CATEGORIES
فئات
ഹീറോസ് മടങ്ങിയെത്തി
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഐതിഹാസിക വിജയത്തിന് ശേഷം ടീം ഇന്ത്യ നാട്ടിൽ മടങ്ങിയെത്തി.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീ
5 മരണം; വാക്സിൻ ഉല്പാദനത്തെ ബാധിക്കില്ല.
യുണൈറ്റഡ് വീണ്ടും പ്രീമിയർ ലീഗ് തലപ്പത്ത്
മുൻനിരക്കാരെ വരിയിൽ നിർത്തി ഒരു നാൾ മുമ്പ് പ്രിമിയർ ലീഗിൽ ലെസ്റ്റർ പിടിച്ച ഒന്നാം സ്ഥാനം വീണ്ടെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡും പോൾ പോഗ്ബയും.
കാത്തിരിപ്പിന് വിരാമം വെള്ളം ഇന്ന് വെള്ളിത്തിരയിൽ
150 സ്ക്രീനുകളിൽ
ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ
പാർശ്വഫലങ്ങൾ. കുറവ് ലോകത്തിന്റെ വാക്സിൻ ഹബ്ബ്
കണ്ണീരും കൈയ്യുമായി എയ്ഡഡ് സ്കൂൾ പ്രീ പ്രൈമറി ജീവനക്കാർ
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി ജീവനക്കാർ ആത്മഹത്യയുടെ വക്കിൽ സർക്കാർ സ്കൂളിലെ ജീവനക്കാരുടേതിന് സമാനമായ ആനുകൂല്യപഖ്യാപനം ഈ കഴിഞ്ഞ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് ഇവർ പ്രതീക്ഷിച്ചിരുന്നങ്കിലും ഇവരുടെ പ്രതീക്ഷ തെറ്റി. കോവിഡ് കാലമായ ഈ കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് ഒരു രൂപയുടെ പോലും വരുമാനമില്ലാത്ത ഇവർ ജീവിതം തന്നെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് അറിയാത്ത അവസ്ഥയാണ്.
പ്രണോയ് രണ്ടാം റൗണ്ടിൽ
ഇന്ത്യയുടെ മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ്.
രാജസ്ഥാനെ സഞ്ജു നയിക്കും
മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി നിയമിച്ചു.
ഏറ്റവും വൃത്തിഹീനനായ മനുഷ്യനെ കണ്ടത്തി 67 വർഷമായി കുളിയില്ല, വെള്ളത്തെ ഭയം
ലോകത്തിലെ എറ്റവും വൃത്തിഹീനനായ മനുഷ്യൻ എന്ന് വിളിപ്പേരുള്ളയാളാണ് ഇറാൻ സ്വദേശിയായ 87-കാരൻ അമർ ഹാജി കാരണം കഴിഞ്ഞ 67 വർഷമായി ഇദ്ദേഹം കുളിച്ചിട്ടില്ല.
ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു.
ബൈ ബൈ
ആളും ആരവവും ഇല്ലാതെ ട്രംപിന്റെ മടക്കം
ഓപ്പറേഷൻ ജാവ ത്രില്ലടിപ്പിക്കും, റിലീസ് ഫെബ്രുവരിയിൽ
മലയാളി പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ വാസ്തവവും ടൊവിനോ തോമസിന്റെ കുപ്രസിദ്ധ പയ്യനും. അവതരണത്തി ലെ വ്യത്യസ്തത കൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും പ്രേക്ഷക പ്രീതി നേടാൻ ഇവയ്ക്കായി .
അവിശ്വസനീയം കേരള ബ്ലാസ്റ്റേഴ്സ് ഞെട്ടലിൽ ബെംഗളുരു (2-1)
ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഒരു ക്ലാസിക് വിജയം. ഇന്നലെ ബെംഗളൂരു എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 95ആം മിനുട്ടിലെ ഗോളിലാണ് ഏറ്റവും വലിയ വൈരികളായ ബെംഗളുരുവിനെതിരെ വിജയം നേടിയത്.
തിരുവനന്തപുരം വിമാനത്താവളം അദാനി നടത്തും
കരാറിൽ ഒപ്പിട്ടു. 3 മാസത്തിനകം ഏറ്റെടുക്കണം
സാക്ഷം 2021ന് തുടക്കമായി
കേന്ദ്ര എണ്ണ പകുതി വാതക മന്ത്രാലയത്തിന്റെ കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ, പൊതുമേഖല എണ്ണ കമ്പനികളുടെയും ഗ്യാസ് കമ്പനികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സാക്ഷം 2021 പരിപാടിക്കു തുടക്കമായി.
ഡെങ്കിപ്പനി; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
ജില്ലയിൽ ഡെങ്കിപ്പനിക്ക് കാരണമായ നാലുതരം വൈറസുകളെ പഠനത്തിൽ കണ്ടത്തിയിട്ടുണ്ടെന്നും ഡെങ്കിപ്പനി ഒരിക്കൽ വന്നവർക്ക് വീണ്ടും വന്നാൽ അത് അപകടകരമാകുമെന്നതിനാൽ കൊതുക് നശീകരണത്തിന് പ്രാധാന്യം നൽകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ ശ്രീലത അറിയിച്ചു.
സ്വപ്നങ്ങളും പ്രതീക്ഷകളും പകർന്ന് “അരികിൽ
കോവിഡ് കാലത്ത ഒറ്റപ്പെടലിന്റെ വേദനയുമായി എത്തിയ അരികിൽ എന്ന സംഗീത ആൽബം ശ്രദ്ധ നേടുന്നു.
ഐതിഹാസികം ഇന്ത്യ
ഗാബയിൽ നേടി ഒന്നാമിടം തിരിച്ച് പിടിച്ചു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ
32 വർഷമായി ഓസ്ട്രേലിയ തോൽവിയറിയാത്ത ഗാബയിൽ അവരെ കൊമ്പുകുത്തിച്ച് ഇന്ത്യയ്ക്ക് ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും മുന്നേറ്റം.
12 കോടിയുടെ ഉടമ ഷറഫുദ്ദീൻ
ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ഭാഗ്യമടിച്ചത് തമിഴ്നാട് തെങ്കാശിയിൽ താമസിക്കുന്ന മലയാളിയായ ഷറഫുദ്ദീന്.
ജോബൈഡനും കമലയ്ക്കും ഇന്ന് സ്ഥാനാരോഹണം
ട്രംപിന്റെ വിവാദ ഉത്തരവുകൾ ഉടൻ റദ്ദാക്കും കുടിയേറ്റ നയങ്ങൾ പരിഷ്കരിക്കും
100 ദിന തൊഴിൽദാന പദ്ധതി കേരള ബാങ്കിൽ 10,453 തൊഴിലവസരങ്ങൾ
കേരള സർക്കാരിന്റെ ഒന്നാം ഘട്ട 100 ദിന തൊഴിൽദാന പദ്ധതി പ്രകാരം കഴിഞ്ഞ വർഷം സെപ്തംബർ മുതൽ 100 ദിവസത്തിനുള്ളിൽ 10,453 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേര ള ബാങ്ക്.
'ലൈഗർ' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ ലൈഗർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
അയോദ്ധ്യയിലെ പള്ളി നിർമ്മാണോദ്ഘാടനം റിപ്പബ്ലിക്ക് ദിനത്തിൽ
ദേശീയ പതാക ഉയർത്തിയും വൃക്ഷത്തെകൾ നട്ടും റിപ്പബ്ലിക്ക് ദിനത്തിൽ അയോധ്യയിലെ പള്ളിയുടെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം നടത്തും.
ആവേശമായി മധുര അലങ്കനല്ലൂർ ജെല്ലിക്കെട്ട്
തമിഴ് നാട്ടിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ അലങ്കനല്ലൂർ ജെല്ലിക്കെട്ട് ആവേശമായി .
അരുണാചലിൽ കടന്നുകയറി ചൈന ഗ്രാമം നിർമ്മിച്ചു
അരുണാചൽ പ്രദേശിൽ കടന്നു കയറി ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്.
ജയം മഴ നിഴലിൽ, ഇന്ത്യക്ക് വേണം 328 റൺസ്
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 328 റൺസ് വിജയലക്ഷ്യം.
പത്തംഗ തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനാക്കി
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനേയും കോൺഗ്രസിനേയും ഉമ്മൻ ചാണ്ടി നയിക്കും.
ബാഴ്സലോണക്ക് കണ്ണീർ അത്ലറ്റിക്ക് സ്പാനിഷ് കപ്പ്
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു കിരീടം ഉയർത്താമെന്ന ബാഴ്സലോണ മോഹങ്ങൾക്ക് തിരിച്ചടി.
വിജയദാസ് എംഎൽഎ അന്തരിച്ചു
കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ്(61) അന്തരിച്ചു.