നിത്യചൈതന്യയതി ഒരു പുസ്തകഭ്രാന്തനായിരുന്നു. അദ്ദേഹം പുസ്തകങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. മൂന്നു പുസ്തകങ്ങളെ ആകെ മോഷ്ടിച്ചിട്ടുള്ളൂ എന്ന് കുറ്റസമ്മതം ചെയ്തിട്ടുമുണ്ട്. രണ്ടെണ്ണം ഹവായ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒരെണ്ണം സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്നും. രസകരമായ കാര്യം ഈ വിദേശ സർവകലാശാലകളിൽ നിന്നും മോഷ്ടിച്ച മൂന്നും ഇന്ത്യൻ പുസ്തകങ്ങളായിരുന്നു! ഒരു വർഷം കഴിഞ്ഞപ്പോൾ കുറ്റബോധത്തോടെ രണ്ടെണ്ണം തിരിച്ചു കൊടുത്തു. മറ്റേതിനെപ്പറ്റി ഒന്നും പറയുന്നില്ല. അന്ത്യനാളിൽ ദൈവം, എന്നോട് നീ മോഷ്ടിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചാൽ, ഒന്നു വിക്കിയിട്ട്, ഇല്ല തമ്പുരാനെ എന്ന് പറയും എന്നും യതി എഴുതിയിട്ടുണ്ട്. ആ വിക്കൽ തിരിച്ചു കൊടുക്കാത്ത മൂന്നാമത്തെ പുസ്തകത്തെ ഓർത്താവും.
هذه القصة مأخوذة من طبعة May 19, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 19, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ
ഇവരെ നമുക്ക് രക്ഷിക്കാനാകും
ജോലിഭാരം കൊണ്ടും മാതാപിതാക്കളുടെ നിസ്സാര കുറ്റപ്പെടുത്തുലുകൾകൊണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതും കൗമാരപ്രായമുള്ളവരും ചെറുപ്പക്കാരും! ഇന്ത്യയിൽ 2023ൽ 1,64,000 പേർ. കേരളത്തിൽ 10,160. എഴുപതു ശതമാനവും പുരുഷന്മാരാണ്.
നിർമ്മിത ബുദ്ധിയുടെ തൊട്ടപ്പന്മാർക്ക് നോബൽ
നോബൽ സമ്മാനം
തോപ്പിൽ ഭാസിക്ക് പ്രചോദനമായ കുഷ്ഠരോഗാശുപത്രിക്ക് 90
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ........ പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല...
വിശന്ന് മരിച്ച ആ ചെറുപ്പക്കാർക്ക് മുന്നിൽ...
അതിഥിയും ആതിഥേയരും