يحاول ذهب - حر
പരാക്രമം
November 16-30, 2024
|Nana Film
കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.

സൂഫിയും സുജാതയും ഫെയിം ദേവ്മോഹൻ, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാ തങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പരാക്രമം' നവംബർ അവസാനം പ്രദർശനത്തിനെത്തുന്നു.
മില്ലേന്നിയൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രഞ്ജിപണിക്കർ, ജിയോ ബേബി, സംഗീതമാധവൻ, സ്വപ്നപിള്ള, രവി ഖേമു, സച്ചിൻലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം "വാഴ'ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യവേഷത്തിൽ അഭിനയിക്കുന്നു.
വിശാഖ് സുകുമാരൻ കേണൽ സുകുമാരന്റെയും സാവിത്രിയുടെയും മകൻ. കുട്ടിക്കാലം മുതൽ വിശാഖിന്റെ ഹീറോ അച്ഛൻ തന്നെയാണ് അമ്മയായിട്ട് അത്ര നല്ല അടുപ്പമല്ല ഉള്ളത്. ഒരു ലക്ഷ്യവുമില്ലാതെ തെക്കുവടക്ക് നടന്ന് മുന്നോട്ടുപോകുന്ന വിശാഖിനോട് അമ്മ എപ്പോഴും ഓരോന്ന് പറഞ്ഞ് കുറ്റപ്പെടുത്തി എന്നതാണ് പ്രധാന കാരണം.
അച്ഛൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് കളി കൂട്ടുകാരി അനുപമ സോമനോടാണ്. ബാല്യകാലത്തെ ഇഷ്ടം കൂടി വളർന്നപ്പോൾ പുതിയ സ്വപ്നങ്ങൾ നെയ്ത് തുടങ്ങിയിരുന്നു.
هذه القصة من طبعة November 16-30, 2024 من Nana Film.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Nana Film

Nana Film
കമൽഹാസനൊപ്പം കല്യാണി പ്രിയദർശൻ
വ്യത്യസ്ത കഥകൾ തിരഞ്ഞെടുത്ത് അഭിനയിച്ചുവരുന്ന കല്യാണി പ്രിയദർശൻ കമൽഹാസന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കുന്നു
1 min
August 1-15, 2025

Nana Film
കറുപ്പ്
മലയാളിയായ അരുൺ വെഞ്ഞാറമ്മൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്
1 min
August 1-15, 2025

Nana Film
മലയാളസിനിമയുടെ മൂത്താശാരി
അജയൻ ചാലിശ്ശേരി എന്ന കലാസംവിധായകന്റെ വിശേഷങ്ങളിലേക്ക്....
2 mins
August 1-15, 2025

Nana Film
കടലോളം സ്നേഹവുമായി
ലെസ്ബിയൻ പ്രണയം പറഞ്ഞ സീ ഓഫ് ലൗ
1 mins
August 1-15, 2025

Nana Film
ഫഹദ് ഫാസിലിന് പകരക്കാരൻ
തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന ചിത്രമാണ് കൂലി.
1 min
August 1-15, 2025

Nana Film
ലോക- ചാപ്റ്റർ വൺ: ചന്ദ്ര
മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
1 min
August 1-15, 2025

Nana Film
ഒരു ദുരൂഹ സാഹചര്യത്തിൽ
വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്തൊക്കെയാണ്?
1 min
August 1-15, 2025

Nana Film
ജയസൂര്യ- വിനായകൻ ചിത്രം
പ്രശസ്ത റാപ് സിംഗർ ബേബി ജീനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
1 min
August 1-15, 2025

Nana Film
ഹൃദയപൂർവ്വം ഐഷിക
അനുജത്തിക്കുവേണ്ടി സ്വന്തം പേരുമാറ്റിയ വേദനയുടെ കഥ പറയുന്നു
1 mins
August 1-15, 2025

Nana Film
കങ്കാരു
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂഗിനിയയിലും ഇന്ത്യയിലുമാണ് ചിത്രീകരണം
1 min
July 16-31, 2025
Listen
Translate
Change font size