CATEGORIES
فئات
മുംബൈയിൽ ജിബിൻ വർഗീസിനെത്തിയ 502 കോടിയുടെ കൊക്കെയ്ൻ പിടിച്ചു
ഇത്തവണ എത്തിയത് ഗ്രീൻ ആപ്പിളിനൊപ്പം; ജിബിനെ വീണ്ടും അറസ്റ്റ് ചെയ്തു
എസ്. ഹരീഷിന് വയലാർ അവാർഡ്
'മീശ' നോവലിനാണ് പുരസ്കാരം
പി.ആർ. ശ്രീജേഷ് വീണ്ടും ‘ലോകഗോളി
വർഷങ്ങൾ കടന്നു പോകുമ്പോഴും ശ്രീജേഷ് മികച്ച പ്രകടനം തുടരുകയാണെന്ന്ഹോക്കി ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചിയിൽ നാളെ കിക്കോഫ്
ബ്ലാസ്റ്റേഴ്സ് ടീമായി ഏഴ് മലയാളികൾ ജെസെൽ കർണെയ്റോ ആണ് ക്യാപ്റ്റൻ
മൈസൂരു ദസറക്ക് ഉജ്ജ്വല സമാപനം
പ്രദർശനം തുടരും
വിജയവഴി തുടരാൻ ഇന്ത്യ
ഇന്ത്യ- ദക്ഷിണാഫ്രി ക്ക രണ്ടാം ട്വന്റി20 ഇന്ന് 7.30ന് സ്റ്റാർ സ്പോർട്സിൽ
കോടിയേരി വിടവാങ്ങി ലാൽ സലാം
അന്ത്യം ചെന്നൈയിൽ; സംസ്കാരം നാളെ കണ്ണൂർ പയ്യാമ്പലത്ത്
ഏകപക്ഷീയ പ്രഖ്യാപനം യുക്രെയ്നിന്റെ 15 ശതമാനം കൂട്ടിച്ചേർത്ത് റഷ്യ
നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് യുക്രെയ്ൻ
അനിൽ ചൗഹാൻ സംയുക്ത സേന മേധാവിയായി ചുമതലയേറ്റു
62കാരനായ ചൗഹാൻ സൈനികകാര്യ വകുപ്പിന്റെ സെക്രട്ടറിയുടെ ചുമതലയും വഹിക്കും
കേരളപര്യടനം പൂർത്തിയാക്കി ഭാരത് ജോഡോ യാത്ര
ഇന്നുമുതൽ കർണാടകയിൽ
ഹർത്താൽ: പോപുലർ ഫ്രണ്ട് 5.20 കോടി കെട്ടിവെക്കണം -ഹൈകോടതി
യഥാർഥ നഷ്ടം കണ്ടെത്താൻ ക്ലെയിം കമീഷണറെ നിയോഗിച്ചു
ഗർഭഛിദ്രം സ്ത്രീയുടെ അവകാശം
സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി
ക്യൂബയെ തകർത്തെറിഞ്ഞ് `ഇയാൻ’ ചുഴലിക്കാറ്റ്; രണ്ടു മരണം
ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഒരു ഹൃദയം കിട്ടിയിരുന്നെങ്കിൽ...
ഇന്ന് ലോക ഹൃദയദിനം; ഹൃദയം മാറ്റിവെക്കാൻ കാത്തിരിക്കുന്നത് 61 പേർ
ഷിൻസോ ആബെക്ക് ജപ്പാൻ വിടനൽകി, ആദരാഞ്ജലിയർപ്പിച്ച് മോദി
കിഷിദയുമായും അക്കി ആബെയുമായും കൂടിക്കാഴ്ച നടത്തി
ഗർഭഛിദ്രത്തിന് ഭർത്താവിന്റെ അനുമതി വേണ്ട -ഹൈകോടതി
ഭർത്താവിൽനിന്നും ഭർത്യ മാതാവിൽനിന്നും പീഡനം നേരിടുന്ന 21കാരിക്കാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്
CHEETAH Returns
കൊളോണിയൽ ഇന്ത്യയിൽ ചീറ്റകളെ വേട്ടയാടുന്നത് ഒരു കായികവിനോദമായിരുന്നു. ഇതുതന്നെയാണ് ചീറ്റകളുടെ വംശനാശത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണവും
ചുണങ്ങ്
കൃത്യമായ ചികിത്സ തേടാം
ഇന്ന് ജയിക്കണം.
ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ട്വന്റി20 ഹൈദരാബാദിൽ-
നായ്ക്കുട്ടികളെ തെരുവിൽ ഉപേക്ഷിക്കുന്നത് കൂടുന്നു
ലൈസൻസ്, വാക്സിനേഷൻ നിർബന്ധം
കനത്ത മഴ; ഡൽഹി വെള്ളക്കെട്ടിൽ
നോയിഡയിൽ സ്കൂളുകൾക്ക് അവധി നൽകി.
11 പേരെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു
പ്രമുഖരെ വധിക്കാൻ പോപുലർ ഫ്രണ്ട് പദ്ധതിയിട്ടെന്ന് എൻ.ഐ.എ
നന്ദി 'റോയൽ' ഫെഡറർ
അവസാന മത്സരവും കഴിഞ്ഞ് ടെന്നിസ് ഇതിഹാസം കളംവിട്ടു
പ്രത്യേക ടൂർ പാക്കേജുമായി കർണാടക ആർ.ടി.സി
മൈസൂരു ദസറ
ഇത്രേം പൈസ അടിക്കേണ്ടിയിരുന്നില്ല, ശത്രുക്കൾ കൂടുന്നു, പുറത്തിറങ്ങാൻ കഴിയുന്നില്ല'
നിസ്സഹായാവസ്ഥ വിവരിച്ച് ഓണം ബംപർ ഭാഗ്യശാലി
നവതിയുടെ മധുരത്തിലേക്ക് നടൻ മധു
പിറന്നാളുകൾ സാധാരണ വലിയ ആഘോഷമായി കാണാത്ത മധു സിനിമ കാണലും വായനയുമെല്ലാമായി കണ്ണമ്മൂലയിലെ വീട്ടിൽ വിശ്രമജീവിതത്തിലാണ്
ബുക്കർ പുരസ്കാര ജേതാവ് ഹിലരി മാന്റൽ അന്തരിച്ചു
രണ്ടു തവണ മാൻ ബുക്കർ സമ്മാനം നേടുന്ന ആദ്യ വനിതയും ബ്രിട്ടീഷ് എഴുത്തുകാരിയുമാണ്
പഴയതിലേക്കു മടങ്ങി ഐ.പി.എൽ
ഹോം, എവേ മത്സര ഫോർമാറ്റ് തിരിച്ചുവരുന്നു
സഞ്ജു നായകൻ
ന്യൂസിലൻഡിനെതിരെ ആദ്യ ഏകദിനം ജയിച്ച് ഇന്ത്യ എ വിക്കറ്റ് വേട്ടക്കാരായി ഷാർദുലും കുൽദീപും
കോൺഗ്രസിൽ മത്സര വിസിൽ; ഒളിപ്പോര്
രാഹുൽ ഒഴിഞ്ഞുമാറുമെന്ന് ഉറപ്പായതോടെ മത്സരിക്കാൻ കൂടുതൽ നേതാക്കൾ