KARSHAKASREE - March 01, 2023
KARSHAKASREE - March 01, 2023
انطلق بلا حدود مع Magzter GOLD
اقرأ KARSHAKASREE بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في KARSHAKASREE
سنة واحدة$11.88 $1.99
شراء هذه القضية $0.99
في هذه القضية
Self employment in farming, Specialized jobs with good earnings and other interesting agriculture feature in this issue of of Karshakasree.
വരുന്നു. കാറ്റുവീഴ്ചയെ ചെറുക്കുന്ന തെങ്ങിനം
കൽപ വ്രജ എന്ന നെടിയ ഇനത്തിനു വാർഷികവിളവ് 94 തേങ്ങ
1 min
ഐടിയിൽ നിന്ന് പൗൾട്രിയിലേക്ക്
പക്ഷികൾ വരുമാനം നൽകി, വിദേശജോലിയെന്ന സ്വപ്നം ഉപേക്ഷിച്ചു
3 mins
പടന്നമാക്കലെ പയ്യന്മാർ പണമുണ്ടാക്കിയ വഴികൾ
ലക്ഷങ്ങൾ മുടക്കാതെ ലക്ഷങ്ങൾ നേടുന്ന സഹോദരന്മാർ. സംരംഭങ്ങൾ: പന്നി, അലങ്കാരമത്സ്യം വളർത്തൽ
2 mins
ജ്യോതിമോളുടെ പിടിവള്ളികൾ
ജീവിതം തിരിച്ചുപിടിക്കാൻ കൂൺകൃഷിയും തൈ ഉൽപാദനവും
2 mins
കുഞ്ഞൻ നായക്കളുടെ കൂട്ടുകാരൻ
കുഞ്ഞൻ നായ്ക്കളുടെ പ്രജനനം ജോജോയ്ക്ക് ലാഭവഴി
1 min
ആനുകൂല്യം കുറച്ചു അവസരങ്ങൾ കൂടി
ബജറ്റിനു ചില ദൗർബല്യങ്ങളുണ്ടെന്നതിൽ സംശയമില്ല. അതേ സമയം കേരളത്തിലെ കൃഷിക്കാർക്ക് ഒട്ടേറെ അവസരങ്ങൾ തുറന്നിടുന്നുണ്ട്. അവ സംസ്ഥാനം പ്രയോജനപ്പെടുത്തുമോ?
2 mins
സ്റ്റാർട്ടപ്, യൂണിറ്റി മാൾ കേരളത്തിന് ഉപകരിക്കും
കേന്ദ്രബജറ്റ് കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം- അന്വേഷണം
2 mins
പ്രതീക്ഷ പകരുന്ന സംസ്ഥാന ബജറ്റ്
വിപണിയിലെ ചൂഷണം തടയാൻ ഇടപെടൽ
1 min
കൃഷി കാണാം, അനുഭവിക്കാം സ്കറിയാപിള്ള വിളിക്കുന്നു
കർഷകശീ സി.ജെ. സ്കറിയാപിള്ളയുടെ തനിമ ഫാം ലൈഫ് ടൂറിസം പ്രോജക്ടിൽ സന്ദർശകരെ കാത്തിരിക്കുന്നതു വിസ്മയക്കാഴ്ചകൾ, അപൂർവ അനുഭവങ്ങൾ
2 mins
അവിട്ടത്തൂരിലെ വേറിട്ട പൂന്തോട്ടം
ഓർക്കിഡുകളും പൂവള്ളിച്ചെടികളും മാത്രം ഉൾപ്പെടുത്തിയ ഉദ്യാനത്തിൽ എന്നും പൂക്കാലം
2 mins
ആലിംഗനം അലങ്കാരച്ചെടികൾക്ക്
ആലുവ ചെങ്ങമനാടുള്ള ഹഗ് എ പ്ലാന്റ്
1 min
അത്ഭുത മുരിങ്ങ
ഇലയ്ക്കും പൂവിനും കായയ്ക്കും വേരിനുമെല്ലാം ഒട്ടേറെ ഔഷധമേന്മകൾ
2 mins
69 ഉൽപന്നങ്ങളുമായി ആർ.എസ്. കുമരൻ
മുരിങ്ങയിൽനിന്ന് വേറിട്ട ഉൽപന്നങ്ങൾ രാജ്യാന്തര വിപണിയിലെത്തിക്കുന്ന തമിഴ്നാട് മധുരയിലെ മിറക്കിൾ ട്രീ
1 min
പണം മുൻകൂർ പാൽ വീട്ടുപടിക്കൽ
പുതുരീതിയുമായി തിരുവനന്തപുരത്തെ ഇന്റിമേറ്റ് എ ടു മിൽക്
1 min
പാൽവില വർധന പരിഹാരമല്ല
തീറ്റച്ചെലവു കുറയ്ക്കൽ, ഉപഭോക്താക്കൾക്കു നേരിട്ടു വിപണനം, മൂല്യവർധന എന്നിവയിലൂടെ പാലുൽപാദനം ലാഭകരമാക്കാം
2 mins
അരുമയ്ക്കും സവാരിവണ്ടി
കുറഞ്ഞ ചെലവിൽ തയാറാക്കാം
1 min
കരടിപോലെ അകിറ്റ
കൂറും കുറുമ്പും ജന്മസ്വഭാവം
1 min
ആ വാഴക്കുല ഞാലിപ്പൂവനായിരുന്നു!
വാഴ വയ്ക്കുമ്പോൾ ചീര നടുന്നവർ ജീവിക്കാൻ പഠിച്ചവരാണ്. വാഴ നനയ്ക്കുമ്പോൾ ചീരയും നനയുമല്ലോ!
1 min
KARSHAKASREE Magazine Description:
الناشر: Malayala Manorama
فئة: Gardening
لغة: Malayalam
تكرار: Monthly
Karshakasree is a Malayalam agriculture magazine from India. It published by the Malayala Manorama group.
The Karshakasree magazine, a magazine for the farmer, carries content that deals with raising and managing crops, processing produces and crop protection.
- إلغاء في أي وقت [ لا التزامات ]
- رقمي فقط