CATEGORIES
فئات
ടൗട്ടെ: കേരളത്തിൽ കടലാക്രമണം തുടരും
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്രത കൈവരിച്ച് കരതൊട്ടു.
മഴ: ജലസമൃദ്ധമായി കബനി
പുൽപള്ളി: ശക്തമായ മഴയിൽ കബനി നദി ജലസമൃദ്ധമായി. പുഴയിൽ ജലനിരപ്പ് ഉയർന്നത് നാട്ടുകാർക്കും പൊലീസിനും ഒരുപോലെ ആശ്വാസമായി.
തിരക്കേറി; ശ്മശാനങ്ങളിൽ ഓൺലൈൻ ബുക്കിങ്ങിന് ഹെല്പ് ലൈൻ
ബംഗളുരു: ബംഗളൂരുവിലെ ശ്മശാനങ്ങളിൽ സംസ്ക്കാര ചടങ്ങുകൾക്കായി ഓൺലൈൻ ബുക്കിങ്ങിന്റെ ഹെല്പ് ലൈൻ ആരംഭിച്ചു.
ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു; നാശം വിതച്ച് മഴ
രണ്ടു മരണം, കേരള തീരത്ത് മത്സ്യബന്ധന വിലക്ക് തുടരും 11 ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട്
ഗസ്സ ചോരപ്പുഴ
അഭയാർഥി ക്യാമ്പിൽ ബോംബിട്ടു; കുട്ടികളടക്കം പത്ത് മരണം
ടൗട്ടെ' കേരളത്തിൽ; അതിജാഗ്രത
കനത്ത മഴ തുടരുന്നു: കടൽക്ഷോഭത്തിൽ വൻ നാശം
ഗസ്സ കൂട്ടക്കുരുതി തുടരുന്നു
മരണം 119
ഇസ്രായേൽ നരമേധം തുടരുന്നു
ഹമാസ് പ്രത്യാക്രമണത്തിൽ ആറ് ഇസ്രായേലികളും കൊല്ലപ്പെട്ടു ആക്രമണം കടുപ്പിക്കുമെന്ന് നെതന്യാഹു
മടങ്ങുമ്പോൾ സൗമ്യ പറഞ്ഞു; ജനുവരിയിൽ വരും, നമുക്ക് വീട് വെക്കണം
ചെറുതോണി (ഇടുക്കി: ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിൻറെ ഭാര്യ സൗമ്യ (32) യാത്രയാകുന്നത് സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിയാക്കി.
ഇന്ന് കരുതലിൻറ ഈദുൽ ഫിത്ർ
കോഴിക്കോട്: ത്യാഗത്തിൻറ പകലിരവുകൾക്കു ശേഷം വ്യാഴാഴച ഈദുൽഫിത്ർ.
പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്ക്
31 വരെ ഇതര ചികിത്സക്ക് നിയന്ത്രണം
ഡെന്നിസ് ജോസഫ് അന്തരിച്ചു
തിരക്കഥകളിൽ ഇന്ദ്രജാലം തീർത്തു; നിരവധി ഹിറ്റുകളൊരുക്കി
ചൈനീസ് റോക്കറ്റ് വീണു, മാലദ്വീപിനടുത്ത്-
ഏപ്രിൽ 29ന് ചൈനയുടെ പുതിയ ബഹിരാകാശ കേന്ദ്രത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച ശേഷമാണ് പടുകൂറ്റൻ റോക്കറ്റ് താഴേക്ക് പോന്നത്
കുതിച്ചെത്തി ആദ്യ ഓക്സിജൻ എക്സ്പ്രസ്
വന്നത് സിഗ്നൽ രഹിത ഗ്രീൻ കോറിഡോർ വഴി
ഡെന്നിസ് ജോസഫ് ഇനി ഓർമ
കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും പത്രപ്രവർത്തകനുമായ ഡെന്നീസ് ജോസഫിൻറ മൃതദേഹം ചൊവ്വാഴ് ച ഔദ്യോഗിക ബഹുമതികളോടെ ഏറ്റുമാനൂർ ചെറുവാണ്ടൂരിലെ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ലോക്ഡൗൺ ആയതിനാൽ സിനിമാരംഗത്തെ പ്രമുഖർ ഉൾപ്പെടെ പലർക്കും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനായില്ല.
മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു
കിരാലൂർ (തൃശൂർ): നമ്പൂതിരി സമുദായത്തിലെ പരിഷ്കരണശ്രമങ്ങൾക്കൊപ്പം നിൽക്കുകയും സമുദായത്തിലെ സ്ത്രീകളുടെ യാതനകളും വിമോചന ശ്രമങ്ങളും ശക്തമായി ആവിഷ്കരിക്കുകയും ചെയ്ത എഴുത്തുകാരനും നടനും വേദപണ്ഡിതനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (മാടമ്പ് ശങ്കരൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.35ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോവിഡ് രോഗികൾക്കായി ഓക്സി ബസുകൾ
ബംഗളുരു: കോവിഡ് രോഗികൾക്ക് അടിയന്തര സാഹചര്യത്തിൽ ഓക്സിജൻ ലഭ്യമാക്കുന്നതിനായി ഓക്സി ബസ് സർവിസുമായി കർണാടക.
കവാനിയെ മുറുകെ പിടിച്ച് യുനൈറ്റഡ്
ഒരു വർഷത്തേക്കു കൂടി കരാർ നീട്ടി
ലോകത്തിന് മേൽ ഇടിത്തീയായി ചൈനീസ് റോക്കറ്റ്
18 ടൺ ഭാരമുള്ള റോക്കറ്റിൻറ ഭാഗം ഭൂമിയിൽ പതിക്കാനൊരുങ്ങുന്നു
സംസ്ഥാനത്ത് ഐ.സി.യു കിടക്കകളുടെ ക്ഷാമം രൂക്ഷം
ആറു ജില്ലകളിൽ ഐ.സി.യു കിടക്കകൾ ലഭ്യമല്ല
രാജ്യം അടയുന്ന
ലോക്ഡൗൺ പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ
ഫാൻസ് ഫസ്റ്റ്
ആരാധകർക്ക് ചെവികൊടുത്ത് ഗ്ലൂസേഴ്സ്
സത്യപ്രതിജ്ഞ 20ന്
ചെറിയ കക്ഷികളെ കൂടി ഉൾപ്പെടുത്തേണ്ടി വന്നാൽ 21ൽ കൂടുതൽ മന്ത്രിസ്ഥാനം കൊടുക്കേണ്ടി വരുമെന്നതാണ് വെല്ലുവിളി
മഴക്കാല മുന്നൊരുക്കം; കാരാപ്പുഴ ഡാം തുറക്കുന്നു
തുറന്നുവിടുന്നത് സെക്കൻഡിൽ ആറ് ഘനമീറ്റർ വരെ വെള്ളം
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റും വലിയ മെത്രാപ്പോലീത്തക്ക് അന്ത്യാഞ്ജലി
തിരുവല്ല സെൻറ് തോമസ് മാർത്തോമ പള്ളിക്കുസമീപം ബിഷപ്പുമാർക്കായുള്ള പ്രത്യേക സെമിത്തേരിയിലെ കബറിലാണ് സംസ്കാരം
പിണറായി രാജി നൽകി
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനത്തിലൂടെ തുടർഭരണം ഉറപ്പാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിൽ സന്ദർശിച്ച് രാജി സമർപ്പിച്ചു.
പൊഴുതനയിൽ ഭീതിപരത്തി കാട്ടാനകൂട്ടം
പൊഴുതന: പൊഴുതന പഞ്ചായത്തിലെ ജനവാസ മേഖലകളിൽ ഭീതിപരത്തി വീണ്ടും കാട്ടാനകൾ. ജനവാസ കേന്ദ്രമായ പെരിങ്ങാട് ഭാഗത്താണ് ഇരുപതോളം കാട്ടാനകൾ തിങ്കളാഴ്ച ഉച്ചയോടെ രാപ്പകൽ ഭേദമെന്യേ വിഹരിച്ചത്.
സിറ്റിയോ പാരിസോ?
ചാമ്പ്യൻസ് ലീഗ്: രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ സിറ്റി-പി.എസ്.ജി പോരാട്ടം
ഓക്സിജൻ തീരുന്നു...
അപായ സന്ദേശവുമായി ബംഗളുരുവിലെ ആശുപത്രികൾ
കോവിഡ് കർഫ്യൂ: പഴം-പച്ചക്കറി വില ഉയർന്നു
ബംഗളുരു: സംസ്ഥാനത്ത് കോവിഡ് കർഫ്യൂ ഏർപ്പെടുത്തിയ ശേഷം പഴങ്ങളുടെയും പച്ചക്കറികളുടെയും വില കുത്തനെ ഉയരുന്നു.