CATEGORIES
فئات
'ഹാപ്പിയാണ് എപ്പോഴും'
'ഭാഗ്യദേവത'യിലൂടെ എത്തി 'അരവിന്ദന്റെ അതിഥികളി' ലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ നിഖില വിമൽ ആരോഗ്യവിശേഷങ്ങൾ പങ്കുവയ്ക്കുന്നു
കാൻസറിനെതിരെ കമാൻഡോ ഓപ്പറേഷൻ
കാൻസർ മുന്നേറ്റങ്ങൾ
കുട്ടികളെ ഉറങ്ങാൻ വിടു
പരീക്ഷാക്കാലം എത്താറായി. കുട്ടികൾ ആവശ്യത്തിന് ഉറങ്ങിയാൽ മാത്രമേ ക്ഷീണം മാറു, പ്രസരിപ്പ് ഉണ്ടാവൂ. മാത്രമല്ല നന്നായി ഉറങ്ങിയാൽ മാത്രമേ പരീക്ഷയിൽ നല്ല വിജയം നേടാനുമാകൂ
ഉപവാസം ഗുണം ചെയ്യും
രോഗകാരികളായ വസ്തുക്കളെ നീക്കം ചെയ്താണ് ഉപവാസം ശാരീരികവും മാനസി കവുമായ സൗഖ്യത്തിന് സഹായിക്കുന്നത്
ഹാപ്പിയാകാം 60 കഴിഞ്ഞും
വിരമിച്ചു കഴിഞ്ഞാൽ ജീവിതം വിരസമായെന്ന് കരുതേണ്ട. നല്ല പ്ലാനിങ്ങോടെ മുന്നോട്ടു പോയാൽ ജീവിതസായാഹ്നം ആനന്ദകരമാക്കാം
2020 വൈദ്യശാസ്ത്രം മുന്നേറുന്നു
ആധുനിക ചികിത്സാരംഗത്ത് വിസ്മയകരമായ മാറ്റങ്ങളാണ്വ ന്നുകൊണ്ടിരിക്കുന്നത്. പുതുവർഷത്തിൽ പ്രതീക്ഷ നൽകുന്ന മുന്നേറ്റങ്ങളിൽ ചിലത് ഇതാ
ആനന്ദത്തിന്റെ അളവുകൾ
സന്തോഷവും ആരോഗ്യവും തമ്മില്‍ ഇഴപിരിയാത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് ഇഷോള്‍ പല രാജ്യങ്ങളും സന്തോഷത്തെ അളന്നു തുടങ്ങിയത്. ഇതിന് തുടക്കം കുറിച്ച ഭൂട്ടാനിലെ വിശേഷങ്ങളിലൂടെ നമുക്ക് സന്തോഷത്തിനെ ലോകത്തേക്ക് കടക്കാം
ആനന്ദിക്കാൻ മടിക്കുന്നതെന്തിന്
ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആസ്വദിക്കുമെന്നും അതിൽ കണ്ടെത്തുമെന്നും തീരുമാനിക്കും. നിരാശയെയൊക്കെ അനായാസം തരണം ചെയ്യാനാകും.
പാമ്പു കടിയേറ്റാൽ ചികിത്സ വൈകല്ലേ
പാമ്പുകടിയേറ്റയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ആന്റിവെനം നല്‍കണം. അതുമാത്രമാണ് ചികിത്സ. ആശുപത്രിയിലെത്തുന്നതു വരെയുള്ള സമയത്ത് ചില പ്രഥമശുശ്രൂഷകള്‍ നല്‍കാം.