അവേശം നിറച്ച് ഫഹദ് ഫാസിൽ
Vellinakshatram|May 2024
ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...
അവേശം നിറച്ച് ഫഹദ് ഫാസിൽ

തിയേറ്ററുകളിൽ ആവേശം നിറഞ്ഞു കവിയുകയാണ്. എന്തു തോന്നുന്നു?

ഇതുപോലൊരു സിനിമയും കഥാപാത്രവും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. എന്റെ കഥാപാത്രമായ രംഗ സംസാരിക്കുന്നത് മലയാളവും കന്നഡയും കലർന്ന ഭാഷയിലായതിനാൽത്തന്നെ ഏറെ വ്യത്യസ്തവും സങ്കീർണവുമാണ്. എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോൾ, വളരെ എന്റർടെയ്നിങ്ങ് ആയ ഈ ചിത്രം ചെയ്തു നോക്കണമെന്ന് എനിക്കുതോന്നി. മാത്രമല്ല ഇത് നല്ലൊരു തിയേറ്റർ എക്സ്പിരിയൻസായ സിനിമയാണെന്ന് കഥ കേട്ടപ്പോൾ തന്നെ എനിക്കു മനസിലായിരുന്നു. എന്തായാലും തിയേറ്ററുകളിൽ ആവേശം നിറഞ്ഞു കവിയുന്നുവെന്ന് കേൾക്കുമ്പോൾ നല്ല സന്തോഷമുണ്ട്.

രോമാഞ്ചത്തിനു ശേഷം ജിത്തു ചെയ്ത സിനിമയാണിത്. അദ്ദേഹത്തെ കുറിച്ച് പറയാമോ?

ജിത്തു എന്ന സംവിധായകന് വേണ്ടത് അതുവരെ ആരും ചെയ്തിട്ടില്ലാത്ത സംഭവമാണ്. എല്ലാവരെയും കൊണ്ട് അത്തരം സംഭവങ്ങൾ ജിത്തു ചെയ്യിക്കും. അത് തിയേറ്ററിൽ കാണാവുന്ന തരത്തിലുള്ള പാക്കേജുമായിരിക്കും.

ഫഹദ് എങ്ങനെയാണ് ആവേശത്തിൽ എത്തിയത്?

هذه القصة مأخوذة من طبعة May 2024 من Vellinakshatram.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة May 2024 من Vellinakshatram.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VELLINAKSHATRAM مشاهدة الكل
അച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയുമായി വടു
Vellinakshatram

അച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയുമായി വടു

സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ, ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ചിത്രമാണ് വടു . കേരളത്തിൽ ജനിച്ച് ദുബായിൽ വളർന്ന ആര്യ കൃഷ്ണ അഭിനയത്തിലും പാട്ടിലും നൃത്തത്തിലും ചെറുപ്പം മുതലേ പ്രകടമായിരുന്ന ബഹുമുഖ പ്രതിഭയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മൈക്കിള എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിലൂടെയാണ് സിനിമയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏതാണ്ട് അതേ സമയത്താണ്, മലയാളം സിനിമ യായ ഹണിബീ 2.5 ലൂടെ, നായികയുടെ സഹോദരിയായി ബാലതാരമായി അവർ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.

time-read
1 min  |
October 2024
നൃത്തരംഗത്തും പുത്തൻ ചുവടുമായി ഇനിയ
Vellinakshatram

നൃത്തരംഗത്തും പുത്തൻ ചുവടുമായി ഇനിയ

സീരൻ എന്ന തമിഴ് ചിത്രമാണ് ഇനിയയുടെ പൂർത്തിയായ മറ്റൊരു സിനിമ.

time-read
1 min  |
October 2024
സേതുവിന്റെ വീടുറങ്ങി ഇനി പൊന്നമ്മയുമില്ല
Vellinakshatram

സേതുവിന്റെ വീടുറങ്ങി ഇനി പൊന്നമ്മയുമില്ല

വാത്സല്യത്തിന്റെ മറു പേരായ കവിയൂർ പൊന്നമ്മയുടെ അമ്മ വേഷം ശരിക്കും മോഹൻലാലിന്റെ അമ്മ തന്നെയാണോ എന്ന് തോന്നിക്കുന്ന അഭിനയമായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താൻ ഏറെ വിഷമിച്ച് പോയ സന്ദർഭത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'തിലകൻ ചേട്ടനുമായി മോഹൻലാൽ വഴക്കിട്ട് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്ന് പറഞ്ഞ് ഞാൻ മോഹൻലാലിനെ ഇറക്കിവിടുകയാണ്. തിരിഞ്ഞു നോക്കിയാണ് കുട്ടൻ നടക്കുന്നത്. താൻ ഓടിച്ചെന്ന് വിളിക്കുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്. അത് ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു', കവിയൂർ പൊന്നമ്മ ഒരിക്കൽ പറഞ്ഞു. മലയാള സിനിമയിലെ അമ്മയും മകനുമെന്നാൽ അത് മോഹൻലാലും കവിയൂർ പൊന്നമ്മയുമാണ്. മകൻ സ്വപ്നം കണ്ട ജീവിതം കൈവിട്ടു പോകുന്നത് നിസഹായതയോടെ കാണേണ്ടിവരുന്ന നിർഭാഗ്യവതിയായ ഒരു അമ്മ.

time-read
2 mins  |
October 2024
മമ്മൂട്ടി എംടി: ഹൃദയസ്പർശിയായ ആ ചിത്രം!
Vellinakshatram

മമ്മൂട്ടി എംടി: ഹൃദയസ്പർശിയായ ആ ചിത്രം!

ഇന്നത്തെ പല ത്രില്ലെർ സിനിമകളിൽ കാണും വിധം ഭീതിപ്പെടുത്തുന്ന രംഗങ്ങളോ വേട്ടയാടുന്ന തരം പശ്ചാത്തല സംഗീതങ്ങളോ ഇല്ലാ തെതന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതമാണ് ജോൺസൻ മാസ്റ്ററിന്റേത്. ജോൺസന്റെ സംഗീതത്തിന്റെ അകമ്പടി യോടെ പുത്തൻ വെളിപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ അവിടെ ഉള്ളു പുകയുന്ന നിമിഷങ്ങളാണ് നമുക്ക് കിട്ടുന്നത്

time-read
2 mins  |
October 2024
അമ്പരപ്പിക്കാനൊരുങ്ങി മുഹമ്മദ് മുസ്തഫയുടെ മുറ
Vellinakshatram

അമ്പരപ്പിക്കാനൊരുങ്ങി മുഹമ്മദ് മുസ്തഫയുടെ മുറ

അഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് കപ്പേള എന്ന സിനിമയിലൂടെ മുസ്തഫ തെളിയിച്ചിട്ടുണ്ട്. ഏത് ജോലിയാണെങ്കിലും റോളാണെങ്കിലും വിജയി ക്കുമ്പോളാണ് ആളുകൾ നമ്മുടെ കൂടെ നിൽക്കുന്നതെന്ന് മുസ്തഫ തന്നെ പറഞ്ഞിട്ടുണ്ട്. വിജയിച്ച് നിൽക്കുമ്പോഴാണ് നമുക്കും സംതൃപ്തി ലഭിക്കുക. സിനിമയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും അഭിനന്ദ നങ്ങളും വിമർശനങ്ങളും ചർച്ചയുമൊക്കെ ഉയർന്നു വരുമ്പോഴാണ് വ്യക്തിപരമായി നമുക്കും സംതൃപ്തി ലഭിക്കുകയെന്നും മുസ്തഫ പറയുന്നു. സിനിമ എന്നത് കലയാണ്. ആളുകൾ ആസ്വദിക്കുന്നതുമാണ്.

time-read
2 mins  |
October 2024
സിനിമയിൽ പവർ ഗാംഗ് ഉണ്ട്
Vellinakshatram

സിനിമയിൽ പവർ ഗാംഗ് ഉണ്ട്

താരങ്ങൾക്ക് എഗ്രിമെന്റ് ഏർപ്പെടുത്തിയതിനെ മോഹൻലാൽ തടയാൻ ശ്രമിച്ചു

time-read
3 mins  |
September 2024
അന്വേഷണത്തിന് പ്രത്യേക സംഘം
Vellinakshatram

അന്വേഷണത്തിന് പ്രത്യേക സംഘം

2019ൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് വെളിച്ചം കണ്ടത്

time-read
1 min  |
September 2024
മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
Vellinakshatram

മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ

2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.

time-read
1 min  |
August 2024
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
Vellinakshatram

ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്

ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.

time-read
1 min  |
August 2024
ഹൊറർ ത്രില്ലർ HUNT
Vellinakshatram

ഹൊറർ ത്രില്ലർ HUNT

ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്

time-read
1 min  |
August 2024