വേനൽ ചൂട് ഉയർന്നു കൊണ്ടിരിക്കുകയാണ്. സമീ പകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് അന്തരീക്ഷ താപനില ഉയർന്നു കഴിഞ്ഞു. കേരളത്തിൽ മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി രണ്ട് മുതൽ നാല് ഡിഗ്രി സെഷ്യൽസ് വരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. 36 ഡിഗ്രി സെഷ്യൽസ് മുതൽ 42 ഡിഗ്രി സെഷ്യൽസ് വരെയായിരിക്കും വരും ദിവസങ്ങളിൽ വിവിധ പ്രദേശ ങ്ങളിലെ താപനില. എന്നാൽ അതിലും ഉയർന്ന താ പനിലയിൽ തിളച്ചു മറിയാൻ പോകുകയാണ് രാഷ്ട്രീയ ഭൂമിക. പൊതുവായ അവകാശവാദങ്ങളും ആരോപണ ങ്ങളും വാഗ്ദാനങ്ങളുമാണ് പ്രചാരണ രംഗത്തിന് ചൂടു പകരുന്നത്. ഒന്നര മാസത്തോം പ്രചാരണത്തിന് ലഭിക്കുമെന്നത് കൊണ്ടു തന്നെ ചൂടുയരുന്നത് സാവധാനമാകും. ജനങ്ങൾക്ക് മുന്നിലേയ്ക്ക് എത്തുന്ന അവകാശ വാദങ്ങളുടെ ശരിതെറ്റുകൾ ചികഞ്ഞെടുക്കാൻ സമയം കിട്ടുമെന്നത് മത്സരാർത്ഥികളുടെ ചങ്കിടിപ്പ് വർദ്ധിപ്പിക്കു ന്നുണ്ട്. കേന്ദ്ര ഭരണത്തിൽ നിന്നും എൻഡിഎ സഖ്യത്തെ ഇറക്കി വിടാനുള്ള തതപ്പാടിലാണ് ബിജെപി വിരുദ്ധ കക്ഷികൾ. ഇന്ത്യാ മുന്നണിയെന്ന പൊതു പ്ലാറ്റ്ഫോമിൽ ഒരുമിച്ച് നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായും ഒന്നിക്കാൻ കഴിയാത്തതിന്റെ ആത്മവിശ്വാസക്കുറവുണ്ട് എൻഡിഎ വിരുദ്ധ മുന്നണിയുടെ നേതാക്കൾക്ക്. വി വിധ സംസ്ഥാനങ്ങളിൽ പരസ്പരം പോരടിക്കുകയും അതിർത്തികൾക്കപ്പുറത്ത് ഒരുമിച്ചു ദേശീയ ജനാധിപത്യ സഖ്യത്തെ എതിർക്കുകയും ചെയ്യുന്നതു വഴി സൃഷ്ടിക്കപ്പെടുന്ന ആശയ കുഴപ്പം പരിഹരിക്കാൻ കഴിയാത്ത ജാള്യതയും നേതൃത്വത്തിനുണ്ടെന്നതിൽ തർക്കമില്ല. ഈ ആശയ കുഴപ്പത്തെ മുതലെടുത്ത് നേട്ടം സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. പ്രചാരണ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാക്കി തന്നെ ഇതിനെ അവർ മാറ്റുകയും ചെയ്തിരിക്കുന്നു.
هذه القصة مأخوذة من طبعة March 24, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 24, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ
ഇവരെ നമുക്ക് രക്ഷിക്കാനാകും
ജോലിഭാരം കൊണ്ടും മാതാപിതാക്കളുടെ നിസ്സാര കുറ്റപ്പെടുത്തുലുകൾകൊണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതും കൗമാരപ്രായമുള്ളവരും ചെറുപ്പക്കാരും! ഇന്ത്യയിൽ 2023ൽ 1,64,000 പേർ. കേരളത്തിൽ 10,160. എഴുപതു ശതമാനവും പുരുഷന്മാരാണ്.
നിർമ്മിത ബുദ്ധിയുടെ തൊട്ടപ്പന്മാർക്ക് നോബൽ
നോബൽ സമ്മാനം
തോപ്പിൽ ഭാസിക്ക് പ്രചോദനമായ കുഷ്ഠരോഗാശുപത്രിക്ക് 90
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ........ പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല...
വിശന്ന് മരിച്ച ആ ചെറുപ്പക്കാർക്ക് മുന്നിൽ...
അതിഥിയും ആതിഥേയരും