CATEGORIES
فئات
തലയെടുപ്പ് കുറയാതെ ധോണി
ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിൽ 30 മില്യൺ ക്ലബ്ബിൽ
പ്രൈവസി പോളിസി മാറ്റം; വാട്സ്ആപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
വാട്സ് ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നൽകിയതിന് പിന്നാലെ ആപ്ലിക്കേഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന.
ബുംറയ്ക്കും സിറാജിനും നേരെ വംശീയാധിക്ഷേപം
ടീം മാനേജ്മെന്റ് മാച്ച് റഫറിക്ക് പരാതി നൽകി
ഒരാളും രക്ഷപ്പെട്ടില്ല
ഇന്തൊനീഷ്യൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിട്ടി
എട്ടിലും പൊട്ടി
കേന്ദ്ര സർക്കാർ കർഷകരുമായി നടത്തിയ എട്ടാം ചർച്ചയും പരാജയം
വേദി തകർത്തു
ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കെതിരെ കർഷകർ കർണാലിൽ മുഖ്യമന്ത്രി ഖട്ടാറിന്റെ യോഗം റദ്ദാക്കി
സ്മിത്ത് ഇനി ഇതിഹാസങ്ങൾക്കൊപ്പം
ഇന്ത്യക്കെതിരെ പുരോഗമിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറിയടിച്ചതോടെ എലൈറ്റ് ക്ലബ്ബിൽ അംഗമായിരിക്കുകയാണ് ആസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്.
ശകുന്തളയായി സാമന്ത.. അണിയിച്ചൊരുക്കാൻ ദേശീയ അവാർഡ് ജേതാവ്
ആത്മകഥാംശമുള്ള കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങൾ ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുക്കുന്നവയാണ്.
എംജിയുടെ പുതിയ ഹെക്ടർ ശ്രണി വിപണിയിൽ
വില 12.89 ലക്ഷം രൂപ മുതൽ
മുംബൈയിൽ സർക്കാർ ആശുപത്രിയിൽ 10 നവജാതശിശുക്കൾ വെന്തുമരിച്ചു
മഹാരാഷ്ട്രയിലെ ബാന്ദ്രയിലുള്ള ജില്ലാ ജനറൽ ആശുപത്രിയിൽ പത്ത് നവജാത ശിശുക്കൾ വെന്തു മരിച്ചു. തീപിടുത്തത്തത്തുടർന്നാണ് ദുരന്തമുണ്ടായത്.
ഇനി നെയ്യാറ്റിൻകര ഗോപന്റെ 'ആറാട്ട് മാസ് ലുക്കിൽ മോഹൻലാൽ
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നു.
ഇന്ത്യ പൊരുതുന്നു
ഓപ്പണർമാർ പുറത്ത്. ശുഭ്മാൻ ഗില്ലിന് കന്നി ഫിഫ്റ്റി
ഇനി 5 നാൾ കേരളം സജ്ജം
ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ എറണാകുളം ജില്ലയിൽ. 3,58,574 പേർ രജിസ്റ്റർ ചെയ്തു
ഇന്നത്തെ കളി ജയിക്കാൻ 309
ആക്രമിച്ച് കളിച്ചാൽ ഇന്ത്യയ്ക്ക് രക്ഷ
ഇന്ത്യൻ ഓയിൽ-എസ്ബിഐ റുപേ ഡെബിറ്റ് കാർഡ്
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയ്ലർ ആയ ഇന്ത്യൻ ഓയിലും ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് ഇന്ത്യൻ ഓയിൽഎസ്ബിഐ കോ ബ്രാൻഡഡ് റൂപേ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചു.
മകരവിളക്കിന് ഒരുക്കം പൂർണം
ശബരിമല ഇക്കൊല്ലത്തെ മകരവിളക്കിനുള്ള ഒരുക്കങ്ങൾ ശബരിമല സന്നിധാനത്ത് പൂർത്തിയായി .
ആകാശത്ത് ചരിത്രമെഴുതി സ്ത്രീശക്തി
മുപ്പതിനായിരം അടി ഉയരത്തിലെത്തിച്ച വിമാനം 14000 കിലോമീറ്റർ പറത്തി
ഓസിസ് പിടിമുറുക്കുന്നു
ലീഡ് 200ലേയ്ക്ക്.ഇന്ത്യക്ക് വീണ്ടും തിരിച്ചടി
ഉണരുന്നു വിനോദസഞ്ചാര കേന്ദ്രങ്ങൾ
കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായി. കോവിഡഭീതി മറികടന്ന് ജനം ഉല്ലാസനിമിഷങ്ങൾ വീണ്ടെടുക്കുന്നതിന് പ്രതിഫലം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കണ്ടു തുടങ്ങി. അവധി ദിവസങ്ങളിലടക്കം വലിയ തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്.
ഇന്ത്യയിൽ എണ്ണ ഉപഭോഗം കുറഞ്ഞു; രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യം
കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഇന്ത്യയുടെ എണ്ണ ഉപഭോഗം കുറച്ചു. 2020 ൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയുടെ വാർഷിക പെട്രോളിയം ഉപഭോഗം കുറയുന്നത്.
ആമസോൺ കാടുകളുടെ ആയുസ്സ് ഇനി 45 വർഷം
റോബർട്ട് വാക്കറുടെ പ്രവചനം
അൻവർ ഹുസൈൻ എത്തുന്നു 'ആറാം പാതിരയിൽ
മലയാളത്തിൽ മികച്ച ക്രൈം ത്രില്ലറുകൾ പുറത്തിറങ്ങുന്നില്ലെന്ന ആക്ഷേപത്തിന് മറുപടി നൽകിയ ചിത്രമായിരുന്നു അഞ്ചാം പാതിര.
ബെഡനും കമലയും 20-ന് അധികാരമേൽക്കും
ജനുവരി 20-ന് അധികാരം ഒഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതോടെ അമേരിക്കയിൽ അധികാരക്കൈമാറ്റ പ്രതിസന്ധി ഒഴിവായി.
ബാഴ്സലോണയ്ക്കും യുവന്റസിനും ജയം
ലാലി ഗയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ബാഴ്സലോണ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അത്ലറ്റികോ ബിൽബാവോയെ 3-2ന് തോൽപ്പിക്കാൻ ബാഴ്സലോണയ്ക്കായി .
സ്റ്റൈലിഷ് മമ്മുട്ടിയുമായി പ്രീസ്റ്റിന്റെ പോസ്റ്റർ പക്ഷെ മഞ്ജുവിന് പറയാനുണ്ട്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റിന്റെ പുതിയ പോസ്റ്റർ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.
വെർച്വലായി ദേശീയ യുവജനോത്സവം; പങ്കാളികളായി കേരളവും
കേന്ദ്ര യുവജനകാര്യ മന്ത്രാലയം വെർച്വലായി സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തിൽ കേരളവും പങ്കാളികളായി .
ജീവനുള്ള കാലത്തോളം മറക്കില്ല; സുഹൃത്തിന് നന്ദി പറഞ്ഞ് ഗാംഗുലി
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ആത്മസുഹൃത്തിന് നന്ദി പറഞ്ഞ് സൗരവ് ഗാംഗുലി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയതിന് ശേഷമാണ് സുഹൃത്തിന് നന്ദി പറഞ്ഞ് ഗാംഗുലി ഇൻസ്റ്റഗ്രാമിലെത്തിയത്.
ട്രംപ് കീഴടങ്ങി
അധികാരം കൈമാറും ബെഡനെ. വിജയിയായി പ്രഖ്യാപിച്ചു ക്യാപ്പിറ്റോൾ. കലാപത്തിൽ 4 മരണം. എഫ്ബിഐ അന്വേഷിക്കും
ഓസീസ് വാഴ്ച്ച
സിഡ്നിയിൽ ഒന്നാം ദിനം ആസ്ട്രേലിയ 166/2. ലബഷെയ്നും പ്യൂകോസ്കിക്കും അർദ്ധസെഞ്ച്വറി
2 കൊടുത്ത് 4 വാങ്ങി
ബ്ലാസ്റ്റേഴ്സ് ഒഡീഷയോടും തോറ്റു