
എംജിആറിനൊപ്പം പുതിയ ഭൂമി എന്ന സിനിമയിൽ അഭിനയിക്കുന്ന കാലത്താണു ജയലളിതയെ ആദ്യം കണ്ടതെന്നു ഷീല പറഞ്ഞിട്ടുണ്ട്. ആ സൗഹൃദം കാലക്രമേണ ഗാഢമായി. പുതിയ ഭൂമി 1968ൽ ആണു റിലീസ് ചെയ്തത്. വി.സി.ഗുഹാനാഥൻ എന്ന തിരക്കഥാകൃത്തിന്റെ ആദ്യ തിരക്കഥയായിരുന്നു പുതിയ ഭൂമി. അതെഴുതുമ്പോൾ ഗുഹാനാഥന് പതിനേഴു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പച്ചയയപ്പൻ കോളജിൽ വിദ്യാർഥിയായിരുന്ന ഗുഹാനാഥൻ എംജിആറിനെ പരിചയപ്പെടാനിടയായി. തന്റെ സിനിമയുടെ തിരക്കഥ എഴുതാൻ ആ ചെറുപ്പക്കാരൻ മതിയെന്ന് എംജിആർ. തീരുമാനിച്ചു. പിൽക്കാലത്ത് കുമാരി കോട്ടം എന്ന എം ജിആർ- ജയലളിത സിനിമയ്ക്കും ഗുഹാനാഥനാണു തിരക്കഥ രചിച്ചത്. ഏകദേശം 250 സിനിമകൾക്കു തിരക്കഥ എഴുതിയിട്ടുണ്ട്, വി.സി. ഗുഹാനാഥൻ.
‘പുതിയ ഭൂമി' ഇറങ്ങിയ വർഷം എം ജിആർ- ജയലളിത ജോടിയുടെ എട്ടു സിനിമകൾ ഇറങ്ങി. പുതിയ ഭൂമിയിൽ എംജിആർ ആദർശവാനായ ഒരു ഡോക്ടറും ജയലളിത ഒരു ഗ്രാമീണയുവതിയുമായാണ് അഭിനയിച്ചത്. എംജിആറിന്റെ മുറപ്പെണ്ണായ നളിനയുടെ റോൾ ആയിരുന്നു ഷീലയ്ക്ക്.
‘പുതിയ ഭൂമി 'യെക്കുറിച്ചു ഷീലയുടെ ഓർമകൾ ഇങ്ങനെയാണ്
“ആദ്യം കാണുമ്പോൾ ജയലളിത എം ജിആറിന്റെ ഭാഗ്യജോടിയായി പേരെടുത്തിരുന്നു. അന്നു സംസാരിച്ചു സംസാരിച്ച് ഞങ്ങൾ വലിയ കൂട്ടുകാരായി.
അമ്മു എന്നായിരുന്നു ജയലളിതയുടെ വിളിപ്പേര്. ഞാനും അമ്മു എന്നു തന്നെയാണു വിളിച്ചിരുന്നത്. ജയലളിതയും ഞാനും ഒരുപാടു വായിക്കുമായിരുന്നു. ജയലളിതയുടെ വീട്ടിൽ ഒരു വലിയ ലൈബ്രറിയുണ്ടായിരുന്നു.
هذه القصة مأخوذة من طبعة October 22, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 22, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ

മുട്ടക്കോഴികളും വേനൽക്കാലവും
പെറ്റ്സ് കോർണർ

ആദ്യ കാഴ്ചയുടെ അനുഭൂതി
ആകസ്മികമായി എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് നിമിത്തങ്ങളുടെ ഒരു ഘോഷയാത്രയായ കാഴ്ചയെന്ന സിനിമ പിറവിയെടുത്തത്.

വേണോ ഒരു പതിമൂന്ന്?
തോമസ് ജേക്കബ്

ജീവിതത്തിലെ സിനിമ പാരഡീസോ
വഴിവിളക്കുകൾ

നവാസും രഹ്നയും ഒന്നിച്ച് വീണ്ടും
പലപ്പോഴും ഞങ്ങൾ ചർച്ച ചെയ്യുമ്പോൾ പറയാറുണ്ട് എന്നെങ്കിലും വളരെ നല്ല ഒരു കഥാപാത്രം വന്നാൽ, നാളെ തിരിഞ്ഞുനോക്കുമ്പോൾ എന്തിന് അങ്ങനെ ഒരു സിനിമ ചെയ്തു എന്ന ചോദ്യം വരാത്തരീതിയിലുള്ള ഒരു കഥാപാത്രം ചെയ്യണം എന്ന്. അങ്ങനെ തീരെ പ്രതീക്ഷിക്കാത്ത നേരത്താണ് ഈ സിനിമ വരുന്നത്.

ജ്യേഷ്ഠന്റെ നാടകവഴിയേ
വഴിവിളക്കുകൾ

വേനൽക്കാലവും നായപരിചരണവും
പെറ്റ്സ് കോർണർ

കൃഷിയും കറിയും
പാവൽ

കൊതിയൂറും വിഭവങ്ങൾ
താറാവ് മപ്പാസ്