CATEGORIES

സെലക്ടീവാകുന്ന മമ്മൂട്ടി
Nana Film

സെലക്ടീവാകുന്ന മമ്മൂട്ടി

പല താരങ്ങളുടെയും പ്രകട നങ്ങളിലെ പുതുമ കുറച്ചുകാല ത്തിനുള്ളിൽ നഷ്ടപ്പെടുന്നതും ആവർത്തനവിരസമാകുന്നതും അവർ നിർമ്മിച്ചടുക്കുന്ന സേഫ് സോണുകളും പൊളിച്ചെഴുതാൻ പറ്റാത്ത കംഫർട്ട് സോണുകളു മൊക്കെയാണ്. നമ്മുടെ മുന്നിൽ വരുന്ന കഥാപാത്രങ്ങളുടെ പുതുമ ഉൾക്കൊള്ളാൻ കഴിയുക എന്നത് നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഒരു കലാകാരന് മാത്രമേ സാധിക്കൂ.

time-read
2 mins  |
October 1-15, 2023
തമിഴിൽ ഉണ്ണിമുകുന്ദനും
Nana Film

തമിഴിൽ ഉണ്ണിമുകുന്ദനും

സൂരി, ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം തമിഴ് സിനിമയിലെ മറ്റൊരു മുൻനിര നടനായ ശശികുമാറും ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമാകുന്നുണ്ട്

time-read
1 min  |
October 1-15, 2023
ജെന്റിൽമാൻ നൽകിയ സന്തോഷം നയൻതാര ചക്രവർത്തി
Nana Film

ജെന്റിൽമാൻ നൽകിയ സന്തോഷം നയൻതാര ചക്രവർത്തി

ജെന്റിൽമാൻ സിനിമയ്ക്ക് ഇപ്പോൾ ഒരു തുടർഭാഗം \"ജെന്റിൽമാൻ 2 എന്ന പേരിൽ വരുന്നു

time-read
1 min  |
September 16-30, 2023
നദികളിൽ സുന്ദരി യമുന
Nana Film

നദികളിൽ സുന്ദരി യമുന

കണ്ണൂരിലെ തനിഗ്രാമീണ രാഷ്ട്രീയ പശ്ചാത്തലത്തിൽ രണ്ടു ചെറുപ്പക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും നാട്ടുകാരുടെയും കഥ ഹാസ്യത്തിനു പ്രാധാന്യം നൽകി ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന.

time-read
1 min  |
September 16-30, 2023
അപ്രതീക്ഷിത അവാർഡിന്റെ മധുരം
Nana Film

അപ്രതീക്ഷിത അവാർഡിന്റെ മധുരം

സനൽകുമാർ ശശിധരൻ സംവിധാനം നിർവ്വഹിച്ച വഴക്കിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടിയ തന്മയ സോളിന്റെ വിശേഷങ്ങൾ

time-read
1 min  |
September 16-30, 2023
മൾട്ടിസ്റ്റാർ ഗരുഡൻ
Nana Film

മൾട്ടിസ്റ്റാർ ഗരുഡൻ

നീതിക്കുവേണ്ടി പോരാടുന്ന ഒരു നീതിപാലകന്റെയും കോളേജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.

time-read
1 min  |
September 16-30, 2023
സംഗീതത്തിലെ ജനതൽപരത പ്രവചനാതീതം
Nana Film

സംഗീതത്തിലെ ജനതൽപരത പ്രവചനാതീതം

ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേ ഹും മൂസ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകനാണ് ശ്രീനാഥ് ശിവശങ്കരൻ. 2007 ലെ പ്രശസ്ത റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് ശ്രീനാഥ് ശിവശങ്കരൻ സംഗീതലോകത്തേക്ക് എത്തുന്നത്. ശ്രീനാഥ് ശിവശങ്കരൻ തന്റെ വിശേഷങ്ങൾ നാനയോട് പങ്കുവയ്ക്കുന്നു.

time-read
3 mins  |
September 16-30, 2023
പൂക്കാലം കൊഴിയുന്നു.ഇനിയെന്ത്....?
Nana Film

പൂക്കാലം കൊഴിയുന്നു.ഇനിയെന്ത്....?

ഒരുകാലത്ത് പ്രിയന്റെ ചിത്രങ്ങളിലെ അവിഭാജ്യഘടകങ്ങളായിരുന്നു അവരെല്ലാം

time-read
2 mins  |
September 16-30, 2023
ഹൃദയഹാരിയായ പ്രണയകഥ
Nana Film

ഹൃദയഹാരിയായ പ്രണയകഥ

ചിത്രത്തിൽ ചാക്കോച്ചന്റെ കൊഴുമ്മൽ രാജീവനും ഭാഗമാകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്

time-read
1 min  |
September 16-30, 2023
സൂര്യക്കൊപ്പം തമിഴിൽ റീ-എൻട്രിയാകുന്ന നസ്രിയ!
Nana Film

സൂര്യക്കൊപ്പം തമിഴിൽ റീ-എൻട്രിയാകുന്ന നസ്രിയ!

\"നേരം', \"രാജാറാണി', “നയ്യാണ്ടി തുടങ്ങി ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതിന് ശേഷം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടില്ല

time-read
1 min  |
September 16-30, 2023
ഹ്യൂമർ വേഷം ചെയ്യണം
Nana Film

ഹ്യൂമർ വേഷം ചെയ്യണം

അങ്കമാലി ഡയറീസിലൂടെ തുടക്കം കുറിച്ച് ശ്രുതി ജയന്റെ വിശേഷങ്ങൾ

time-read
2 mins  |
September 16-30, 2023
എന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വലുതാണ് നേഹ സക്സേന
Nana Film

എന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വലുതാണ് നേഹ സക്സേന

മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമായ ഋഷഭയിൽ നേഹ സക്സേന മുഴുനീള കഥാപാത്രമാവു ന്നു. മറ്റ് അന്യഭാഷാനടിമാരിൽ നിന്നും വ്യത്യസ്തമായി ഏതൊരു കാര്യത്തെ ക്കുറിച്ചും കൃത്യമായ നിലപാടുള്ള മല യാളത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന അഭിനേത്രിയാണ് നേഹ. രാജ്യത്തെ പ്രമുഖ മോഡലായിരുന്ന നേഹ സിനിമയിലെത്തിയിട്ട് പതിനാല് വർഷം പിന്നിട്ടിരിക്കുന്നു.മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമായ ഋഷഭയിൽ നേഹ സക്സേന മുഴുനീള കഥാപാത്രമാവു ന്നു. മറ്റ് അന്യഭാഷാനടിമാരിൽ നിന്നും വ്യത്യസ്തമായി ഏതൊരു കാര്യത്തെ ക്കുറിച്ചും കൃത്യമായ നിലപാടുള്ള മല യാളത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന അഭിനേത്രിയാണ് നേഹ. രാജ്യത്തെ പ്രമുഖ മോഡലായിരുന്ന നേഹ സിനിമയിലെത്തിയിട്ട് പതിനാല് വർഷം പിന്നിട്ടിരിക്കുന്നു.

time-read
1 min  |
September 16-30, 2023
ലിയോ
Nana Film

ലിയോ

ഒരുങ്ങുന്നത് ഐ മാക്സ് ഫോർമാറ്റിൽ

time-read
1 min  |
September 16-30, 2023
എനിക്ക് പറ്റിയ പണി 'സിനിമ' തന്നെ
Nana Film

എനിക്ക് പറ്റിയ പണി 'സിനിമ' തന്നെ

സിനിമയിൽ പുതുവഴിയിൽ ആനന്ദ് മന്മദൻ

time-read
2 mins  |
September 16-30, 2023
അവാർഡ് ലോട്ടറിയാണ്
Nana Film

അവാർഡ് ലോട്ടറിയാണ്

പല്ലൊട്ടി 90 കിഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള (ആൺ) സംസ്ഥാന സർക്കാറിന്റെ പുരസ്കാരം കരസ്ഥമാക്കിയ ഡാവിൻചിയുടെ വിശേഷങ്ങൾ.

time-read
1 min  |
August 16-31, 2023
CINEMA എനിക്ക് ജീവവായു ഫെമിന ജോർജ്ജ്
Nana Film

CINEMA എനിക്ക് ജീവവായു ഫെമിന ജോർജ്ജ്

പ്രതിഭയുള്ള അഭിനേത്രിയാണ്

time-read
1 min  |
August 16-31, 2023
ഡിജിറ്റൽ വില്ലേജ്
Nana Film

ഡിജിറ്റൽ വില്ലേജ്

എന്നാൽ ഈ ജീവിതത്തിനപ്പുറം എന്തെങ്കിലും ആവണമെന്ന് കരുതുന്ന മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമത്തിലുണ്ട്

time-read
1 min  |
August 16-31, 2023
സൈബർ ഇടങ്ങളിലെ സിനിമാനിരൂപണം
Nana Film

സൈബർ ഇടങ്ങളിലെ സിനിമാനിരൂപണം

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 19 ആണ് ഏതൊരു പൗരനും അഭിപ്രായസ്വാതന്ത്ര്യം കൽപ്പിച്ചുനൽകുന്നത്.

time-read
2 mins  |
August 16-31, 2023
ഇപ്പോഴത്തെ ഓണം ഇരട്ടിമധുരം
Nana Film

ഇപ്പോഴത്തെ ഓണം ഇരട്ടിമധുരം

പുതിയ സിനിമാവിശേഷങ്ങളും ഓണവിശേഷങ്ങളുമായി ചിത്രാനായർ

time-read
1 min  |
August 16-31, 2023
ചിരിപ്പടങ്ങളിൽ ജീവിതത്തിന്റെ അലുക്കുതുന്നിയ സിദ്ധിഖ്
Nana Film

ചിരിപ്പടങ്ങളിൽ ജീവിതത്തിന്റെ അലുക്കുതുന്നിയ സിദ്ധിഖ്

ചിരിയുടെ വസന്തം കൊഴിഞ്ഞു

time-read
1 min  |
August 16-31, 2023
എവിടെയോ കണ്ടിട്ടുണ്ടല്ലോ?
Nana Film

എവിടെയോ കണ്ടിട്ടുണ്ടല്ലോ?

അവതാരകയായും ഗായികയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും അഭിനേത്രിയായും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അഞ്ജു എബ്രഹാം. മ്യൂസിക് പരിപാടികളിൽ അവതാരകയായി കരിയർ ആരംഭിച്ച അഞ്ജു ഡബ്ബിംഗ് മേഖലയിലും സിനിമയിലും കഴിവ് തെളിയിച്ചത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങ ളുടെ ഭാഗമാവാൻ അഞ്ജുവിന് സാധിച്ചു. ഏറ്റവും പുതിയ സിനിമാവിശേഷങ്ങളെക്കുറിച്ചും കരിയറിനെക്കുറിച്ചും അഞ്ജു മനസ്സ് തുറക്കുന്നു...

time-read
2 mins  |
August 16-31, 2023
ഗാർഡിയൻ ഏഞ്ചൽ കാരുണ്യ പ്രവർത്തനവും ചിത്രീകരണവും GUARDIA
Nana Film

ഗാർഡിയൻ ഏഞ്ചൽ കാരുണ്യ പ്രവർത്തനവും ചിത്രീകരണവും GUARDIA

കൽപ്പാത്തി പുഴയിലായിരുന്നു പ്രധാനമായും ചിത്രീകരണം.

time-read
1 min  |
August 16-31, 2023
ഫൺ ജോർണറിൽ ലൗലി
Nana Film

ഫൺ ജോർണറിൽ ലൗലി

അഭിനേതാക്കൾക്കൊപ്പം ഒരു ഈച്ചയും പ്രധാന കഥാപാത്രമാകുന്ന ചിത്രം

time-read
1 min  |
August 16-31, 2023
സിക്കാട
Nana Film

സിക്കാട

ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് \"സിക്കാഡ

time-read
1 min  |
August 16-31, 2023
പൊയ്പോയ വസന്തം
Nana Film

പൊയ്പോയ വസന്തം

അച്ഛനും അമ്മയ്ക്കുമൊപ്പം ആഘോഷിച്ച ഓണം ഓർമ്മകളിൽ ഗീതിസംഗീത

time-read
1 min  |
August 16-31, 2023
ധനുഷിനൊപ്പം അനികാ സുരേന്ദ്രൻ.
Nana Film

ധനുഷിനൊപ്പം അനികാ സുരേന്ദ്രൻ.

ധനുഷ് ഇപ്പോൾ തന്റെ 50-ാമത്തെ ചിത്രത്തിന്റെ ജോലിത്തിരക്കിലാണ്

time-read
1 min  |
August 16-31, 2023
വിവേകാനന്ദൻ വൈറലാണ്
Nana Film

വിവേകാനന്ദൻ വൈറലാണ്

ഷൈൻ ടോം ചാക്കോയുടെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് തന്നെ കമലിനൊപ്പമാണ്.

time-read
1 min  |
August 16-31, 2023
അരങ്ങേറ്റം ബിഗ്സ്ക്രീനിൽ എന്ന് നിർബന്ധമുണ്ടായിരുന്നു ഹരിശങ്കർ
Nana Film

അരങ്ങേറ്റം ബിഗ്സ്ക്രീനിൽ എന്ന് നിർബന്ധമുണ്ടായിരുന്നു ഹരിശങ്കർ

എന്റെ കരിയർ ഒരിക്കലും കോംപ്രമൈസ് ചെയ്യാൻ ഞാൻ തുടക്കം മുതലേ തയ്യാറായിരുന്നില്ല. സിനിമയുടെ യാതൊരുവിധ ബാക്ക് ഗ്രൗണ്ട് ഇല്ലാതെ സിനിമയിൽ എത്തുമ്പോൾ എന്റെ വഴി അത്ര സുഖകരമായിരിക്കില്ലെന്ന് അറിയാമായിരുന്നു. പഠനം കഴിഞ്ഞ് ഒരു വർഷത്തോളം ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തു. പലപ്പോഴും ചതിക്കപ്പെട്ടു. പലയിടത്തുനിന്നും റിജക്ഷൻസ് നേരിടേണ്ടി വന്നു. കിട്ടിയ ചില സിനിമകളിൽ ഞാൻ കൺവിൻസ്സായിരുന്നില്ല. ഇതിനിടയിൽ ഷോർട്ട് ഫിലിമുകളിലേക്കും പരസ്യചിത്രങ്ങളിലേക്കും അവസരങ്ങൾ ലഭിച്ചപ്പോഴും സിനിമയാണ് എന്റെ ഇടമെന്നുള്ളതുകൊണ്ട് അതിനോടെല്ലാം നോ പറയുകയായിരുന്നു. എല്ലാം നിർത്തി ജോലിക്ക് കയറാമെന്ന തീരുമാനത്തിൽ എത്തിനിൽക്കുമ്പോഴായിരുന്നു ജൂണിലേക്ക് വിളിക്കുന്നത്. എന്റെ ലൈഫ് ചേഞ്ച് മൊമെന്റ് അവിടെയെന്ന് പറയാം. ജൂൺ ഇറങ്ങി നാലുവർഷങ്ങൾക്കുശേഷം അതേ ടീമിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ആദ്യമലയാള വെബ് സീരീസിൽ പ്രധാനപ്പെട്ട വേഷം ചെയ്യാൻ കഴിഞ്ഞുവെന്ന സന്തോഷത്തിലാണിപ്പോൾ. പുതിയ പ്രതീക്ഷകളെക്കുറിച്ച് ഹരിശങ്കർ സംസാരിച്ചുതുടങ്ങി.

time-read
2 mins  |
August 1-15, 2023
പറഞ്ഞും പറയാതെയും ശ്രുതി
Nana Film

പറഞ്ഞും പറയാതെയും ശ്രുതി

ഒരു സ്ത്രീക്ക് ഫിസിക്കൽ നീഡ്സ് ഉണ്ട് എന്നുപറയുമ്പോൾ സൊസൈറ്റി അതിനെ മറ്റൊരർത്ഥത്തിലാണ് കാണുന്നത്

time-read
1 min  |
August 1-15, 2023
പർപ്പിൾ പോപ്പിൻസ്
Nana Film

പർപ്പിൾ പോപ്പിൻസ്

സംവിധായകൻ തന്നെയാണ് കഥ, തിരക്കഥ സംഭാഷണമെഴുതുന്നത്

time-read
1 min  |
August 1-15, 2023