടങ്ങി.

ന്യൂ നയന ഇവിടെയുണ്ട്

2 mins

നെയ്മർ ഭാഗ്യത്തുടക്കം ഗൗരി കൃഷ്ണ

എന്റെ ഫോട്ടോസ് കണ്ട് നെയ്മറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് നെയ്മറിന്റെ ഓഡിഷൻ കാൾ അയച്ചുതന്നു താൽപര്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നു

നെയ്മർ ഭാഗ്യത്തുടക്കം ഗൗരി കൃഷ്ണ

1 min

പുതുമകളോടെ ഗരുഡൻ

ജനഗണമന, കടുവ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കുശേഷം ജെയ്സ് ബിജോയ് വീണ്ടും മാജിക് ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു

പുതുമകളോടെ ഗരുഡൻ

1 min

കാസർഗോട്ടേയ്ക്ക് ചേക്കേറിയ മലയാളസിനിമ

മലയാള സിനിമ കാസർകോട്ടേയ്ക്ക് ചിറക് വിരിക്കുകയാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളൊക്കെ കാസർഗോഡിന്റെ ചൂടും ചൂരുമുള്ളവയായിരുന്നു. കാസർഗോഡ് നിന്നും നിരവധി അഭിനേതാക്കളാണ് ഇപ്പോൾ മലയാളസിനിമയിലേയ്ക്ക് കടന്നുവരുന്നത്. മദനോത്സവത്തിലെ പോരാളി ബിനു എന്ന ശക്തമായ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് അഴീക്കോടൻ നാനയുമായി തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കാസർഗോട്ടേയ്ക്ക് ചേക്കേറിയ മലയാളസിനിമ

2 mins

മധുരമനോഹര മോഹം

പത്തനംതിട്ട കുമ്പഴ ഗ്രാമത്തിലെ പുരാതനമായ ഒരു തറവാട്ടിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നു

മധുരമനോഹര മോഹം

1 min

നീരജ വൈറലാണ്

നീരജ മനസ്സ് തുറന്നു

നീരജ വൈറലാണ്

1 min

സിനിമ ഒരു മാജിക്കാണ്

പതിനെട്ടാം പടിയിലൂടെ അഭിനയ ത്തുടക്കം കുറിച്ച അനഘ അശോക് ജാക്സൺ ബസാർ യൂത്തിലൂടെ നായികാമുഖമായി തന്റെ സിനിമാ യാത്ര തുടരുന്നു....

സിനിമ ഒരു മാജിക്കാണ്

2 mins

ബ്രഹ്മരക്ഷസ്സ്

തെലുങ്ക് ലേഡി സൂപ്പർ സ്റ്റാർ ഷംന കാസീമിന്റെ തെലുങ്ക് ഹൊറർ സൂപ്പർഹിറ്റ് ചിത്രമായ രാക്ഷസിയുടെ തമിഴ് പതിപ്പായ ബ്രഹ്മരാക്ഷസി ഉടൻ കേരളത്തിലെ തീയേറ്ററിലെത്തുന്നു.

ബ്രഹ്മരക്ഷസ്സ്

1 min

താനാരാ

നന്ദൻ എന്ന് പേരുള്ള ഒരു കള്ളന്റെ കഥയാണ് ഈ സിനിമ

താനാരാ

1 min

അഭിനേതാക്കൾക്ക് വേണ്ടത് നിരീക്ഷണപാടവം ഹേമന്ത് മേനോൻ.

ഭാവന എന്റെ ഏറ്റവുമടുത്ത നിൽക്കുന്ന സുഹൃത്തുക്കളിൽ ഒരാളാണ്

അഭിനേതാക്കൾക്ക് വേണ്ടത് നിരീക്ഷണപാടവം ഹേമന്ത് മേനോൻ.

2 mins

സിനിമയിൽ 21 വർഷങ്ങളായി നായകിയായിത്തന്നെ തുടരുന്ന തൃഷ...

തൃഷയുടെ അടുത്ത് വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം പ്രതീക്ഷയുണർത്തുന്നവയാണ്

സിനിമയിൽ 21 വർഷങ്ങളായി നായകിയായിത്തന്നെ തുടരുന്ന തൃഷ...

1 min

പുതിയ ബാലതാരം

പത്തുവയസ്സുകാരനിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന ദ ബ്ലാക്ക് മൂൺ സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നു

പുതിയ ബാലതാരം

1 min

5 SEEDS

5 വിത്തുകൾ

5 SEEDS

1 min

മലയാളസിനിമയിൽ ശ്രദ്ധേയരാകുന്ന അമ്മയും മകളും

ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും പരമ്പരയിൽ മുടിയൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിച്ചതോടെ എവിടെയും ശ്രദ്ധാകേന്ദ്രമായി

മലയാളസിനിമയിൽ ശ്രദ്ധേയരാകുന്ന അമ്മയും മകളും

1 min

Read all stories from Nana Film

Nana Film Magazine Description:

PublisherNANA FILM WEEKLY

CategoryEntertainment

LanguageMalayalam

FrequencyFortnightly

Kerala's No.1 film weekly Nana, is the most widely read weekly in Malayalam. It commenced publication in 1972 and has played a vital role not only in popularizing the best in the film world but also in spotting new talents and bringing them to the attention of connoisseurs of excellence in this media.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only