ജീവശാസ്ത്രം പരീക്ഷ വരുന്നു തയാറാകാം!
Manorama Weekly|February 29, 2020
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷമാർച്ച് 10 ന് ആരംഭിക്കുകയാണല്ലോ. കുട്ടികൾക്ക് ആത്മ വിശ്വാസത്തോടെ പരീക്ഷയെ സമീപിച്ച് മികച്ച വിജയം കൈവരിക്കാനുള്ള ചില വഴികൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. 40 സ്കോറിനുള്ള ചോദ്യങ്ങൾക്കാണ് ജീവശാസ്ത്രം പരീക്ഷയ്ക്ക് കുട്ടികൾ ഉത്തരം എഴുതേണ്ടത്. സമാശ്വാസ സമയം (Cool off time) ഒഴികെ ഒന്നര മണിക്കൂറാണ് പരീക്ഷാ സമയം. കൃത്യമായി സമയം പാലിച്ചു വേണം ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ.
പത്താംക്ലാസ്പ്പരീക്ഷ ഏറെ അടുത്തെത്തിയല്ലോ.കുട്ടികളിൽ ചിലരെങ്കിലും കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടാകും. ചില കുട്ടികളിലെങ്കിലും അതിന് ഒരു പരിധിവരെ കാരണം രക്ഷിതാക്കളാണ്. പരീക്ഷാ പേടിയുള്ള കുട്ടിയോട് എപ്പോഴും പഠനത്തെക്കുറിച്ചു പറഞ്ഞാൽ അവന്റെ / അവളുടെ ഭയം കുറയുകയല്ല, അത് കൂടുകയാണു ചെയ്യുക. മക്കൾ മാനസിക സംഘർഷത്തിലാണോ എന്നു മനസ്സിലാക്കാൻ അമ്മമാരോളം കഴിവുള്ള മറ്റാരുമില്ല. അടുത്തിരുത്തി,
ജീവശാസ്ത്രം പരീക്ഷ വരുന്നു തയാറാകാം!

എളുപ്പമായി അനുഭവപ്പെടുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതണം എന്നത് കുട്ടികളോടു മറക്കരുതെന്നു പറയണം. തുടർന്ന് മറ്റു ചോദ്യങ്ങൾക്കും ഇങ്ങനെയായാൽ കൃത്യമായി സമയക്രമം പാലിക്കാൻ കഴിയും. പത്താം ക്ലാസ് ജീവശാസ്ത്രം പാഠപുസ്തകത്തിൽ എട്ട് യൂണിറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

هذه القصة مأخوذة من طبعة February 29, 2020 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 29, 2020 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل