വെള്ളിത്തിരയിലെ സ്റ്റണ്ട് സീനിലേക്ക് നായകന്റെ ജിപ്സി പാഞ്ഞു വരുന്നു. ജീൻസും ടീ ഷർട്ടും അതിനു മുകളിൽ ഡെനിം ഷർട്ടുമിട്ട നായകന്റെ മാസ് എൻട്രി. 6 അടി 3 ഇഞ്ച് ഉയരം, നീട്ട വളർത്തിയ മുടി, കാറിൽ നിന്നിറങ്ങി പുറം കാലുകൊണ്ട് വാതിൽ അടച്ച ശേഷം കരാട്ടെ ചുവടുകളിൽ വില്ലൻമാരുടെ "ഫ്യുസ് ഊരുന്ന രംഗം. തൊണ്ണൂറുകളിൽ തിയറ്ററുകളെ കോരിത്തരിപ്പിച്ച ആക്ഷൻ ഹീറോ ബാബു ആന്റണി പവർ' വേഷത്തിലേക്കു തിരികെ എത്തുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന "പവർസ്റ്റാറി'ന്റെ ഷൂട്ടിങ് ആരംഭിക്കുന്നു. "ട്വന്റി ട്വന്റി സിനിമയിൽ മമ്മൂട്ടിയെ സൈഡിൽ ഇരുത്തി ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാർ പറപ്പിക്കുന്ന ബാബു ആന്റണ അല്ല യഥാർഥ ജീവിതത്തിൽ. 60-65 കിമീ വേഗത്തിൽ വാഹനമോടിക്കാനാണ് കൂടുതൽ ഇഷ്ടം. ബാബു ആന്റണിയുടെ വാഹനജീവിതത്തിലേക്ക് ഒരു യാത്ര.
ഓർമയിൽ ഒരു മോറിസ് മൈനർ
നാലു വയസ്സുള്ളപ്പോഴാണ് അച്ഛൻ മോറിസ് മൈനർ കാർ വാങ്ങുന്നത്. അംബാസഡർ ലുക്കിൽ ഒരു കാർ. 8-ാം വയസ്സിൽ അതിലാണ് ഡ്രൈവിങ് പഠിക്കുന്നത്. പൊൻകുന്നത്തെ ചെറിയ റോഡുകളിലൂടെ ആ കാറിൽ ഡ്രൈവിങ് പഠിച്ച ഓർമകൾ ഇന്നുമുണ്ട്.
14-ാം വയസ്സിൽ ബുള്ളറ്റ് ഓടിക്കാൻ പഠിച്ചു. പിന്നീട് കൂടുതൽ യാത്ര അതിലാക്കി. പ്രീഡിഗ്രി പഠിച്ചത് കാഞ്ഞിരപ്പള്ളിയിലായിരുന്നു. ചില ദിവസങ്ങളിൽ ബുള്ളറ്റിലാണു പോയിരുന്നത്.
ആക്ഷൻ സ്റ്റാർ ജിപ്സി
هذه القصة مأخوذة من طبعة August 01, 2022 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 01, 2022 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം
യമഹ ബ്ലൂ ഡെ
ആരാധകരെ ആവേശംകൊള്ളിച്ച് കോൾ ബ്ലൂ വീക്കെൻഡുമായി യമഹ
ബിവൈഡി ഇമാക്സ് 7
530 കിലോമീറ്റർ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ആദ്യ 6,7 സീറ്റർ എംപിവി
സിംപിൾ But പവർഫുൾ
സ്റ്റൈൽ എല്ലാം ഒത്തുചേർന്ന സിംപിൾ വൺ പവർ, റേഞ്ച്, ഇ-സ്കൂട്ടർ ഇപ്പോൾ കൊച്ചിയിലും
Value for Money
കുറഞ്ഞ വിലയും മികച്ച പെർഫോമൻസുമായി ട്രയംഫിന്റെ പുതിയ മോഡേൺ ക്ലാസിക് സ്പീഡ് ടി4
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...