വാനം ചായും തീരം...
Manorama Weekly|February 18,2023
പാട്ടിൽ ഈ പാട്ടിൽ 
കെ.എസ്. ഹരിശങ്കർ
വാനം ചായും തീരം...

ചില പാട്ടുകൾ പാടാൻ സാധിച്ചതിൽ സന്തോഷം തോന്നാറുണ്ട്. ചിലതിൽ അഭിമാനവും. അങ്ങനെ ഞാൻ അഭിമാനത്തോടെ എടുത്തു വയ്ക്കുന്ന പാട്ടാണ് അനാർക്കലി എന്ന സിനിമയിലെ വാനം ചായും തീരം' വിദ്യാജിയുടെ അതിമനോഹരമായ സംഗീതം. വിദ്യാസാഗറിന്റെ സംഗീതത്തിൽ ഒരു പാട്ടു പാടുക എന്നത് ഏതു തലമുറയിലെ ഗായകരുടെയും സ്വപ്നമായിരിക്കും. സിനിമയുടെ നിർമാതാവായ രാജീവ് നായർ തന്നെയാണ് ഈ പാട്ടിനു വരികൾ എഴുതിയത്.

هذه القصة مأخوذة من طبعة February 18,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 18,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.