CATEGORIES
فئات
കളിയാണേൽ കയ്യില് വേറെണ്ട്
ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ന് പാകിസ്താൻ X ന്യൂസിലൻഡ്
സയൻസ് സിലബസിൽ കുറവ് വരുത്തും; മാനവിക വിഷയങ്ങളിൽ മാറ്റമില്ല
ഹയർ സെക്കൻഡറി രണ്ട് ദിവസത്തിനകം തീരുമാനമെന്ന് മന്ത്രി
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്ന് ചുമതലയേൽക്കും
1998ൽ 39-ാം വയസ്സിൽ മുതിർന്ന അഭിഭാഷകനായി.
തമിഴ് ബിഗ്ബോസിൽ മലയാളത്തിൽ സംസാരിച്ചവരെ വിമർശിച്ച് കമൽ ഹാസൻ
മലയാളത്തിലെഴുതിയ കാർഡ് കാണിച്ച് പുറത്താക്കൽ
ട്വിറ്ററിനു പിറകെ മെറ്റയും കുട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു
ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു
വന്ദേഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി
മൈസൂരു-ചെന്നെ യാത്രക്ക് ഇനി അതിവേഗം നവംബർ 11ന് പ്രധാനമന്ത്രി മോദി ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും
വൺഡർ
മഴ അലങ്കോലപ്പെടുത്തിയ ആവേശക്കളിയിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അഞ്ചു റൺസ് ജയം ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമിക്കരികെ
ഓട്ടോ വാടക ഉയർത്തിയില്ലെങ്കിൽ ബംഗളൂരു വിടുമെന്ന് ഉബർ
പത്തു ശതമാനം പോരാ. 25 ശതമാനം കമീഷൻ വേണമെന്ന് കമ്പനി
സാത്വിക്-ചിരാഗ് ജോടി
ലോക ഒന്നാം നമ്പർ സഖ്യത്തെ വിഴ്ത്തി
മൂന്നിലും മുങ്ങി മഞ്ഞപ്പട
കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി; മുംബൈ സിറ്റിയോട് തോറ്റത് 2-0ത്തിന്
ഒടുവിൽ കടുവ കൂട്ടിലായി
വയനാട്ടിലെ ചീരാൽ പ്രദേശത്ത് ഭീതിവിതച്ച കടുവയാണ് കൂട്ടിലായത്
നടി ആക്രമണ കേസ്; കുറ്റപത്രം അംഗീകരിച്ച് കോടതി
ദിലീപിന്റെ ഹരജി തള്ളി 31ന് നേരിട്ട് ഹാജരാകണം
ഈ തണുത്ത വെളുപ്പാൻ കാലത്ത്...
കഴിഞ്ഞദിവസം രേഖപ്പെടുത്തിയത് ബംഗളൂരുവിൽ 14 വർഷത്തിനിടെയുള്ള ഏറ്റവും തണുപ്പേറിയ ഒക്ടോബർ പ്രഭാതം
വിഴിഞ്ഞം സമരത്തിന്റെ നൂറാം ദിനത്തിൽ കരയിലും കടലിലും ഉപരോധം
സമരക്കാർ കടലിൽ വള്ളം കത്തിച്ചു. പൊലീസ് ബാരിക്കേഡ് കടലിൽ തള്ളി മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റം
ഗൂഗിളിന് വീണ്ടും പിഴ 936.44 കോടി
കനത്ത പിഴ ഒരാഴ്ചക്കിടെ രണ്ടാംതവണ
വാട്സ്ആപ്പില്ലാതെ രണ്ടു മണിക്കുർ
ഇതോടെ 'വാട്സ്ആപ് ഡൗൺ' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡായി.
ഒഡിഷ ബ്ലാസ്റ്
ഒഡിഷ എഫ്.സിയോട് 2-1ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
ചരിത്രമെഴുതി ഷി ജിൻപിങ്
ചൈനയിൽ പ്രസിഡൻറ് സ്ഥാനമടക്കം എല്ലാ അധികാരവും 69കാരനായ ഷി ക്കായിരിക്കും അതിശക്ത സമിതിയായ ഏഴംഗ സ്റ്റാൻഡിങ് കമ്മിറ്റിയിലും ഷി അനുകൂലികൾ
ഹീമോഫീലിയ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
എക്സ് ക്രോമോസോമിലാണ് ഇവ അടങ്ങിയിട്ടുള്ളത്, ഇതിൽ ഏതെങ്കിലും തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ സംഭവിക്കുന്നതുമൂലം ഫാക്ടർ 8, ഫാക്ടർ 9 എന്നിവയുടെ അളവ് ഗണ്യമായി കുറയുന്നത് രോഗാവസ്ഥയിലേക്ക് നയിക്കും.
ചാന്ദ്രയാൻ-മുന്ന് അടുത്ത ജൂണിൽ
മനുഷ്യനെ വഹിക്കുന്ന ഗഗൻയാൻ ദൗത്യം 2024 ൽ
ഒമ്പതു മണിക്കൂർ ചോദ്യം ചെയ്യൽ എൽദോസ് സഹകരിക്കാനില്ലെന്ന്
നാളെ വീണ്ടും ഹാജരാകാൻ നിർദേശം
ഈ സർക്കാറിൽ ലജ്ജിക്കുന്നു
സർക്കാറിനും മന്ത്രിമാർക്കുമെതിരെ വീണ്ടും ഗവർണർ
മ്യാന്മർ ജയിലിൽ പാഴ്സൽ ബോംബ് പൊട്ടി എട്ടുമരണം
കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ സന്ദർശകർ
ദുബൈയിൽ 1300 കോടിയുടെ വില്ല സ്വന്തമാക്കി മുകേഷ് അംബാനി
സ്വന്തം പേരിലെ റെക്കോഡ് ഭേദിച്ചു
ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു
മുട്ടുമടക്കാത്ത നിശ്ചയദാർഢ്യത്തിന് വിജയം
റയൽ ക്ലാസിക്
ബാഴ്സലോണയെ 3-1ന് കീഴടക്കി റയൽ മഡ്രിഡ്
20ൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നു. പഠനം
ശ്വാസതടസ്സം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ചിത്ത ഭ്രമം (ആശയക്കുഴപ്പം) എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളെന്ന് ഗവേഷകർ പറഞ്ഞു
ട്വന്റി20 വനിത ഏഷ്യ കപ്പ്ഇന്ത്യ x ശ്രീലങ്ക ഫൈനൽ
സെമിയിൽ ഇന്ത്യ തായ്ലൻഡിനെയും ലക പാകിസ്താനെയും തോൽപിച്ചു
ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ അപകടം കൂടുന്നു
വേഗം 80 കിലോമീറ്ററിൽ കൂടരുതെന്ന് പൊലീസ്
കുറുവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
റിവർ റാഫ്റ്റിങ്, കയാക്കിങ് പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതർ സന്ദർശക എണ്ണത്തിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യം