CATEGORIES
فئات
ഹൈ വോൾട്ട്
150 രൂപയ്ക്ക് 1000 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക് സ്പോർട്സ് ബൈക്ക് ആർവി 400
മാറിച്ചിന്തിക്കാൻ സമയമായി
ഇന്ധനച്ചെലവ് പരിഗണിക്കുമ്പോൾ ചെറിയ യാത്രകൾക്ക് ഇ-സ്കൂട്ടറുകളാണു നല്ലത്
"പ്രാണ നായകൻ
കൂടിയ വേഗം മണിക്കൂറിൽ 126 കിലോമീറ്റർ. 0-60 വേഗത്തിലെത്താൻ 4 സെക്കൻഡ് കിടിലൻ പെർഫോമൻസുമായി ഇലക്ട്രിക് ബൈക്ക് പ്രാണ
ജനപ്രിയൻ
ബെൻസിന്റെ എൻജിൻ. മിനുക്കിയ രൂപം. ഒൻപതു പേർക്ക് സുഖയാത്ര ഫോഴ്സിന്റെ പുതിയ ക്രൂയിസറിലേക്കു കയറാം
വനിതാ ദിനത്തിൽ കായൽ ഭംഗി നുകർന്ന്...
മൂന്നു ജില്ലകളിൽ നിന്നായി മുപ്പത്തഞ്ചോളം ബധിര വനിതകൾ വനിതാദിന പരിപാടിയിൽ പങ്കെടുത്തു
ഓട്ടോയിലൊരു നിധി !
COFFEE BREAK
ഭരണി കണ്ടറിഞ്ഞ്, മെസൂസയെ തൊട്ട്..
ദൈവത്തൊടീലിന്റെ രണ്ടു വ്യത്യസ്ത പേരുകളാണ് മെസൂസയും ഭരണിയും.
നമ്മുടെ ഭാവി & EV
ഇലക്ട്രിക് വാഹനരംഗം ഭാവിയിൽ എങ്ങനെ മാറും?
എത്രയെത്ര പരീക്ഷണങ്ങൾ!
നമ്മളോടിക്കുന്ന വാഹനം എത്ര ടെസ്റ്റുകൾ കഴിഞ്ഞതാണെന്ന് അറിയാമോ?
More Premium
പുതിയ എൻജിനും പ്രീമിയം ഫീച്ചേഴ്സമായി നവീകരിച്ച ജാസ്
മരണത്തെ വെല്ലുവിളിച്ച് ഡക്കർ റാലി
ഡക്കറിൽ ബൈക്ക് വിഭാഗത്തിൽ മികച്ച സ്ഥാനത്ത് എത്തുന്ന ഇന്ത്യക്കാരൻ എന്ന ബഹുമതി പാലക്കാട് സ്വദേശി ഹരിത് നോവ കരസ്ഥമക്കി
യാത്ര എനിക്കിഷ്ടമല്ല...
“യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാൻ.” 2020 ലെ മികച്ച നടിക്കു സംസ്ഥാന അവാർഡ് നേടിയ കനി കുസൃതിയുടെ കുഞ്ഞു കുഞ്ഞ് ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ
നിങ്ങളുടെ കാർ പൊളിക്കേണ്ടി വരുമോ?
പഴയ വാഹനങ്ങൾ പൊളിക്കാനുള്ള സാങ്കേജ് പോളിസി 2022 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും. 20 വർഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും പൊളിക്കേണ്ടിവരുമോ? വിശദാംശങ്ങൾ അറിയാം
ബാല്യം, ഇനിയുമൊരങ്കത്തിന്
രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭകാലം. ഏതുസാഹചര്യത്തിലും യാത്ര ചെയ്യാൻ ഒരു വാഹനം രണ്ടു മാസം കൊണ്ട് രൂപകൽപന ചെയ്തുതരാൻ അമേരിക്കൻ ആർമിയുടെ നിർദേശം.
Smart & Modern
റെനോയുടെ കോംപാക്ട് എസ്യുവി കൈഗർ വിപണിയിൽ
തേക്കിന്റെ നാട്ടിലേക്ക്
മലമുകളിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാം. നിലമ്പൂരിലെ തേക്ക് മ്യൂസിയത്തിൽ ചുറ്റാം
അജയ്യനായ് മാരുതി
കോവിഡ് പ്രതിസന്ധിയിലും വിൽപനയിൽ നേട്ടം കൊയ്ത് മാരുതി
Classic & Sporty
ഹോണ്ട ഹൈനസിന്റെ പ്ലാറ്റ്ഫോമിൽ പുതിയ താരം
ചോര.. വെടിയൊച്ച.. ഛാബ്രിയ!
COFFEE BREAK
ABOVE ALL
ടാറ്റയുടെ വിഖ്യാത മോഡൽ സഫാരി . വീണ്ടുമെത്തുന്നു ഹാരിയറിന്റെ പ്ലാറ്റ്ഫോമിൽ
ഒരു പെട്രോൾക്കഥ..
രാത്രിയിൽ അമ്മ അടുക്കള അടച്ചു പോയിക്കഴിഞ്ഞാൽ ഭരണത്തിനു വരുന്ന കുഞ്ഞിച്ചുണ്ടലിയെപ്പോലെ തോന്നി അവനെ കണ്ടാൽ
ഉലകം ചുറ്റാം ജോലിയും ചെയ്യാം
യാത്രാവാഹനം ഓഫീസ് ആയാലോ?
Vision For All
സഞ്ചരിക്കുന്ന ആയുർവേദ കണ്ണാശുപത്രിയുമായി ശ്രീധരീയം
സാഹസികൻ
കുറഞ്ഞ വിലയും മികച്ച പെർഫോമൻ സുമായി കെടിഎമ്മിന്റെ പുതിയ 250 സിസി അഡ്വഞ്ചർ ടൂറർ
രക്തബന്ധം പോലൊരു ജീപ്പ്ബന്ധം
വീട്ടുമുറ്റത്തു കൂട്ടിനുണ്ടായിരുന്ന "ജീപ്പ്', ഒരാൾ വാങ്ങിക്കൊണ്ടു പോയപ്പോൾ സങ്കടത്തോടെ നോക്കിനിൽക്കാനേ അന്ന് ആ വീട്ടിലെ കുഞ്ഞുമക്കൾക്കു പറ്റുമായിരുന്നുള്ളൂ. നാലു മക്കളിൽ മൂത്തവനു പോലും ലൈസൻസിനു പ്രായമായിട്ടില്ലാത്ത കാലം. വർഷം 1996.
The Quattro Kid
ക്വാട്രോ ഓൾവീൽ ഡ്രൈവ് സിസ്റ്റം ഉള്ള ഔഡിയുടെ ഏറ്റവും ചെറിയ എസ് യു വിയാണ് ക്യൂ 2
കാർ = സേഫ്ടി & യൂട്ടിലിറ്റി
നടനും പരസ്യചിത്ര സംവിധായകനും റോഡ് സേഫ്റ്റി ക്യാംപെയ്ൻ ഗുഡ്വിൽ അംബാസഡറുമായ സിജോയ് വർഗീസിന്റെ വാഹനവിശേഷങ്ങൾ
അഞ്ചു വർഷത്തെ നികുതി പന്ത്രണ്ടായിരം കോടിരൂപ
വാഹന നിർമാണ കമ്പനികളിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നത് മാരുതി
Space for all
സ്പോര്ട്ടി പെർഫോമൻസ് നൽകുന്ന 7 സീറ്റർ. 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്സുമായി
പ്രണയം നല്ലതാണ്; വെപ്രാളം പാടില്ല
പ്രിയപ്പെട്ടവളുടെ ചുണ്ടുകളിൽ താഴ്ന്നു വന്നു ചുംബിക്കുന്നതു പോലെയാണ് പൈലറ്റ് ഒരു വിമാനം ലാൻഡ് ചെയ്യിക്കുന്നതെന്നു തോന്നും അഭിലാഷ് ടോമിയോടു സംസാരിച്ചാൽ !