ചെന്നൈയിലെ ഡിസംബർ സംഗീത സീസൺ തുടങ്ങാറായിരിക്കുകയാണ്. സംഗീത കലാനിധി അവാർഡ് വിവാദം ഈ വർഷം പൂർവാധികം ശക്തിയോടെ ആഞ്ഞരിയുകയാണ്.
ചില കുട്ടികളെ കണ്ടിട്ടില്ലേ? നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ബഹളം വയ്ക്കും, വഴക്കുണ്ടാക്കും, അടി പിടിയുണ്ടാക്കും അങ്ങനെ പല പല ചേഷ്ടകളിലൂടെ നമ്മെ ശല്യപ്പെടുത്തി കൊണ്ടേയിരിക്കും. നിർഭാഗ്യവശാൽ അങ്ങനെയുള്ള ചില കുട്ടികൾ ശാരീരികമായി മുതിർന്നാലും ഈ സ്വഭാവം അവരെ വിട്ടു മാറിയിട്ടുണ്ടാവില്ല. അങ്ങനെയൊരാളെ ഈയിടെ വിമർശിച്ചും ന്യായീകരിച്ചും കോലാഹലങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്നു - മറ്റാരുമല്ല, സംഗീതജ്ഞനായ ടി.എം.കൃഷ്ണ തന്നെ. ഈ വർഷത്തെ അവാർഡ് ജേതാവായ ടി.എം.കൃഷ്ണയോടുള്ള ചില ചോദ്യങ്ങൾ ഈ ലേഖനത്തിലൂടെ പങ്കു വയ്ക്കുകയാണ്.
1. കൃഷ്ണയുടെ പ്രധാനവാദം കർണ്ണാടക സംഗീതം ഒരുകൂട്ടം സവർണ്ണരുടെ മാത്രം കുത്തകയാണെന്നാണല്ലോ?
സുഹൃത്തിന് മദ്രാസിലെ മൈലാപ്പൂരിനപ്പുറമുള്ള സ്ഥലങ്ങളെക്കുറിച്ചൊന്നും വലിയ പിടിയില്ലെന്നു വേണം ധരിക്കാൻ. കർണ്ണാടക സംഗീത ലോകത്തെ ഏറ്റവും പ്രധാനമായ ഉത്സവമാണ് തീരുവയ്യാറിൽ ബകുള പഞ്ചമിയോടനുബന്ധിച്ചു നടക്കുന്ന ത്യാഗരാജാരാധന. ലോകത്തിലെ ഏതു കോണിലുമുള്ള സംഗീത കലാകാന്മാരുടെ ജീവിതാഭിലാഷം തന്നെയാണ് അവിടെപ്പോയി ഒരു കൃതി അവതരിപ്പിക്കുക എന്നത് - വായ്പ്പാട്ടായാലും ഉപകരണ സംഗീതമായാലും ആ സംഗീതോത്സവം ഈ വിധത്തിൽ ചിട്ടപ്പെടുത്തിയ താരാണെന്ന് തീർച്ചയായും മായിരിക്കുമല്ലോ - ബാംഗ്ലൂർ നാഗരത്നമ്മാൾ എന്ന പ്രതിഭാശാലിയും സ്ഥിത പ്രജ്ഞയുമായ ഒരു വനിതാ രത്നം. അവർ ജനിച്ചത് സവർണ്ണ കുലത്തിലായിരുന്നില്ല. മറിച്ച് അവരൊരു ദേവദാസിയായിരുന്നു.
هذه القصة مأخوذة من طبعة November 24, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 24, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ