ശുഭചിന്തയോടെ ദിവസം തുടങ്ങാം
Ayurarogyam|December 2023
വ്യക്തിപരമായും സാമൂഹികമായും വ്യക്തിയുടെ ജീവിതത്തിനു മൂല്യം ഉണ്ടാ ക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് പോസിറ്റീവ് സൈക്കോളജി
ശുഭചിന്തയോടെ ദിവസം തുടങ്ങാം

സൈക്കോളജി എന്ന് കേൾക്കുമ്പോൾ കൂടുതൽ ആൾക്കാരുടെയും മനസിലേക്ക് കടന്നുവരുന്നത് പല സിനിമയിലും കണ്ട രംഗങ്ങൾ ആണ്. അത് ചിലപ്പോൾ മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ടത് ആവാം അല്ലെങ്കിൽ ഹിപ്നോട്ടിസവും ആയി ബന്ധപ്പെട്ട രംഗങ്ങൾ ആവാം. ഇതെല്ലാം തന്നെ സൈക്കോളജിയെക്കുറിച്ച് നെഗറ്റീവ് കാഴ്ചപ്പാട് ലോകമെങ്ങും ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുത ആണ്.

യഥാർത്ഥത്തിൽ സൈക്കോളജി സഹായിക്കുന്നത് മാനസിക രോഗം ഉള്ളവരെ മാത്രം അല്ല. ജീവിതത്തിന്റെ എല്ലാ തുറകളിലും ജീവിതത്തെ കുറേക്കൂടെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് സാധ്യമായി തീരുന്നത് സ്വന്തം പേഴ്സണാലിറ്റി കുറേക്കൂടി ആധികാരികമായി മനസിലാക്കുന്നതിലൂടെ ആവാം, ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ആകാം, ജീവിതത്തെ കുറിച്ച് ഇൻസൈറ്റ് ആഴത്തിൽ ഉണ്ടാക്കുന്നത് കൊണ്ടാവാം, ജീവിതം കുറേകൂടി പ്രവർത്തന നിരതവും കാര്യക്ഷമവും ആക്കുന്നതിനു വേണ്ടി ആവാം.

 ഇങ്ങനെ നമ്മുടെ ജീവിതത്തെ ഫലപ്രദമായി ജീവിക്കുന്നു എന്ന് ബോദ്ധ്യപ്പെടുത്തുന്ന എന്തും പോസിറ്റീവ് സൈക്കോളജിയുടെ ഭാഗം ആകാം.വ്യക്തിപരമായും സാമൂഹികമായും ഒരു വ്യക്തിയുടെ ജീവിതത്തിനു മൂല്യം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് പോസിറ്റീവ് സൈക്കോളജി.

هذه القصة مأخوذة من طبعة December 2023 من Ayurarogyam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 2023 من Ayurarogyam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من AYURAROGYAM مشاهدة الكل
കുട്ടികളെ സ്നേഹിച്ച് വളർത്താം
Ayurarogyam

കുട്ടികളെ സ്നേഹിച്ച് വളർത്താം

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time-read
4 mins  |
August 2024
ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം
Ayurarogyam

ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 mins  |
August 2024
അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?
Ayurarogyam

അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?

അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല-പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

time-read
2 mins  |
August 2024
ഹീമോഗ്ലോബിൻ കൂടിയാൽ അപകടം
Ayurarogyam

ഹീമോഗ്ലോബിൻ കൂടിയാൽ അപകടം

ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യമുള്ള ഒന്നാണ്

time-read
1 min  |
August 2024
അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്
Ayurarogyam

അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

time-read
1 min  |
August 2024
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
Ayurarogyam

വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?

ജിമ്മിൽ പോകാതെ ജീവിക്കാൻ കഴിയില്ല എന്ന ചിന്താഗതിയിലേക്ക് പല ആളുകളും എത്തിയിട്ടുണ്ട്

time-read
1 min  |
August 2024
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
Ayurarogyam

തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം

ഓട്സ് ഇന്നത്തെ കാലത്ത് ആരോഗ്യകരമായി കണ്ടുവരുന്ന ഭക്ഷണങ്ങളിൽ പെടുന്ന ഒന്നാണ്

time-read
1 min  |
August 2024
രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും
Ayurarogyam

രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും വരാതിരിക്കാനും അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.

time-read
1 min  |
August 2024
ബദാമിന്റെ ഗുണങ്ങൾ അറിയാമോ
Ayurarogyam

ബദാമിന്റെ ഗുണങ്ങൾ അറിയാമോ

വ്യത്യസ്തമായ ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് ബദാം

time-read
1 min  |
July 2024
തൈരിനോട് വലിയ പ്രിയം വേണ്ട
Ayurarogyam

തൈരിനോട് വലിയ പ്രിയം വേണ്ട

കാൽസ്യം, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ തൈർ പാലിനെപ്പോലെ സമീകൃതാഹാരം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലെങ്കിലും ഇത് പാലിനേക്കാൾ ആരോഗ്യകരവും പോഷകസമൃദ്ധവുമാണെന്നതാണ് വാസ്തവം

time-read
1 min  |
July 2024