സ്വർണം വിലയിൽ റെക്കാർഡിലെത്തിയ നാളുകളിൽ പാലക്കാടിന്റെ നടുമുറ്റത്തു നിന്നും സ്വർണത്തിൽ ചാലിച്ചൊരു കഥപറയാം. പൊന്നിന്റെ കഥയെന്നതു പോലെ തന്നെ സ്വപ്നങ്ങൾ പൊന്നാക്കി മാറ്റിയ പെൺകുട്ടിയുടെ കഥ കൂടിയാണ്. ആർക്കിടെക്റ്റാകാൻ പോയ പെൺകുട്ടി പൊന്നുകൊണ്ട് കോടികളുടെ ബിസിനസ് പടുത്തുയർത്തിയ കഥ.
ഓരോ ആർക്കിടെക്കിന്റെയും മനസിൽ ചില കണക്കുകൂട്ടലുകളുണ്ട്. കെട്ടിപ്പെടുക്കാൻ പോകുന്ന കെട്ടിട സമുച്ചയത്തിന്റെ ചിത്രം മനസിൽ തെളിഞ്ഞു കിടക്കും. എന്നാൽ, മറിച്ചായിരുന്നു രേവതിയുടെ മനസിലെ സ്വപ്നങ്ങൾ. പൊന്നിൻ ചന്തമായിരുന്നു ആ സ്വപ്നങ്ങൾക്ക്.
കണ്ണടച്ചാൽ പാലയ്ക്കാമാലയും, നാഗപടത്താലിയും, പൂത്താലിയും എല്ലാമങ്ങനെ തെളിഞ്ഞു കിടക്കും. ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തിച്ചേർന്നത് ഗോൾഡ് ബിസിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു. നാല് വർഷ ങ്ങൾക്കുള്ളിൽ കെട്ടിപൊക്കിയത് മൂന്ന് കോടിയുടെ വിറ്റുവരവ്. പാലക്കാടൻ കാറ്റിന്റെ ചൂടും ചൂരുമുണ്ട് രേവതിയുടെ ജീവിതത്തിൽ.
സ്വപ്നങ്ങൾ ' പൊന്നാക്കിയ പെണ്ണ്
هذه القصة مأخوذة من طبعة March - April 2024 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March - April 2024 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
മീൻചട്ടിയിലെ രുചിക്ക്സർത്ത്
അന്നുമുതൽ ഇന്നുവരെ ഇവർ തന്നെയാണ് ഇവിടെ പാചകം ചെയ്യുന്നത്, ഒരേ രുചിക്കൂട്ടിൽ
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്