ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
Kalakaumudi|May 19, 2024
യാത്ര
ജയശ്രീ
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം

മൈലാപ്പൂരും ട്രിപ്ലിക്കേനും ഇംഗ്ലണ്ടും ഫ്രാൻസും പോ ലെയാണ്. രണ്ടു കൂട്ടരും കാഴ്ച്ചക്ക് ഒരു പോലെത്തന്നെ. പക്ഷെ തികച്ചും വ്യത്യസ്തമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവർ; അതിൽ അങ്ങേയറ്റം അഭിമാനിക്കുന്നവർ. പരസ്പരമുള്ള നീരസം ഇന്ന് യുദ്ധത്തിൽ കലാശിക്കുന്നില്ലെങ്കിലും തരം കിട്ടിയാൽ കാലുവാരാൻ മടിയൊന്നുമില്ല.'

മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിലെ മഴവിൽ നിറമാർന്ന ശിൽപ്പങ്ങളുടെ സഞ്ചയം നോക്കിക്കൊണ്ട് പുറത്തു നിൽക്കുകയായിരുന്നു. പെട്ടെന്ന് മനസ്സിൽ കടന്നു വന്നത് "ദ ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായ വിശ്വനാഥ് ഘോഷിന്റെ "ടാമരിൻഡ് സിറ്റി' യിലെ ഈ നിരീക്ഷണമായിരുന്നു.

ദശകങ്ങൾ കഴിഞ്ഞാലും മൈലാപ്പൂർ അതിന്റെ തനിമയിൽത്തന്നെ നിലനിൽക്കുന്നു എന്നത് സന്തോഷം തരുന്ന കാര്യമായി. മെട്രോ നഗരത്തിന്റെ ഗ്രാമീണ ചാരുത. മുല്ലയും പിച്ചിയും കനകാംബരവും വട്ടത്തിൽ ചുറ്റി വച്ചിരിക്കുന്നു. പൂജാസാമഗ്രികൾ തട്ടുകളിൽ വിൽപ്പനക്ക്. എന്നത്തേയും പോലെ വിൽപ്പനക്കാർ സ്ത്രീകൾ തന്നെ. വില പേശിയും മൊബൈലിൽ തോണ്ടിയും അയൽക്കാരിയുമായി കുശലം പറഞ്ഞും തൊഴാനെത്തുന്ന സ്ത്രീ ജനങ്ങൾ. വഴിപാടു നടത്താനും കപാലീശ്വരനേയും കർ പ്പകാംബാളിനേയും ദർശിച്ച് നിർവൃതിയടയാനും ദൂരത്തു നിന്നും വാഹനങ്ങൾ നിറഞ്ഞെത്തുന്ന ഭക്തർ. ഒഴിവു ദിവസമല്ലാതിരുന്നിട്ടു പോലും കോവിലിൽ നല്ല തിരക്കാണ്.

പാർവ്വതി ശിവനെ മയൂരരൂപത്തിൽ ആരാധിച്ച സ്ഥലമാണ് മൈലാപ്പൂർ എന്ന് പുരാണം ഇവിടെ ശിവൻ കപാലീശ്വരനാണ്. പാർവ്വതി കർപ്പകാംബാളും 7-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട തമിഴ് തേവാരങ്ങളിൽ ഈ അമ്പലമുണ്ട്. ധാരാളം ഉപ ദേവതകൾ.

هذه القصة مأخوذة من طبعة May 19, 2024 من Kalakaumudi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة May 19, 2024 من Kalakaumudi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KALAKAUMUDI مشاهدة الكل
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
Kalakaumudi

ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു

ഡൽഹി ഡയറി

time-read
4 mins  |
July 29, 2024
ട്രംപിനെ ആര് പിടിച്ച് കെട്ടും?
Kalakaumudi

ട്രംപിനെ ആര് പിടിച്ച് കെട്ടും?

യു.എസ്. ഇലക്ഷൻ

time-read
3 mins  |
July 29, 2024
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
Kalakaumudi

ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'

ഡോ. എം.എസ്. വല്യത്താൻ (1934-2024)

time-read
2 mins  |
July 29, 2024
സമന്വയങ്ങളുടെ ആചാര്യൻ
Kalakaumudi

സമന്വയങ്ങളുടെ ആചാര്യൻ

ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ എന്ന വിശേഷണം ഡോ. എം. എസ്. വല്യത്താനെ സംബന്ധിച്ചിടത്തോളം വളരെ സങ്കുചിതമായ ഒന്നാണ്

time-read
4 mins  |
July 29, 2024
കല്പതരു
Kalakaumudi

കല്പതരു

ആഗ്രഹങ്ങൾ നിറവേറ്റുന്ന വൃക്ഷമാണ് കല്പതരു. അറിവ് പകർന്നു തരികയാണ് വല്യത്താൻ സാർ എപ്പോഴും ചെയ്തിരുന്നത്. ഈ വലിയ മനുഷ്യനെ മനസ്സിലാക്കാൻ ഒരു ജീവിതം പോരാ എന്ന് മനസ്സിൽ ഓർത്തു.

time-read
4 mins  |
July 29, 2024
അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
Kalakaumudi

അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!

ജയപ്രകാശ് നാരായണിന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനം' ആണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്.

time-read
3 mins  |
July 14, 2024
നിതീഷ് - നായിഡു ബജറ്റോ?
Kalakaumudi

നിതീഷ് - നായിഡു ബജറ്റോ?

ഡൽഹി ഡയറി

time-read
3 mins  |
July 14, 2024
പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി
Kalakaumudi

പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി

ഉമ്മൻചാണ്ടി ഒന്നാം ചരമദിനം ജൂലായ് 18

time-read
4 mins  |
July 14, 2024
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
Kalakaumudi

കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?

വിവാഹം

time-read
6 mins  |
May 19, 2024
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
Kalakaumudi

ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം

യാത്ര

time-read
5 mins  |
May 19, 2024