CATEGORIES
فئات
ഇരുചക്ര വാഹനങ്ങളുടെ പരിപാലനം
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇരുചക വാഹനങ്ങളാണ്. ഒരു മാസം ആയിരക്കണക്കിനു സ്കൂട്ടറുകളും ബൈക്കുകളുമാണു വിറ്റുപോകുന്നത്. ഇരുചക്ര വാഹനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ടു മലയാള മനോരമ ഫാസ്റ്റ് ട്രാക്ക് മാഗസിനും സീൽബേഡും ചേർന്നു സംഘടിപ്പിച്ച വെബിനാറിൽ, സ്റ്റാർട്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അപശബ്ദം, ഗീയർ, ക്ലച്ച്, മിസ്സിങ് തുടങ്ങിയ പ്രശ്നങ്ങളാണ് പങ്കെടുത്ത ഭൂരിഭാഗം പേരും ഉന്നയിച്ചത്. സംശയങ്ങൾക്ക് ഇരുചക്രവാഹന മെയിന്റനൻസ് വിദഗ്ധൻ സഞ്ചു പി. ചെറിയാൻ മറുപടി നൽകി.
നവജീവൻ നേടി ലാംപി
പിതാവിന്റെ ഓർമ നിലനിർത്താൻ പഴയ വാഹനം പുതുക്കിയ കഥ
Service on wheels
വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഇനി വീട്ടുപടിക്കൽ; സഞ്ചരിക്കുന്ന വർക്ഷോപ്പുമായി യുവസംരംഭകർ
വരവറിയിച്ച് മിക്ക് ഷൂമാക്കർ
ഫോർമുല 2 റേസിൽ ചാംപ്യനായി പട്ടം കരസ്ഥമാക്കി ഷൂമാക്കറിന്റെ മകൻ
Race DNA
ബിഎസ് എൻജിനും റെഡ് മോഡുകളുമായി പുതിയ അപ്പാച്ചെ
Heritage Garage
നടൻ ജോസ്പ്രകാശിന്റെയും നടി കെ. ആർ. വിജയയുടെയും വാഹനങ്ങൾ ഇവിടെയുണ്ട്
മനോഹരപാതയിൽ മിറ്റിയോർ
ഒരു തവണ ഈ വഴി പോയാൽ മതി. ലക്ഷ്മി എസ്റ്റേറ്റിനെ നിങ്ങളും പ്രേമിക്കും. മിറ്റിയോറിന് ഇതൊരു പരീക്ഷണ പാത
സൈക്കിൾ ലോകം
നിങ്ങൾക്ക് ഇണങ്ങുന്ന സൈക്കിൾ അറിഞ്ഞുവാങ്ങാം
സൈക്കിൾ പരിപാലനം ശ്രദ്ധിക്കേണ്ടത്
നല്ല സൈക്കിൾ നല്ല യാത്ര, ഇതാണ് ലോകമൊട്ടുക്ക് സൈക്ലിസ്റ്റുകളുടെ മുദ്രാവാക്യം. എന്നാൽ നമ്മളോ?
കൊച്ചിയിൽ കവിതയാണു സൈക്കിൾ
കൊച്ചിയെ സൈക്കിളോടിക്കാൻ പഠിപ്പിച്ച കവിത സൈക്കിൾസിനെ അറിയാം
സൈക്കിൾ ചവിട്ടാം, ആരോഗ്യത്തിലേക്ക്
കുറഞ്ഞ ചെലവിൽ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സൈക്കിൾ പോലൊരു സഞ്ചാരമാർഗം വേറെയില്ലെന്ന് മലയാളി തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ, സൈക്കിൾ ചവിട്ടുന്നതിൽ ശ്രദ്ധിക്കാനേറെയുണ്ട്. അക്കാര്യങ്ങൾ മനസ്സിലാക്കാം
The Car Expert
പ്രീമിയം കാറുകളിൽ വാണിങ് ലൈറ്റ് തെളിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ?
പവറാണ് മെയിൻ
156 പി എസ് കരുത്തുള്ള 1.3 ലീറ്റർ ടർബോ എൻജിനുമായി ഡസ്റ്ററിന്റെ പുതിയ അങ്കം
സിംഹാസനമേറി വേഗ രാജാവ്
7 കിരീടമെന്ന ഷൂമാക്കറുടെ നേട്ടത്തിനൊപ്പം ഹാമിൽട്ടൻ
ലൈസൻസ് കാലാവധി തീർന്നോ? ഓൺലൈനായി പുതുക്കാം
വെറും നാല് സ്റ്റെപ്പിനുള്ളിൽ ലൈസൻസ് ഓൺലൈനായി പുതുക്കാം
വിമെൻ ഓൺ വീൽസ്
വനിതാ റൈഡേഴ്സിനായി മാത്രമൊരു ക്ലബ്
ആയിരത്തിലൊരുവൻ
കസ്റ്റമൈസേഷൻ എന്ന കിരീടധാരണത്തിനു മുൻപ് ചക്രവർത്തിയെ ഒന്നു പരിചയപ്പെട്ടോളൂ
ഇക്കോ ഫ്രണ്ട്ലി ഹൈഡ്രജൻ ഫ്യൂവൽ
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യൂവൽ സെൽ കാർ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി
റബർ ഉരുണ്ട കഥ
വാഹനത്തെ നിരത്തുമായി ബന്ധിപ്പിക്കുന്ന ഏക ഘടകമായ ടയറിന്റെ ചരിത്രം
സൈക്കിൾ ബസ് സ്റ്റോപ്
പഴയ സൈക്കിൾ റിമ്മുകൾ ചേർത്ത് മനോഹരമായ ഒരു ബസ് സ്റ്റോപ്
മുത്താണ് ബത്തേരി
ബത്തേരിയും സിറ്റിയും ഓരോ തരത്തിൽ സുൽത്താൻമാരാണ്
പോളിസി ക്ലെയിം ചെയ്യാം ഈസിയായി
ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓഫ് റോഡ് കപ്പിൾസ്
രാജ്യാന്തര ദേശീയ ഓഫ് റോഡ് മത്സരങ്ങളിൽ കപ്പടിച്ച് ശ്രദ്ധേയരാവുകയാണ് കോട്ടയം സ്വദേശികളായ ദമ്പതികൾ
SUPER STAR
ഇന്ത്യൻ വിപണിയിലെ ഹോണ്ടയുടെ ആദ്യ ക്രൂസർ. സെഗ്മെന്റിലെ രാജാവായ റോയൽ എൻഫീൽഡിനു വെല്ലുവിളിയാകുമോ?
DESIGNED TO THRILL
2.0 ലീറ്റർ പെട്രോൾ എൻജിനുമായി ജാഗ്വാറിന്റ എൻട്രിലെവൽ ലക്ഷ്വറി സെഡാൻ
ഐക്കോണിക് 20
ലോകനിലവാരത്തിൽ മൂന്നാം തലമുറ ഐ20. സ്പോര്ട്ടി ഡിസൈൻ, പ്രീമിയം ഇന്റീരിയർ, പുതിയ ഫീച്ചറുകൾ, കരുത്തുറ്റ എൻജിൻ എന്നിവ ഹൈലൈറ്റുകൾ
#feeling excited
"To be a champion, compete; to be a great champion, compete with the best; but to be the greatest champion, compete with yourself."
MAGNETIC BEAUTY
മസിൽ ലുക്കും കിടിലൻ എൻജിനും വിശാലമായ ഇന്റീരിയറുമായി നിസ്സാൻ മാഗ്നെറ്റ്
Vintage Charm
കാവാസാക്കിയുടെ റെട്രോ ക്ലാസിക് താരം ഡബ്നു 800 ന്റെ എസ്‌ക്‌ളൂസീവ് റൈഡ്
ഏതു കാർ വാങ്ങും? പെട്രോളോ ഡീസലോ ?
പെട്രോൾ കാർ വാങ്ങണോ അതോ ഡീസൽ കാർ വാങ്ങണോ? ഇതിലേതാണു ലാഭം എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ, എങ്കിൽ അതിനുള്ള ഉത്തരമിതാ...