CATEGORIES
فئات
ചെറിയാച്ചന്റെ സുവിശേഷം
വൃക്കദാനം ചെയ്തയാളാണ് ഫാദർ ചെറിയാൻ നേരേവീട്ടിൽ. ഒരു ജീവൻ നിലനിർത്താൻ കാരണക്കാരനായതിന്റെ ആത്മാനുഭൂതിയെക്കുറിച്ച് അദ്ദേഹം പറയുന്നു
അപസ്മാരവും പല്ലിന്റെ ആരോഗ്യവും
അപസ്മാരമുള്ളവർ പലപ്പോഴും ദന്തചികിത്സ ഒഴിവാക്കുന്ന പ്രവണതയുണ്ട്. എന്നാൽ ദന്താരോഗ്യത്തിന്റെ കാര്യത്തിൽ അധിക ശ്രദ്ധ ആവശ്യമാണ്
പെൺകുട്ടിക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ
ജീവശാസ്ത്രപരമായ ഒട്ടേറെ ദൗത്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ, പെൺകുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്
ശ്രദ്ധിക്കണം കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ
'ഓ! അതങ്ങ് വന്നുപൊയ്ക്കോളും' ഇങ്ങനെ ലളിതമായി കാണേണ്ട ഒന്നല്ല കോവിഡ്. രോഗം മാറിയാലും വിവിധ ആരോഗ്യപ്രശ്നങ്ങൾ പലരിലും തുടരുന്നുണ്ട്
സൗന്ദര്യ പ്രശ്നങ്ങൾക്ക് പിന്നിലെ കാര്യങ്ങൾ
ചർമത്തിലും മുടിയിലുമൊക്കെയുണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങൾ ചിലപ്പോൾ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നത്തിന്റെ സൂചനയാകാം
വ്യക്തിത്വം അവർ നിർണയിക്കട്ടെ
വ്യക്തിത്വവികാസത്തിൽ പെൺകുട്ടികൾ കൂടുതൽ വെല്ലുവിളികൾ നേരിടുന്നു. പലവിധത്തിലുള്ള നിയന്ത്രണങ്ങളും സ്വഭാവപ്രകടനം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതുമൊക്കെ പ്രശ്നമാണ്
തിരിച്ചറിയണം പ്രണയബന്ധങ്ങളിലെ സത്യസന്ധത
പരസ്പര ബഹുമാനം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ അത്തരം ബന്ധത്തിന്റെ സത്യസന്ധതയെക്കുറിച്ച് വിമർശനബുദ്ധിയോടെ ആലോചിക്കണം
സമൂഹമാധ്യമത്തിലെ സാമൂഹിക ജീവിതം
പേര് സോഷ്യൽ മീഡിയ എന്നാണെങ്കിലും പെൺകുട്ടികളുടെ കാര്യത്തിൽ അത് ചിലപ്പോൾ അങ്ങേയറ്റം പേഴ്സനൽ ആകാറുണ്ട്.ഒരുവശത്ത് സദാചാരം പഠിപ്പിക്കുന്ന ' ഓൺലൈൻ ആങ്ങളമാർ'. മറുവശത്ത് ചതിക്കുഴിയിലേക്ക് വലിച്ചിടാൻ തക്കം പാർത്തിരിക്കുന്നവർ. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾ വേറെയും. ഇതിനെല്ലാം ഇടയിൽ മനസ്സിന് പരിക്ക് പറ്റാതെ നോക്കണം
നീലയും പിങ്കും വേർതിരിവ് എന്തിന്
വികാര പ്രകടനം മുതൽ നിറങ്ങൾ വരെ ആണിനും പെണ്ണിനുമെന്ന് തരം തിരിക്കുന്നതാണ് രീതി. ലിംഗപരമായ ഇത്തരം മുൻവിധികളെ പൊളിച്ചെഴു താറായി
കോവിഡ് വാക്സിൻ തൊട്ടടുത്ത്
പിന്നിട്ടത് അടച്ചിരിപ്പിന്റെയും അനിശ്ചിതത്വത്തിന്റെയും ഒരുവർഷം. പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ ലോകം കാത്തിരിക്കുന്നത് എല്ലാവർക്കും വാക്സിൻ ലഭിക്കുന്നതിനും അതിന്റെ ഗുണഫലങ്ങൾ അറിയുന്നതിനുമാണ്
ഇങ്ങനെ മെലിയാൻ കൊതിച്ചാൽ
സൗന്ദര്യത്ത ബാധിക്കുമോ എന്നോർത്ത് ഒന്നും കഴിക്കാത്തതും വിഷാദം വരുമ്പോൾ വലിച്ചുവാരി തിന്നുന്നതുമൊക്കെ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണ്
ശ്വസനം സുഗമമാക്കാൻ
കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ശ്വസനവ്യായാമങ്ങൾ ഗുണം ചെയ്യും
നമുക്ക് ജിമ്മിൽ പോയാലോ
പെൺകുട്ടികൾ ജിമ്മിലേക്ക് എത്തുന്നത് ശരീരഭാരവും അമിതവണ്ണവുമൊക്ക നിയന്ത്രിക്കാനാണ്. ഫിറ്റ്നസിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ തീർച്ചയായും അത് മികച്ച ഓപ്ഷനാണ്
വ്യത്യസ്ത രുചികൾ എളുപ്പത്തിൽ
Avocado Cocktail
ഫിസിയോതെറാപ്പി മാറുന്ന സമീപനം
ചലന സംബന്ധമായ ശാരീരിക പ്രശ്നങ്ങൾക്ക് വേദനസംഹാര, ആന്റി ഇൻഫ്ളമേറ്ററി ചികിത്സാരീതികളിൽ നിന്ന് വിഭിന്നമായി അടിസ്ഥാനകാരണത്തിനുള്ള ചികിത്സയാണ് മസ്ക്ലോസ്കെലിട്ടൽ ഫിസിയോതെറാപ്പി ലക്ഷ്യമാക്കുന്നത്
നിശ്ശബ്ദ ശത്രുവിനെ തിരിച്ചറിഞ്ഞവർ
കാലങ്ങളോളം വൈദ്യശാസ്ത്രത്തെ കുഴക്കിയ ഒരു ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഹെപ്പറ്റൈറ്റിസ് സി. ആ രോഗാവസ്ഥ വേർതിരിച്ച് അറിയുന്നതിന് കാരണക്കാരായ മൂന്നുപേർക്കാണ് ഇത്തവണ വൈദ്യശാസ്ത്ര നൊബേൽ
നീര് അകറ്റാൻ അടമ്പ് വള്ളിപ്പൂക്കൾ
പൂക്കൾ മരുന്നാണ്
മൂടിവെക്കേണ്ടതല്ല ലൈംഗിക പ്രശ്നങ്ങൾ
ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ പങ്കാളികൾ പരസ്പരം മുൻകൈയെടുക്കണം. പോസിറ്റീവായ സമീപനത്തിലൂടെ ജീവിതം സുന്ദരമാക്കാവുന്നതേയുള്ളു
ദന്തചികിത്സ കോവിഡ്കാലത്ത്
മഹാമാരിക്കാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകൾക്കിടയിലും ദന്തചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ഒഴിവാക്കാനാകില്ല. മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ രോഗിയുടെയും ഡോക്ടറുടെയും സഹകരണം അത്യാവശ്യമാണ്
വേദന മറികടക്കാൻ
ശരീരത്തിന്റെ വേദന മനസ്സിന്റെ ക്ലേശമായി മാറുന്നത് എങ്ങനെയാണ്? വേദനയെ ദുരിതമായി കൊണ്ടുനടക്കണോ എന്നത് അവരവർ തീരുമാനിക്കേണ്ട കാര്യമാണ്
കാര്യം പറയുന്ന കൈകൾ
സംസാരിക്കുമ്പോഴും വെറുതേയിരിക്കുമ്പോഴും അറിയാതെതന്നെ കൈകാലുകൾ ചലിക്കാറുണ്ട്. ബോധപൂർവമല്ലാത്ത അംഗചലനങ്ങൾക്ക് പല അർഥങ്ങളാണ്. ഒരാളുടെ ചിന്ത മനസ്സിലാക്കാൻ ഈ അംഗചലനങ്ങൾ സഹായിക്കും
കാൻസർ തടയാൻ നല്ല ഭക്ഷണം
ഏതെങ്കിലും ഒരു ഭക്ഷണം കാൻസറിനെ നേരിട്ട് തടയുമെന്നോ ഭേദമാക്കുമെന്നാ പറയാനാവില്ല. പക്ഷേ രോഗസാധ്യത കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾ കാരണമാകും
എന്താണ് പോംപെ രോഗം
അപൂർവമായ ജനിതകരോഗമാണ് പോംപെ. ഗ്ലൂക്കോജൻ എന്ന പ്രത്യേക ഷുഗറിനെ വിഘടിപ്പിക്കാൻ ശരീരത്തിന് കഴിയാതെ പോകുന്ന അവസ്ഥയാണത്
ഉറങ്ങണം ഉണർവിനായി
മാനസിക സംഘർഷങ്ങളെ അതിജീവിച്ച് ആരോഗ്യത്തോടെ ജീവിതം ആസ്വദിക്കാൻ അത്യാവശ്യമായ ഒന്നാണ് ഉറക്കം
മറികടക്കാം തെറ്റിദ്ധാരണകളെ
കാൻസർ രോഗത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും സമൂഹത്തിൽ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്. ശരിയായ അവബോധം നേടേണ്ടത് രോഗത്തെ പ്രതിരോധിക്കാനും അതിജീവിക്കാനും അനിവാര്യമാണ്
പ്രതീക്ഷ നൽകും ചികിത്സാരീതികൾ
കാൻസർകോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന തരത്തിൽ ചികിത്സ പുരോഗമിച്ചു. ഒപ്പം രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുന്ന വാക്സിനുകളിലേക്കുള്ള പഠനങ്ങളും ആശാവഹമാണ്
കൂട്ടുകൂടാൻ കഴിയാതാവുമ്പോൾ
കൂട്ടുകാരുമായി നേരിട്ട് കൂട്ടുകൂടാൻ കഴിയാതെ വരുന്നത് കുട്ടികളുടെ മാനസികവൈകാരിക വളർച്ചയെ ബാധിക്കാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ
നൽകാം പുഞ്ചിരി
കാൻസർ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങൾ ലഘൂകരിക്കാൻ കരുതലോടെയുള്ള ഇടപെടലുകൾ ആവശ്യമാണ്
ചികിത്സാ ചെലവിൽ ആശ്വാസമാകാൻ
ഭാരിച്ച ചികിത്സാചെലവുകൾ വരുന്ന സന്ദർഭങ്ങളിൽ സാധാരണക്കാർക്ക് തുണയായി മാറാൻ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് സാധിച്ചിട്ടുണ്ട്
ഇന്നസെന്റ് പറയുന്നു: ആ കാശൊക്കെ ഡോ. ഗംഗാധരൻ കൊടുക്കണം!
ചിരി, സന്തോഷം ഇവയെക്കുറിച്ചല്ലാതെ ഇന്നസെന്റിനോട് സംസാരിച്ചു തുടങ്ങാനാവില്ല. അതിനൊപ്പം ആരോഗ്യം എന്ന വാക്കു കൂടി ചേർത്തു വെച്ചു കൊണ്ടായിരുന്നു തുടക്കം.