CATEGORIES
فئات
സിനിയിൽ സംവിധായകന്റെ താൽപ്പര്യം പ്രധാനം പൃഥിരാജ്
ഒരു നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററിൽ എത്തുന്ന പൃഥിരാജ് ചിത്രമാണ് 'ജന ഗണമന.' ജനഗണമന എന്ന ചിത്രത്തിന്റെ ട്രെയ്ലർ ഏറെ ശ്രദ്ധേയമായിരുന്നു. ഡിജോ ജോസ് എന്ന സംവിധായകനും നിർമ്മാതാവും നായകനുമായ പൃഥ്വിരാജും തങ്ങളുടെ സിനിമാവിശേഷങ്ങൾ "നാന'യുമായി പങ്കുവയ്ക്കുന്നു.
പത്താംവളവ്
മാമാങ്കം എന്ന ദൃശ്യവിസ്മയത്തിനു ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
മലയാളത്തിന്റെ പുത്തൻ മുഖശ്രീ
ഉടുമ്പ് എന്ന ചിത്രത്തിൽ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിരിക്കുകയാണ് ഈ ത്യശ്ശൂർകാരി പെൺകുട്ടി. യാമിസോനയുടെ അനുഭവങ്ങളും വരാനിരിക്കുന്ന ചിത്രങ്ങളുടെ വിശേഷങ്ങളും താരം നാനയോട് പങ്കുവയ്ക്കുന്നു.
ഇഷ്ടപ്പെട്ടത് മാത്രമേ ചെയ്യു എന്ന വാശിയില്ല - ഷൈൻ ടോം ചാക്കോ
ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. സിനിമ കണ്ടിറങ്ങിയാലാം ആ കഥാപാത്രം പ്രേക്ഷകന്റെ മനസ്സിൽ തന്നെയുണ്ടാകും.. ആ രൂപം, ആ ഭാവം... പ്രേക്ഷകന്റെ മനസ്സിൽനിന്ന് ആ കഥാപാത്രത്തെ അടർത്തിമാറ്റാതെ പിടിച്ചുനിർത്താൻ ആ അഭിനേതാവിന് സാധിക്കും എന്നതാണ് സത്യം. കഥാപാത്രത്തെ പൂർണ്ണമായും തന്നിലേക്ക് ഒപ്പിയെടുക്കുന്ന അഭിനേതാവിന്റെ പ്രതിഭയാണ് ആ കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് ഇത്രയും ആഴത്തിൽ പറിച്ചു നടുന്നത്. തന്റെ കഥാപാത്രങ്ങളിലേക്ക് ഏറെയെളുപ്പത്തിൽ നടന്നടുക്കുന്ന അഭിനയമികവാണ് നടൻ ഷൈൻ ടോം ചാക്കോയുടേത്. വെയിലും ഭീഷ്മപർവ്വവും അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലുടെ ഷൈൻ ബിഗ് സ്ക്രീനിൽ വീണ്ടും അത്ഭുതം തീർക്കുകയാണ്. ഒപ്പം ഇളയദളപതിയുടെ ബീസ്റ്റിലും ഷെനിനെ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിനിമാവിശേഷങ്ങളുമായി നടൻ ഷൈൻ ടോം ചാക്കോ നാനയോട് മനസ്സ് തുറക്കുന്നു.
യുവത്വത്തിന്റെ വാശി
പ്രേക്ഷകർക്ക് ഏറെ കൗതുകം പകരുന്ന നിരവധി വിഭവങ്ങളുമായി എത്തുന്ന ചിത്രമാണ് വാശി. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ വിഷ്ണു ജി. രാഘവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ്കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
നല്ല സിനിമകൾക്കൊപ്പം നിൽക്കണം സിജു വിത്സൻ
ആലുവയിൽ ചുമട്ടുതൊഴിലാളിയായിരുന്ന വിത്സന്റെ മകൻ സിജു വിത്സൻ മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിലെ കരുത്തുറ്റ നായകനാണ്. ചെറുപ്പം മുതൽക്കേ അച്ഛന്റെ കൈപിടിച്ച് തിയേറ്ററിലെ ഇരുണ്ട വെളിച്ചത്തിൽ ഇംഗ്ലീഷ് ആക്ഷൻ സിനിമ കൾ കണ്ടതിലൂടെ ആർജ്ജിച്ചെടുത്ത ആവേശം സിജു വിത്സൻ ഇപ്പോൾ തനിക്ക് ലഭിച്ച ആറാട്ടു പുഴ വേലായുധപ്പണിക്കരെന്ന നായകകഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു. ഇരുപത്തിരണ്ടോളം സിനിമകളിൽ അഭിനയിച്ച സിജു വിത്സൻ വാസന്തിയെന്ന സിനിമയിലൂടെ നിർമ്മാതാവിന്റെ മേലങ്കിയണിഞ്ഞു. നല്ല സിനിമകളെ സ്നേഹിക്കുന്ന സിജു വിത്സൻ തന്റെ സിനിമാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്...
ശെൽവ തമിഴനാണ് കലേഷ് രാമാനന്ദ് മലയാളിയും
ഹൃദയം റിലീസിന് തയ്യാറെടുക്കുമ്പോൾ കലേഷ് രാമാനന്ദ് ഒരു തമിഴ് സിനിമയിൽ അഭിനയിച്ചു
റിയൽ ലാലിയും സൂപ്പറാണ്
ജിയോ ബേബി ചിത്രം ഫ്രീഡം ഫൈറ്റിൽ തിളങ്ങി ലാലി പി.എം
കണ്ടോളു; ചിരിച്ചോളു പക്ഷേ.
നായകനായും സഹനടനായും വില്ലനായും മലയാളസിനിമയിൽ തിളങ്ങി നിൽക്കുന്ന നടനാണ് സൈജുക്കുറുപ്പ്. തന്റെ വിശേഷങ്ങൾ പങ്കുവച്ച് സെജു "നാന'യ്ക്കൊപ്പം...
ഇനി ഓർമ്മകൾ മാത്രം
മകൻ അജയയുടെ വിവാഹത്തിന് ക്ഷണിക്കാൻ ഫോൺ ചെയ്തിട്ട് കിട്ടിയില്ല
വൈവിദ്ധ്യങ്ങളോടെ സനുജ സോമനാഥ്
“അന്ന' എന്നൊരു സിനിമയിൽ ഞാൻ സെന്റർ ക്യാരക്ടർ ചെയ്തിട്ടുണ്ട്.
മാറ്റങ്ങൾ നൽകും; ആനന്ദം
നിഴൽ മുതൽ അന്വേഷിപ്പിൻ കണ്ടെത്തുവിൻ വരെ എത്തിനിൽക്കുന്ന ആദ്യപ്രസാദിന്റെ വിശേഷങ്ങളിലേക്ക്..
മഹേഷും മാരുതിയും
നീണ്ട ഇടവേളയ്ക്കു ശേഷമാണ് മംമ്താ, ആസിഫിന്റെ നായികയാവുന്നത്.
മഞ്ജുവാര്യർ കണ്ണെഴുതി പൊട്ടുതൊടുമ്പോൾ.
കണ്ണെഴുതി പൊട്ടുംതൊട്ട്. മഞ്ജുവാര്യർ അഭിനയിച്ച് ശ്രദ്ധേയമാക്കിയ ഒരു സിനിമയുടെ പേരാണല്ലോ ഇത്. മലയാളസിനിമയിലെ പ്രശസ്ത മേക്കപ്പ്മാനും സംസ്ഥാന അവാർഡ് ജേതാവുമായി രാജേഷ് നെന്മാറയാണ് മഞ്ജുവാര്യരുടെ മേക്കപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത്.
ഏത് ജോലിയും ആത്മാർത്ഥതയോടു കൂടി ചെയ്യുക
"ആന്റണി താടിക്കാരൻ' പ്രേക്ഷക ഹൃദയങ്ങൾ കയ്യടക്കിയപ്പോൾ അശ്വത് ലാൽ "ഹൃദയം' നൽകിയ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
പൊന്നമ്മ ബാബു@25
25 വർഷങ്ങൾ പുറകോട്ടുപോയ പൊന്നമ്മ ബാബുവിന്റെ മനസ്സിലേക്ക് ഒരുപാട് ഒരുപാട് ഭൂതകാല ചിത്രങ്ങൾ മിന്നിമറഞ്ഞു.
പത്താംവളവ്
A real story
ഒരു താത്വിക അവലോകനം
മലയാളിയുടെ ജീവിതാവസ്ഥയെയും നമുക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപ്പാർട്ടികളെയും ആക്ഷേപ ഹാസ്യരൂപേണ വിമർശിക്കുന്ന ഈ ചിത്രം നിത്യജീവിതവുമായി വളരേയേറെ ബന്ധമുണ്ടെന്ന് സംവിധായകൻ അഖിൽ മാരാർ പറഞ്ഞു
കിറുക്കൻ
സിനിമ ഇന്ന് പുതുമകളുടെ കാലമാണ്.
കടമറ്റത്ത് കത്തനാർ
ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
സിനിമാ മോഹവമായി
സ്ക്കൂളിൽ പഠിക്കുന്ന കാലം മുതൽ കലാ രംഗത്ത് പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യക്ക് സിനിമയോട് എന്തെന്നില്ലാത്ത ഒരു പാഷൻ തന്നെയുണ്ടായിരുന്നു.
പെങ്ങൾ തങ്കിയും ചുരുളിയും
ചുരുളി കാണുന്ന ഓരോ പ്രേക്ഷകന്റേയും ഉള്ളിൽ നിഗൂഢതകൾ അവശേഷിപ്പിച്ചു കടന്നു പോകുന്ന കഥാപാത്രമാണ് പെങ്ങൾ തങ്ക. നാടകത്തിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ച നടിയാണ് ഗീതി. ലാൽജോസ് സംവിധാനം ചെയ്ത നാൽപത്തിയൊന്നിൽ ഉൾപ്പെടെ 19 ഓളം സിനിമകളിൽ ഗീതി അഭിനയിച്ചിട്ടുണ്ട്. ചുരുളി സിനിമ ചർച്ച ചെയ്യപ്പെടുമ്പോൾ അംഗീകരിക്കപ്പെടുന്നത് പെങ്ങൾ തങ്ക എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ ഗീതി സംഗീത കൂടിയാണ്. കരിയറിലെ മികച്ച ചുവടുവയ്പ്പ് നടത്താനായതിന്റെ സന്തോഷത്തിലാണ് താരം. പെങ്ങൾ തങ്കയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.
സിദ്ധിഖും ലാലും വീണ്ടും ഒരുമിച്ചപ്പോൾ
സംവിധായകരായ സിദ്ധിഖും ലാലും നാളുകൾക്കുശേഷം വീണ്ടും ഒരുമിച്ചിരിക്കുന്നു,
അസ്ത്ര
മലയാളത്തിലെ പ്രശസ്തരായ ജയരാജ്, അമൽ നീരദ്, രമേഷ് പിഷാരടി, സഖറിയ എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്നിരുന്ന ആസാദ് അലവിൽ സ്വതന്ത സംവിധായകനാകുന്ന ചിത്രമാണ് അസ്ത്ര.
ഓർമ്മകൾ പുതുക്കി ലളിത ഷോബി
ഷാരുഖ്ഖാൻ, നയൻതാര എന്നിവര് പ്രധാന കഥാപാത്രങ്ങളാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ലളിത ഷോബിയുടെ പുതിയ പ്രോജക്ട്.
വാമനൻ
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാമനൻ.
കൊല്ലത്തിന്റെ ശ്രീ
സീരിയലിൽ നിന്നും സിനിമയിൽ എത്തിയ ശ്രീലക്ഷ്മി സന്തോഷ് തന്റെ ആ വിശേഷങ്ങൾ നാനയുമായി പങ്കുവയ്ക്കുന്നു..
അഭിനയം നിസ്സാരമല്ല
തമാശ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ചിന്നുചാന്ദ്നിയുടെ വിശേഷങ്ങളിലേക്ക്..
വെള്ളേപ്പം
ബറുഖ് എന്റർടൈൻമെന്റ് സിന്റെ ബാനറിൽ ജിൻസ് തോമസും, ദ്വാരക് ഉദയശങ്കർ ചേർന്നാണ് വെള്ളേപ്പത്തിന്റെ നിർമ്മാണം
ലാൽ ജോസിന്റെ മ്യാവു
ആലുവാ സ്ലാങ് സംസാരിക്കുന്നവരാണ് പ്രധാനമായും ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ, ദസ്തക്കീർ എന്നാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ പേര്.. സൗബിൻ ഷാഹിറാണ് ദസ്തക്കീറിനെ ഭദ്രമാക്കുന്നത്. ഈ ചിത്രത്തിൽ ദസ്തക്കീറിന്റെ ഭാര്യ സുലേഖയായി പലരേയും ആലോചിച്ചിരുന്നു. മംമ്തയും അക്കൂട്ടത്തിൽ കടന്നു വന്നു.